‘അച്ചൻ എന്തിനാണച്ചാ അച്ചനായത്?’

'അച്ചൻ എന്തിനാണച്ചാ അച്ചനായത്?' സമൂഹമാധ്യമങ്ങളിൽ ഈ ശീർഷകത്തോടു കൂടി ഒരച്ചൻ്റെ പാട്ടുകൾ നല്ല റേറ്റിങ്ങിൽ ഓടികൊണ്ടിരിക്കുന്നുണ്ട്. 'എന്തിനാടാ ചക്കരേ നീ അച്ചനായത് ' എന്ന ഒരു ഷോർട്ട് ഫിലിമിൻ്റെ ടൈറ്റിലിലും ഈ പാട്ടുകൾ അരങ്ങു തകർക്കുന്നുണ്ട്. എന്തായാലും ആ അച്ചനെ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ. അച്ചൻ്റെ പാട്ട് ഞാനും കേട്ടു. വളരെ നന്നായിരിക്കുന്നു. എന്നാൽ ആ പാട്ട് പ്രചരിപ്പിക്കുന്നതിന് കൊടുത്തിരിക്കുന്ന തലക്കെട്ട് നിങ്ങൾ ശ്രദ്ധിച്ചുവോ? അതിൽ എന്തെങ്കിലും പ്രത്യേകത നിങ്ങൾക്ക് തോന്നിയോ? നന്നായ് പാട്ടു പാടുന്നവർ, മറ്റേതെങ്കിലും … Continue reading ‘അച്ചൻ എന്തിനാണച്ചാ അച്ചനായത്?’

തഴുതാമ തോരൻ

തഴുതാമ തോരൻ കഴിച്ചിട്ടുണ്ടോ, ഇല്ലെങ്കിൽ കഴിച്ചു നോക്കണം ........ കേരളത്തില്‍ പ്രമേഹരോഗികള്‍ പെരുകുകയാണ്. ആയുര്‍വേദത്തിന്റെ നാട് ജീവിതശൈലീരോഗങ്ങളുടെ നാടായി മാറിയതിന് പ്രധാനകാരണം നമ്മുടെ ഭക്ഷണരീതിയില്‍വന്ന മാറ്റമാണ്.ഒരുകാലത്ത് നിത്യവും ഉപയോഗിച്ചിരുന്ന പല ഔഷധസസ്യങ്ങളും ഇന്ന് നമ്മള്‍ പാടേ മറന്നു. ഇലക്കറിയായും ഔഷധമായും ഉപയോഗിച്ചിരുന്ന പുനര്‍നവയെന്ന തഴുതാമ കാലത്തിന്റെ ഒഴുക്കില്‍ പൂര്‍ണമായും തമസ്‌കരിക്കപ്പെട്ടുപോയ ഔഷധസസ്യമാണ്. പ്രത്യേക പരിചരണം ഒന്നും ഇല്ലാതെതന്നെ വീട്ടുമുറ്റത്ത് ധാരാളമായി വളര്‍ന്നിരുന്ന ഔഷധസസ്യമാണ് തഴുതാമ. തഴുതാമയ്ക്ക് പുനര്‍നവയെന്നാണ് സംസ്‌കൃതത്തില്‍ പേര്. ചാലുകളില്‍ ചാണകപ്പൊടി ചേര്‍ത്ത് തഴുതാമയുടെ തണ്ടുകള്‍ … Continue reading തഴുതാമ തോരൻ

ഓർമ്മയുണ്ടോ എന്നറിയില്ല..!

ആണ്ടിലൊരു കുപ്പായം എടുത്തിരുന്ന കാലം ഉണ്ടായിരുന്നു നമ്മൾ മലയാളികൾക്ക്..! ഓർമ്മയുണ്ടോ എന്നറിയില്ല..! ഒരു റോൾ കുപ്പായശീല..! അളിയനും അനിയനും അമ്മാവനും പിന്നെ അവരുടെ കുട്ട്യാൾക്കും അളവ് നോക്കി മുറിച്ചു കൊടുത്ത എൺപതുകളും തൊണ്ണൂറുകളും..! പ്രവാസത്തിന്റെ തുടക്കം അതിനും ഒന്നോ രണ്ടോ പതിറ്റാണ്ട് മുമ്പാണങ്കിലും ചെറിയ വെളിച്ചം വെച്ച് തുടങ്ങിയത് അവിടെ നിന്നാണ്..! നാട്ടിൽ ചുരുക്കം ചില ഗൾഫുകാർ..! അവരെ എയർപോർട്ടിൽ കൊണ്ടാക്കാനും കൊണ്ട് വരാനും ഒക്കെ രണ്ടോ മൂന്നോ ജീപ്പ് ആളുകൾ പോയിരുന്ന കാലം...! അങ്ങനെ തുടങ്ങിയതാണ് … Continue reading ഓർമ്മയുണ്ടോ എന്നറിയില്ല..!

ദിവ്യബലി വായനകൾ Monday of week 12 in Ordinary Time

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________________________________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________________________________ 🔵 *തിങ്കൾ Monday of week 12 in Ordinary Time or Saints John Fisher, Bishop, and Thomas More, Martyrs or Saint Paulinus of Nola, Bishop Liturgical Colour: Green. പ്രവേശകപ്രഭണിതം cf. സങ്കീ 27: 8-9 കര്‍ത്താവ് തന്റെ ജനത്തിന്റെ ശക്തിയും തന്റെ അഭിഷിക്തന് രക്ഷാകേന്ദ്രവുമാണ്. കര്‍ത്താവേ, അങ്ങയുടെ ജനത്തെ സംരക്ഷിക്കണമേ. അങ്ങയുടെ അവകാശത്തെ അനുഗ്രഹിക്കുകയും അവരെ … Continue reading ദിവ്യബലി വായനകൾ Monday of week 12 in Ordinary Time