{പുലർവെട്ടം 315} കഥകളേക്കാൾ വിചിത്രമായ ജീവിതമുണ്ട്. ലബനനിലെ ഹോളി വാലിയിലുള്ള കനൗബിൻ മൊണാസ്ട്രിയിൽ നിന്ന് മരിനോസ് എന്നൊരു യുവസന്യാസിയെ പുറത്താക്കി. ഒരു കുട്ടിയുടെ പിതൃത്വം അയാളിൽ ചാർത്തിയായിരുന്നു അത്. അതേ ആശ്രമത്തിന്റെ പടവുകളിൽ ഭിക്ഷാടനത്തിനിരുന്നും ചെറിയ ജോലികളിൽ ഏർപ്പെട്ടും അയാൾ കുഞ്ഞിനെ വളർത്തിയെടുത്തു. ആ ഇടം അത്രയും പ്രിയപ്പെട്ടതായതുകൊണ്ട് അയാൾക്ക് അവിടം വിട്ട് പോകാൻ തോന്നിയതേയില്ല. മരിനോസ് മരിച്ചു. മൊണാസ്ട്രിയിൽ സംസ്കരിക്കാനുള്ള അനുവാദം കിട്ടി. മൃതശരീരം കുളിപ്പിച്ചൊരുക്കിയവരെ അമ്പരപ്പിച്ചുകൊണ്ട് അതൊരു സ്ത്രീയാണെന്ന് അവർക്കു ബോധ്യപ്പെട്ടു. പുണ്യവതിയായിട്ടാണ് കാത്തലിക് … Continue reading പുലർവെട്ടം 315
Day: June 11, 2020
“Power of mind “Mentalist Anandu speaks”
സ്നേഹത്തിലെ മൗനം
ഡയാനാ രാജകുമാരിയുടെ മരണം
Death in Paris: Death of Princes Diana ഡെത്ത് ഇൻ പാരിസ് - ഡയാനാ രാജകുമാരിയുടെ മരണം. ബിജു കുമാർ ആലക്കോട് ------------------------------------------ 1997 ഓഗസ്റ്റ് 30. സമയം വൈകുന്നേരം 4.00 മണി. അന്നു പാരിസിൽ നല്ല ചൂടായിരുന്നു. വേനലിന്റെ മൂർധന്യം. നഗരത്തിന്റെ ഹൃദയഭാഗത്താണ് ഹോട്ടൽ റിറ്റ്സ്. ആഡംബരത്തിന്റെ കാര്യത്തിൽ ലോകത്തെ തന്നെ ഏറ്റവും മുൻപിൽ നിൽക്കുന്നവയിൽ ഒന്നാണു ആ ഹോട്ടൽ. അതിസമ്പന്നരും ലോകത്തെ എണ്ണം പറഞ്ഞ നേതാക്കളും മാത്രം താമസിയ്ക്കുന്ന സ്ഥലം. ഈജിപ്ഷ്യൻ അറബ് … Continue reading ഡയാനാ രാജകുമാരിയുടെ മരണം
ദിവ്യബലി വായനകൾ Thursday of week 10 in Ordinary Time
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 വ്യാഴം, 11/6/2020 Saint Barnabas, Apostle on Thursday of week 10 in Ordinary Time Liturgical Colour: Red. പ്രവേശകപ്രഭണിതം cf. അപ്പോ. പ്രവ. 11:24 അപ്പോസ്തലഗണത്തില്‍ എണ്ണപ്പെടാന്‍ അര്‍ഹനായ ഈ വിശുദ്ധന് അനുഗൃഹീതനാണ്; എന്തെന്നാല്‍, അദ്ദേഹം നല്ലവനും പരിശുദ്ധാത്മാവാലും വിശ്വാസത്താലും നിറഞ്ഞവനുമായിരുന്നു. സമിതിപ്രാര്‍ത്ഥന ദൈവമേ, വിശ്വാസത്താലും പരിശുദ്ധാത്മാവാലും നിറഞ്ഞവനായിരുന്ന വിശുദ്ധ ബര്‍ണബാസിനെ ജനതകളുടെ മാനസാന്തരത്തിനായി അങ്ങ് പ്രത്യേകം തിരഞ്ഞെടുത്ത് നിയോഗിച്ചുവല്ലോ. … Continue reading ദിവ്യബലി വായനകൾ Thursday of week 10 in Ordinary Time
വി. കുർബാനയെ കുറിച്ച് അറിയേണ്ടതെല്ലാം
https://youtu.be/cC1WdM5_g7s Fr Rijo Payyappilly cmi 🌹വി. കുർബാനയുടെ തിരുന്നാൾ ആശംസകൾ🌹 ✝️വി. കുർബാനയെ കുറിച്ച് അറിയേണ്ടതെല്ലാം...✝️ ➡️വി. കുർബാനയിലെ യേശു സാന്നിധ്യം... ➡️യേശുവിന്റെ ശരീരമായി അപ്പം മാറുന്നതെങ്ങിനെ..? ➡️എനിക്ക് പകരം മരിച്ചവനെ, കണ്ട് മുട്ടുന്ന സമയം... ➡️ആദ്യ കുർബാനക്ക് സാക്ഷിയായ 3 ഗണം ആളുകൾ ... ➡️കുർബാനയിലെ അത്ഭുതങ്ങൾ...
ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 11
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 11 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ നിത്യപിതാവിന്റെ തിരുമനസ്സ് നിറവേറ്റുവാന്‍ ഈശോയുടെ ദിവ്യഹൃദയം കാണിക്കുന്ന തീക്ഷ്ണത ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ മനുഷ്യാവതാരം എന്ന മഹാരഹസ്യം ഈശോയ്ക്ക് അവിടുത്തെ പിതാവിന്റെ തിരുമനസ്സിനോടുള്ള വിധേയത്വം തെളിവായി പ്രകാശിപ്പിക്കുന്നു. കഷ്ടതകളും വേദനകളും സര്‍വ്വോപരി അപമാനവും ഉണ്ടാകുമെന്നറിഞ്ഞിട്ടും എല്ലാം സ്വീകരിക്കുവാന്‍ സന്നദ്ധനായി ഈശോ മനുഷ്യനായിത്തീരാന്‍ സമ്മതം നല്കുന്നു. മനുഷ്യസ്വഭാവം സ്വീകരിച്ചു ലോകത്തില്‍ പിറന്ന ദിവസം മുതല്‍ മരണം വരെ പിതാവിന്റെ ഇംഗിതത്തിനനുസരണവും കൃത്യമായും എല്ലാം നിര്‍വ്വഹിക്കുന്നു. മനുഷ്യരക്ഷ എന്ന മഹോന്നതകര്‍മ്മം പിതാവ് നിശ്ചയിച്ച … Continue reading ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 11
Daily Saints in Malayalam – June 11
🎈🎈🎈🎈 June 11 🎈🎈🎈🎈 വിശുദ്ധ ബാര്‍ണബാസ് 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈 ലെവി ഗോത്രത്തില്‍ പെട്ടവനായിരുന്നു വിശുദ്ധ ബാര്‍ണബാസ്. സൈപ്രസായിരുന്നു വിശുദ്ധന്റെ ജന്മദേശം. യേശുവിന്റെ മരണത്തിനു ശേഷം ഉടനെ തന്നെ വിശുദ്ധന് ക്രിസ്തീയ വിശ്വാസം സ്വീകരിക്കുകയും ജെറുസലേമിലെ ആദ്യകാല ക്രിസ്തീയ സമൂഹത്തിലെ ഒരംഗമായി തീരുകയും ചെയ്തു. വിശുദ്ധന്റെ പ്രത്യേകം പരാമര്‍ശിക്കേണ്ടതായ ആദ്യത്തെ പ്രവര്‍ത്തി അദേഹം തനിക്കുള്ളതെല്ലാം വിറ്റ് ആ പണം മുഴുവന്‍ അപ്പസ്തോലന്മാരുടെ കാല്ക്കല് അടിയറ വെച്ചുവെന്നതാണ്. പുതുതായി വിശ്വാസത്തിലേക്ക് വന്ന വിശുദ്ധ പൗലോസുമായി അദ്ദേഹം പെട്ടെന്ന് തന്നെ സൌഹൃദത്തിലായി. … Continue reading Daily Saints in Malayalam – June 11
പ്രഭാത പ്രാര്‍ത്ഥന
പ്രഭാത പ്രാര്‍ത്ഥന "ഹെസക്കിയാ ദൂതന്മാരുടെ കൈയില്‍നിന്നു കത്തുവാങ്ങി വായിച്ചു. അവന് കര്‍ത്താവിന്റെ ആലയത്തില്‍ പ്രവേശിച്ച് അത് അവിടുത്തെ മുന്പില് വച്ചു. അവന് കര്‍ത്താവിന്റെ മുന്പില് പ്രാര്‍ഥിച്ചു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേ, കെരൂബുകളുടെ മുകളില്‍ സിംഹാസനസ്ഥ നായിരിക്കുന്ന അവിടുന്നാണ് ദൈവം; അവിടുന്നു മാത്രമാണ് ഭൂമിയിലെ രാജ്യങ്ങള്‍ക്കെല്ലാം ദൈവം. അങ്ങ് ആകാശവും ഭൂമിയും സൃഷ്ടിച്ചു. കര്‍ത്താവേ, ചെവിക്കൊള്ളണമേ! കര്‍ത്താവേ, കടാക്ഷിക്കണമേ! ജീവിക്കുന്ന ദൈവത്തെ അധിക്ഷേപിക്കാന്‍ സെന്നാക്കെരിബ് പറഞ്ഞയച്ച വാക്കു കേട്ടാലും! (2 രാജാക്കന്മാര് 19:14;15)" സര്‍വ ശക്തനായ പിതാവേ, ആകാശത്തിന്റെയും … Continue reading പ്രഭാത പ്രാര്‍ത്ഥന
Ivide Nin Snehathin Koodarathil
https://youtu.be/kQuQHF7Aj3Y Ivide Nin Snehathin Koodarathil RV Capuchin Jacob Koratty Wilson Piravom Christ the Friend Aaradhana Geetham