Vimalahrudaya Japamala

Vimala Hrudaya Japamala വിമലഹൃദയ ജപമാല 

കൂദാശകളില്ലാതെ 225 വര്ഷം

കൂദാശകളില്ലാതെ 225 വര്ഷം ജീവിച്ച ജപ്പാനിലെ ക്രിസ്ത്യാനികൾ 1549 -ലാണ് ജപ്പാനിൽ ക്രൈസ്തവ സന്ദേശം പ്രഘോഷിയ്ക്കപ്പെട്ടത്. ഏകദേശം മൂന്നു ലക്ഷം ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു. 1587 മുതൽ ഇരുപത്തഞ്ചു വർഷത്തേക്ക് നടന്ന പീഡനം മൂലം ക്രൈസ്തവർ രഹസ്യജീവിതം നയിക്കേണ്ടി വന്നു. ഫലമോ? എല്ലാ മിഷനറിമാരും രാജ്യത്തിൽനിന്നു പുറത്താക്കപ്പെട്ടു. കൂദാശകൾ ഇല്ലാതായി. പിന്നീട് 225 വര്ഷങ്ങള്ക്കു ശേഷമാണ് ജപ്പാനിൽ ക്രൈസ്തവർക്ക് സ്വാതന്ത്ര്യം കിട്ടിയത്. രണ്ടു നൂറ്റാണ്ടിന്റെ പീഢനശേഷം ക്രിസ്ത്യാനികൾ ഇല്ലാതായിക്കാണും എന്ന് കരുതിയവർക്കു തെറ്റി. മാമ്മോദിസാക്കു സാധ്യതയുണ്ടായിരുന്നതിനാൽ അനേകർ മാമോദിസ … Continue reading കൂദാശകളില്ലാതെ 225 വര്ഷം

ചിന്തിക്കാം… ധ്യാനിക്കാം.. പ്രാർത്ഥിക്കാം.

ചിന്തിക്കാം... ധ്യാനിക്കാം.. പ്രാർത്ഥിക്കാം. പ്രിയപ്പെട്ടവരേ, ഇന്നത്തെ സുവിശേഷത്തിൽ (യോഹ 6/64-71) ഈശോ ഒരു വരം നമ്മുക്ക് വെളിപ്പെടുത്തുന്നു - അടുക്കൽ വരാനുള്ള വരം. "അവൻ പറഞ്ഞു: ഇതുകൊണ്ടാണ്, പിതാവിൽനിന്നും വരം ലഭിച്ചാലല്ലാതെ എന്റെ അടുക്കലേക്കുവരാൻ ആർക്കും സാധിക്കുകയില്ല എന്ന് ഞാൻ നിങ്ങളോട് പറഞ്ഞത്. " (യോഹ 6/65) വിശ്വാസം ദൈവത്തിന്റെ അടുത്തേക്കുള്ള വരവാണെന്നു യേശു പഠിപ്പിച്ചു. അതൊരു 'വരം' ആണെന്നും അറിയിച്ചു. ദൈവത്തെ 'അറിയാനുള്ള' വിശ്വാസവും ദൈവത്തെ അറിയാനുള്ള വരവും നമ്മുക്ക് വേണം. "യേശു പന്ത്രണ്ടു പേരോടുമായി … Continue reading ചിന്തിക്കാം… ധ്യാനിക്കാം.. പ്രാർത്ഥിക്കാം.

ദിവ്യബലി വായനകൾ Wednesday of week 10 in Ordinary Time

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________________________________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 *ദിവ്യബലി വായനകൾ - ലത്തീൻക്രമം* _____________________________________ 🔵 *ബുധൻ, 10/6/2020* Wednesday of week 10 in Ordinary Time Liturgical Colour: Green. *പ്രവേശകപ്രഭണിതം* cf. സങ്കീ 26: 1-2 കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്, ഞാന്‍ ആരെ ഭയപ്പെടണം? കര്‍ത്താവ് എന്റെ ജീവിതത്തിനു കോട്ടയാണ്, ഞാന്‍ ആരെ പേടിക്കണം? എന്റെ ശത്രുക്കള്‍ എന്നെ ആക്രമിക്കുമ്പോള്‍, അവര്‍തന്നെ കാലിടറിവീഴും. *സമിതിപ്രാര്‍ത്ഥന* സര്‍വനന്മകളുടെയും ഉറവിടമായ ദൈവമേ, അങ്ങയുടെ പ്രചോദനത്താല്‍, ശരിയായവമാത്രം ചിന്തിക്കാനും അങ്ങയുടെ … Continue reading ദിവ്യബലി വായനകൾ Wednesday of week 10 in Ordinary Time

ക്രിസ്തുവിനെ പോലെ… ഒരു സ്ത്രീ.

ക്രിസ്തുവിനെ പോലെ... ഒരു സ്ത്രീ. അവളുടെ പേര് നിങ്ങൾ അറിയേണ്ട. അതാണ് നല്ലത്. 2 വയസുള്ള ഒരു മകളുണ്ടവൾക്ക്. കൂടാതെ ഗർഭിണിയും. ഭർത്താവിനോടൊപ്പം നല്ല രീതിയിൽ തന്നെ ജീവിതം മുന്നോട്ടു നീങ്ങുമ്പോഴാണത് സംഭവിച്ചത്. ഒരു ദിവസം പണിക്ക് പോയ ഭർത്താവ് വീടണഞ്ഞില്ല. ഒരാഴ്ചയായി..... ഒരുമാസം കഴിഞ്ഞു.... എന്നിട്ടും അയാൾ തിരിച്ചെത്തിയില്ല. ഇതിനിടയിൽ അവൾ നൊമ്പരപ്പെടുത്തുന്ന ആ സത്യം അറിഞ്ഞു. തൻ്റെ ഭർത്താവ് മറ്റൊരു സ്ത്രീയുടെ കൂടെ എവിടെയോ താമസം തുടങ്ങിയെന്ന സത്യം. അതിലും ഹൃദയഭേദകമായിരുന്നു ഭർത്താവിൻ്റെ കൂടെയുള്ള … Continue reading ക്രിസ്തുവിനെ പോലെ… ഒരു സ്ത്രീ.