Heal the World: ARUNACHAL Singing for the World in NYISHI

https://youtu.be/X-N7WtLRCdY 🌹ഇത് അരുണാചൽ പ്രദേശിലെ Nyishi ഗോത്രത്തിൽപെട്ടവർക്ക് വേണ്ടി തയ്യാറാക്കിയിരിക്കുന്ന ഒരു ചാനൽ ആണ്... 🌹 🎼Heal the World Lord Jesus 🎸 എന്ന ഈ ഗാനം എഴുതി ട്യൂൺ ചെയ്തു 🎙️ ആലപിക്കുന്നത് അരുണാചൽ വംശജരായ സിസ്റ്റേഴ്സ് ആണ്... ഭാഷ നിഷി ആണെങ്കിലും English subtitles ഉണ്ട്‌. പ്രതീക്ഷ നൽകുന്ന ഒരു ഗാനവും അതിന്റെ വീഡിയോ അവതരണവുമാണ്... 🌺 ❤️തീർച്ചയായും കാണണെ...ഇഷ്ടപെട്ടാൽ ഷെയർ ചെയ്യുക.... ❤️ Video Edited by Fr. Bibin Nelliyattu … Continue reading Heal the World: ARUNACHAL Singing for the World in NYISHI