AMME, MARIYAM THRESYAYE

April Fool

(വിശുദ്ധ മറിയംത്രേസ്യായുടെ തിരുനാൾ ആഘോഷിക്കുന്ന ഈ അഭിമാന മുഹൂർത്തത്തിൽ വിശുദ്ധയുടെ മാധ്യസ്ഥ്യത്തിനായുള്ള ഒരു പ്രാർത്ഥനാഗാനം.)

അമ്മേ, മറിയം ത്രേസ്യായേ!

Blessed Mariam Thresia closer to sainthood | Kochi News - Times of ...

ഈശോയെ

ജീവന്റെ ജീവനായ് സ്നേഹിച്ച

മറിയം ത്രേസ്യായേ,

പഞ്ചക്ഷത ധാരിയായ്

കുടുംബ പ്രേഷിതയായ്

ഈ ഭൂവിൽ വസിച്ചവളേ!

   ( Chorus)  ഞങ്ങൾ നിന്നെ     വണങ്ങുന്നു

       നിൻ നൻമകൾ പാടുന്നു

       ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ!

Mariam Thresia Chiramel - Wikipedia

ഒരു പൂവിന്റെ സൗരഭ്യമായ്

സുവിശേഷത്തിൻ സന്ദേശമായ്

തിരുവോസ്തിതൻ കാരുണ്യമായ്

തിരിനാളത്തിൻ പരിശുദ്ധിയായ്

പരമപിതാവിൻ സൽപുത്രിയായ്

പാരിനെ വിശുദ്ധിയിൽ നിറച്ചവളേ!

    ഞങ്ങൾ നിന്നെ ……

ഇരുൾ വീഴുന്ന നേരങ്ങളിൽ

വെയിൽ ചായുന്ന ജീവിതത്തിൽ

Saint Mariam Thresia Pilgrim Centre Kuzhikattussery - Posts | Facebook

മനം തകരുന്ന വേളകളിൽ

ഉള്ളം ഉരുകുന്ന വേദനയിൽ

തിരുഹിതമെന്നും നിറവേറിടാൻ

സർവ്വം സമർപ്പണം ചെയ്തവളേ!

     ഞങ്ങൾ നിന്നെ……

View original post

ദിവ്യബലി വായനകൾ Tuesday of week 9 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 ചൊവ്വ Tuesday of week 9 in Ordinary Time  or Saints Marcellinus and Peter, Martyrs  Liturgical Colour: Green. പ്രവേശകപ്രഭണിതം cf. സങ്കീ 24:16,18 കര്‍ത്താവേ, ദയതോന്നി എന്നെ കടാക്ഷിക്കണമേ, എന്തെന്നാല്‍, ഞാന്‍ ഏകാകിയും ദരിദ്രനുമാണ്. എന്റെ ദൈവമേ, എന്റെ വിനയവും അധ്വാനവും കടാക്ഷിക്കുകയും എന്റെ എല്ലാപാപങ്ങളും പൊറുക്കുകയും ചെയ്യണമേ. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങയുടെ പരിപാലനം അതിന്റെ സംവിധാനത്തില്‍ ഒരിക്കലും … Continue reading ദിവ്യബലി വായനകൾ Tuesday of week 9 in Ordinary Time 

Thiruhrudaya Vanakkamasam, Day 3 / June 3

തിരുഹൃദയ വണക്കമാസം, മൂന്നാം ദിവസം / ജൂൺ 03 Thiruhrudaya Vanakkamasam, Day 3 / June 3 തിരുഹൃദയ വണക്കമാസം, മൂന്നാം ദിവസം / ജൂൺ 03 >>> തിരുഹൃദയ വണക്കമാസം, ജൂൺ 03 - Full Text

Thiruhrudaya Vanakkamasam, Day 02

തിരുഹൃദയ വണക്കമാസം, രണ്ടാം ദിവസം Thiruhrudaya Vanakkamasam, Day 02 >>> Thiruhrudaya Vanakkamasam Full Text - June 01-30

