https://youtu.be/RiD0MSEHG_c Malayalam | Short film | പ്രതീക്ഷയോടെ | Pratheekshayode | With English Subtitles ആർക്കാണ് സിനിമയെ ഇഷ്ടമല്ലാതെ, ക്യാമെറക്ക മുന്നിലോ പിന്നിലോ പ്രവർത്തിക്കാൻ നമ്മുക്ക് എല്ലാവര്കും കാണില്ലേ ആഗ്രഹം. ഞങ്ങൾക് അതൊരു സ്വപ്നമായിരുന്നു. അസ്വപ്നം ഇന്ന് യാഥാർഥ്യമാവുകയാണ്. ഇത് ഞങ്ങളുടെ ആദ്യസംരംഭം എന്നതിലുപരി നിങ്ങൾ ഓരോരുത്തരോടും ഞങ്ങൾ പറയാൻ ആഗ്രഹിച്ച ചില ആശയങ്ങളാണ് അത് നിങ്ങളിലേക് എത്തുമെന്ന ..........."പ്രതീക്ഷയോടെ "........... #Jacob Media Creations# Pratheeskhayode # Team # Pratheekshayode Team:- … Continue reading Malayalam | Short film | പ്രതീക്ഷയോടെ | Pratheekshayode |
Day: June 28, 2020
ദിവ്യബലി വായനകൾ Saints Peter and Paul, Apostles – Mass of the Day
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ June 29 Saints Peter and Paul, Apostles - Mass of the Day (see also Vigil Mass) Liturgical Colour: Red. These readings are for the day of the feast itself: പ്രവേശകപ്രഭണിതം ഇവരാണ്, ശരീരത്തില്‍ ജീവിച്ചുകൊണ്ട്, തങ്ങളുടെ രക്തത്താല്‍ സഭയെ നട്ടുവളര്‍ത്തിയത്; ഇവര്‍ കര്‍ത്താവിന്റെ പാനപാത്രം കുടിക്കുകയും ദൈവത്തിന്റെ സ്നേഹിതരായി ഭവിക്കുകയും ചെയ്തു. സമിതിപ്രാര്‍ത്ഥന ദൈവമേ, … Continue reading ദിവ്യബലി വായനകൾ Saints Peter and Paul, Apostles – Mass of the Day
Thiruhrudaya Vanakkamasam, Day 30 / June 30
>>> Full Text
Thiruhrudaya Vanakkamasam, Day 29 / June 29
>>> Full Text Thiruhrudaya Vanakkamasam, Day 29 / June 29
Thiruhrudaya Vanakkamasam, June 30 / Day 30
ഈശോമിശിഹായുടെ തിരുഹൃദയ വണക്കമാസം ജൂണ്‍ മുപ്പതാം തീയതി നാം പരിശുദ്ധ കന്യകാമറിയത്തിന്റെ ഭക്തരാകണമെന്ന് ഈശോയുടെ ദിവഹൃദയം ആഗ്രഹിക്കുന്നു ഈ തീയതി വരെ ഈശോയുടെ ദിവ്യഹൃദയത്തിലെ പുണ്യങ്ങളാലും ഈ ദിവ്യഹൃദയം നമ്മില്‍ നിന്ന് ആഗ്രഹിക്കുന്നവയെയും പറ്റി ധ്യാനിച്ചശേഷം ഈ അവസാന ധ്യാനത്തില്‍ മിശിഹായുടെ ദിവ്യഹൃദയം തന്റെ മാതാവായ പരിശുദ്ധ കന്യകമറിയത്തിന്റെ നേരെ നാം ഭക്തിയായിരിക്കുവാന്‍ അത്യന്തം ആഗ്രഹിക്കുന്നുവെന്നതിന്‍മേല്‍ സംക്ഷേപമായി ധ്യാനിക്കാം. ബര്‍ണ്ണാദു പുണ്യവാന് പ്രസ്താവിക്കുന്നതുപോലെ "കന്യാസ്ത്രീ മറിയം നിത്യവചനത്തിന്റെ മാതാവാകുന്നതിനു സമ്മതം കൊടുത്ത ആ ക്ഷണം മുതല്‍ ഭൂമിയുടെ … Continue reading Thiruhrudaya Vanakkamasam, June 30 / Day 30
മഴക്ക് പറയാനുള്ള കഥ
Thiruhrudaya Vanakkamasam, June 29 / Day 29
ഈശോമിശിഹായുടെ തിരുഹൃദയ വണക്കമാസം ജൂണ്‍ ഇരുപത്തിയൊന്‍പതാം തീയതി ഈശോയുടെ ദിവ്യഹൃദയവും പരിശുദ്ധ കുര്‍ബാനയുടെ സ്വീകരണവും ദൈവപുത്രനായ ഈശോ പൗരോഹിത്യമായിരിക്കുന്ന പരിശുദ്ധ കുര്‍ബ്ബാനയെ സ്ഥാപിച്ച വിധംതന്നെ എപ്രകാരമെന്ന് നോക്കുക. മാധുര്യം നിറഞ്ഞ ഈശോ തന്റെ പീഡാനുഭവത്തിന്റെ തലേദിവസം ശിഷ്യരുടെ കാലുകളെ കഴുകി അവരോടുകൂടെ മേശയ്ക്കിരിക്കുന്നു. അപ്പോള്‍ തന്റെ ദിവ്യഹൃദയവും മുഖവും സ്നേഹത്താല്‍ ജ്വലിച്ച് തന്റെ തൃക്കണ്ണുകളെ ആകാശത്തിലേക്ക് ഉയര്‍ത്തി അപ്പം എടുത്ത് വാഴ്ത്തി മുറിച്ചു കൊടുത്തുകൊണ്ട് അരുളിച്ചെയ്യുന്നു. "നിങ്ങള്‍ വാങ്ങി ഭക്ഷിക്കുവിന്‍ എന്തുകൊണ്ടെന്നാല്‍ ഇത് എന്റെ ശരീരമാകുന്നു," അപ്രകാരം … Continue reading Thiruhrudaya Vanakkamasam, June 29 / Day 29