ദിവ്യബലി വായനകൾ Monday of week 10 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 തിങ്കൾ Monday of week 10 in Ordinary Time  Liturgical Colour: Green. പ്രവേശകപ്രഭണിതം cf. സങ്കീ 26: 1-2 കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്, ഞാന്‍ ആരെ ഭയപ്പെടണം? കര്‍ത്താവ് എന്റെ ജീവിതത്തിനു കോട്ടയാണ്, ഞാന്‍ ആരെ പേടിക്കണം? എന്റെ ശത്രുക്കള്‍ എന്നെ ആക്രമിക്കുമ്പോള്‍, അവര്‍തന്നെ കാലിടറിവീഴും. സമിതിപ്രാര്‍ത്ഥന സര്‍വനന്മകളുടെയും ഉറവിടമായ ദൈവമേ, അങ്ങയുടെ പ്രചോദനത്താല്‍, ശരിയായവമാത്രം ചിന്തിക്കാനും അങ്ങയുടെ മാര്‍ഗനിര്‍ദേശത്താല്‍ … Continue reading ദിവ്യബലി വായനകൾ Monday of week 10 in Ordinary Time 

GK Malayalam – Malayalam Literature Part 01

General Knowledge - മലയാളസാഹിത്യം 1. കാവാലം നാരായണപ്പണിക്കർ രചിച്ച നാടകം ഏത് 2. സേതുവും പുനത്തിൽകുഞ്ഞബ്‌ദുള്ളയും ചേർന്ന് രചിച്ച നാടകം ഏത് 3. പി. സി കുട്ടികൃഷ്ണൻ നായരുടെ തൂലിക നാമം 4. കൂട്ടുകൃഷി എന്ന നാടകം രചിച്ചതാര് 5. സ്വപ്ന ഭൂമി ആരുടെ കവിത സമാഹാരമാണ് 6. ഫസ്റ്റ് റാങ്ക് എന്ന കൃതിയുടെ കർത്താവാര് 7. തിക്കോടിയൻ എന്നത് ആരുടെ തൂലികാനാമം ആണ് 8. അരങ്ങുകാണാത്ത നടൻ എന്നത് ഏത് സാഹിത്യവിഭാഗത്തിൽപെടുന്നു 9. മലബാറി … Continue reading GK Malayalam – Malayalam Literature Part 01

ലൂസിഫർ

ലൂസിഫർ മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല, അവന് ചേർന്ന ഇണയെ നൽകുമെന്ന് പറഞ്ഞാണ് ദൈവം ആദത്തിന് തുണയായ് ഹവ്വയെ നൽകിയത് (ഉല്പ 2:18). എന്നിട്ടെന്തു പറ്റി? ചേർന്നിരുന്ന് ചേർന്നിരുന്ന് അവർക്ക് മടുത്തു. അങ്ങനെ ഹവ്വ ആദത്തിൽ നിന്നകന്ന് സാത്താനുമായി കൂട്ടായി. സാത്താനവൾക്ക് പഴം കൊടുത്തപ്പോൾ ആദത്തിനോടൊന്ന് ചോദിക്കണമെന്നു പോലും ഹവ്വക്ക് തോന്നിയില്ല. ഒരു പക്ഷേ ആദവും ഹവ്വയും ഒരുമിച്ചായിരുന്നുവെങ്കിൽ കാര്യങ്ങൾ പരസ്പരം ആലോചിച്ചു ചെയ്തിരുന്നെങ്കിൽ ആ വലിയ പതനം അവർക്കൊഴിവാക്കാമായിരുന്നു. അല്ലെ? ചേർന്നിരിക്കേണ്ടവർ ചേർന്നിരിക്കാത്തപ്പോൾ ഒരുമിച്ചിരിക്കേണ്ടവർ ഭിന്നിച്ചിരിക്കുമ്പോൾ അവരുടെ … Continue reading ലൂസിഫർ