Thiruhrudaya Vanakkamasam, June 3

Thiruhrudaya Vanakkamasam Short - Day 3 ഈശോമിശിഹായുടെ തിരുഹൃദയ വണക്കമാസം ജൂണ്‍ മൂന്നാം തീയതി ഈശോയോടുള്ള തിരുഹൃദയഭക്തി ദൈവസ്നേഹം വര്‍ദ്ധിപ്പിക്കുന്നു ക്രിസ്തുനാഥന്‍റെ സകല‍ ഉപദേശങ്ങളും സ്നേഹത്തിന്റെ പ്രമാണത്തില്‍ അടങ്ങിയിരിക്കുന്നു. ദൈവത്തിലേക്ക് മനുഷ്യനെ ആകര്‍ഷിക്കുന്നതിനു സ്നേഹത്തെക്കാള്‍ ഉചിതമായ മാര്‍ഗ്ഗം ഇല്ല. ദൈവം നമ്മുടെ മേല്‍ പല കടമകളെ ചുമത്തിയിട്ടുണ്ടെങ്കിലും സ്നേഹത്തെക്കാള്‍ ഗൗരവമായും ശക്തിയായും അവിടുന്ന്‍ ഒന്നും ആജ്ഞാപിച്ചിട്ടില്ല. ഈ സ്നേഹം മൂലം നാം അവിടുത്തെ ശിഷ്യരെന്നും സ്നേഹിതരെന്നും അറിയപ്പെടുന്നതിനിടയാകും. മാധുര്യം നിറഞ്ഞ ഈശോയെ, അങ്ങയെ സ്നേഹിക്കുന്നതിനു പാപികളായ … Continue reading Thiruhrudaya Vanakkamasam, June 3

Thiruhrudaya Vanakkamasam, June 2

Thiruhrudaya Vanakkamasam Short - Day 2 ഈശോമിശിഹായുടെ തിരുഹൃദയ വണക്കമാസം ജൂണ്‍ രണ്ടാം തീയതി ഈശോ തന്‍റെ തിരുഹൃദയ ഭക്തന്‍മാരോട് ചെയ്തിരിക്കുന്ന വാഗ്ദാനങ്ങള്‍ ഈശോമിശിഹാ തന്‍റെ തിരുഹൃദയ ഭക്തന്മാര്‍ക്ക് അനേക നന്മകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈശോയെ കൂടാതെ നമുക്ക് ഒന്നുംതന്നെ ചെയ്യുവാന്‍ സാദ്ധ്യമല്ല എന്ന്‍ വ്യക്തമായി പറഞ്ഞിരിക്കുന്നതു കൊണ്ടു അവിടുത്തെ അനുഗ്രഹങ്ങള്‍ നമുക്ക് അത്യന്തം ആവശ്യമാണ്‌. തിരുഹൃദയനാഥന്‍റെ അനുഗ്രഹങ്ങള്‍ കൂടാതെയുള്ള ക്രൈസ്തവജീവിതത്തെപ്പറ്റി നമുക്കു ചിന്തിക്കുകകൂടി സാദ്ധ്യമല്ല. ഈശോ അവിടുത്തെ വാത്സല്യപുത്രിയായ വിശുദ്ധ മര്‍ഗ്ഗരീത്താ മേരിക്കു പ്രത്യക്ഷപ്പെട്ട് … Continue reading Thiruhrudaya Vanakkamasam, June 2

Sacred Heart Devotion – Day 1

Devotion to the Sacred Heart - June 01 The incarnation of the Messiah, the Son of God is a mystery of faith which has to be recognized without doubt. Because of this mighty miraculous feat the Sacred Heart of Jesus has a profound association with divine nature. Jesus is divine because He is God and … Continue reading Sacred Heart Devotion – Day 1