മൗനമായി ഇരിക്കാൻ കഴിയില്ല

പ്രതിസന്ധികളെയും എതിർപ്പുകളെയും തരണം ചെയ്ത് സന്യാസത്തിലേയ്ക്ക് കാലെടുത്തുവച്ച എനിക്ക് ക്രൈസ്തവ സന്യാസത്തെ പിച്ചിചീന്താൻ കഠിന പരിശ്രമം നടത്തുന്നവരുടെ മുമ്പിൽ മൗനമായി ഇരിക്കാൻ കഴിയില്ല... "എന്തിനാ സഹോദരി, നീ ഇങ്ങനെ എഴുതിയെഴുതി മറ്റുള്ളവരുടെ തെറി മേടിക്കുന്നത്? ഇന്നത്തെ കാലത്ത് അല്പം കൂടി സൂക്ഷിക്കണം കേട്ടോ..." എന്നിങ്ങനെയുള്ള പലരുടേയും ഉപദേശങ്ങൾ കേട്ടപ്പോൾ എൻ്റെ ഉള്ളിൽ കടന്നുവന്ന ചിന്തയിതാണ്: എൻ്റെ മാതാപിതാക്കളോടും പ്രിയപ്പെട്ടവരോടും ഒരു യുദ്ധം തന്നെ നടത്തേണ്ടി വന്നു എനിക്ക് സന്യാസം സ്വീകരിക്കാൻ... ദൈവത്തിൻ്റെ തിരുമുമ്പിൽ മാത്രം തലകുനിച്ചു കൊണ്ട് … Continue reading മൗനമായി ഇരിക്കാൻ കഴിയില്ല

പുതിയ വികാരി ജനറാള്‍, പ്രൊക്യുറേറ്റര്‍, സിഞ്ചല്ലൂസ്

മാനന്തവാടി രൂപതയ്ക്ക് പുതിയ വികാരി ജനറാള്‍, പ്രൊക്യുറേറ്റര്‍, സിഞ്ചല്ലൂസ് മാനന്തവാടി രൂപതയുടെ പുതിയ വികാരി ജനറാളായി റവ. ഡോ. പോള്‍ മുണ്ടോളിക്കലും പ്രൊക്യുറേറ്റര്‍ (ഫിനാന്‍സ് ഓഫീസര്‍) ആയി റവ. ഫാ. ജോണ്‍ പൊന്‍പാറക്കലും നിയമിതരായി. മാനന്തവാടി രൂപതയിലെ 2020-21 വര്‍ഷത്തെ വൈദികരുടെ സ്ഥലംമാറ്റത്തിനൊപ്പമാണ് പുതിയ നിയമനങ്ങള്‍ രൂപതാദ്ധ്യക്ഷന്‍ നടത്തിയിരിക്കുന്നത്. റവ. ഡോ. പോള്‍ മുണ്ടോളിക്കല്‍ ബഹുമാനപ്പെട്ട പോള്‍ മുണ്ടോളിക്കലച്ചന്‍ 1951 ഒക്ടോബര്‍ 16-ന് മുണ്ടോളിക്കല്‍ ജോസഫ് - ഏലിക്കുട്ടി ദമ്പതികളുടെ എട്ടുമക്കളില്‍ മൂത്തയാളായി തൊടുപുഴ ഏഴല്ലൂരില്‍ ജനിച്ചു. … Continue reading പുതിയ വികാരി ജനറാള്‍, പ്രൊക്യുറേറ്റര്‍, സിഞ്ചല്ലൂസ്

Thiruhrudaya Vanakkamasam, June 08 / Day 08

Thiruhrudaya Vanakkamasam Short – Day 08 ഈശോമിശിഹായുടെ തിരുഹൃദയ വണക്കമാസം ജൂണ്‍ എട്ടാം തീയതി ഈശോയുടെ ദിവ്യഹൃദയം നമ്മില്‍ നിന്ന് എന്താവശ്യപ്പെടുന്നു? ആകാശത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ സകല വസ്തുക്കളും നിശ്ശൂന്യതയില്‍ നിന്നും സൃഷ്ടിച്ചുണ്ടാക്കിയ സര്‍വ്വശക്തനായ കര്‍ത്താവും മാലാഖമാരുടെയും സ്വര്‍ഗ്ഗവാസികളുടെയും ആരാധനകളെയും സ്തുതിസ്തോത്രങ്ങളെയും നിരന്തരം സ്വീകരിക്കുന്ന സ്രഷ്ടാവും പിതാവുമായ ഈശോയുടെ തിരുഹൃദയം നമ്മില്‍ നിന്ന്‍ എന്ത് ആവശ്യപ്പെടുന്നുവെന്ന് അല്‍പസമയം ധ്യാനിക്കാം. ഈ ദിവ്യഹൃദയം അത്യന്തം സ്നേഹത്തോടും ഔദാര്യത്തോടും കൂടി അവിടുത്തെ സ്നേഹം മുഴുവനായും നമുക്കു നല്‍കുന്നു. … Continue reading Thiruhrudaya Vanakkamasam, June 08 / Day 08