ഈശ്വരൻ എവിടെ

ഈശ്വരൻ എവിടെ 🙏🌹🙏 8 വയസ്സായ ഒരു കുട്ടി ഒരു രൂപയുടെ നാണയം കയ്യിൽ വെച്ച് ഒരു കടക്കാരനെ സമീപിച്ചിട്ട് നാണയം നീട്ടിക്കൊണ്ട് ചോദിച്ചു, താങ്കളുടെ കടയിൽ ഈശ്വരാനുണ്ടെങ്കിൽ ഒരു രൂപക്ക് തരുമോ? കടക്കാരൻ ആ നാണയം തട്ടിക്കളഞ്ഞ് കുട്ടിയെ ഓടിച്ചുവിട്ടു. അടുത്ത കടക്കാരനോടും ഇത്പോലെ ചോദിച്ചു. ആയാളും കുട്ടിയെ ഒട്ടിച്ചുവിട്ടു. പക്ഷെ ആ നിഷ്‌ക്കളങ്കനായ ബാലൻ തോൽവി സമ്മതിച്ചില്ല. അവൻ ഏതാണ്ട് 40 കടകളോളം കയറിയിറങ്ങി. അവസാനം വലിയൊരു കടയുടെ അടുത്തെത്തി. ഒരു വൃദ്ധനായിരുന്നു കടയുടമസ്ഥൻ. … Continue reading ഈശ്വരൻ എവിടെ

ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 14

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 14 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഈശോയുടെ ദിവ്യഹൃദയം - പരിശുദ്ധിയുടെ മാതൃക ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ പുഷ്പങ്ങളാല്‍ അലംകൃതമായ ഒരു ഉദ്യാനത്തില്‍ ഒരാള്‍ പ്രവേശിക്കുമ്പോള്‍ അയാളുടെ ദൃഷ്ടിയെ ആദ്യമായി ആകര്‍ഷിക്കുന്നത് അതിലുള്ള ഏറ്റവും വിശേഷപ്പെട്ടതും സൗരഭ്യമുള്ളതുമായ പുഷ്പങ്ങള്‍ ആയിരിക്കുമല്ലോ. വിശുദ്ധിയെന്ന പുണ്യം ശോഭയല്ല പുഷ്പങ്ങള്‍ക്കു സമാനമാണ്. വിശിഷ്ട സുന്ദരമായ ഈ സ്വര്‍ഗ്ഗീയ പുണ്യത്താല്‍ ശോഭിച്ചിരുന്ന ഒരാത്മാവിനെ എല്ലാവരും സൂക്ഷിക്കുകയും ഇതിന്‍റെ സമീപത്തേയ്ക്ക് എല്ലാവരും ആകര്‍ഷിക്കപ്പെടുകയും ചെയ്യുക സാധാരണമാണ്. ഈശോ ദൈവമായിരി‍ക്കയാല്‍ എല്ലാ പുണ്യങ്ങളും സല്‍ഗുണങ്ങളില്‍ സമ്പൂര്‍ണ്ണമായി … Continue reading ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 14

ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 17

ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 17 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ യഥാര്‍ത്ഥ സൗഭാഗ്യവും ഈശോയുടെ തിരുഹൃദയവും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഭാഗ്യസമ്പൂര്‍ണ്ണമായവ ജീവിതം കഴിക്കണമെന്നാണ് എല്ലാ മനുഷ്യരുടെയും ആഗ്രഹം. എന്നാല്‍ യഥാര്‍ത്ഥ സൗഭാഗ്യവും സംതൃപ്തിയും എവിടെയാണെന്നു ഗ്രഹിച്ചിരിക്കുന്നവരുടെ സംഖ്യ വളരെ ചുരുക്കമാണ്. ശാശ്വതമായ സൗഭാഗ്യം എവിടെയിരിക്കുന്നുവെന്ന് സ്നേഹം നിറഞ്ഞ പിതാവായ ഈശോയോട് ചോദിക്കുക. അപ്പോള്‍ സര്‍വ്വഗുണസമ്പന്നനായ നാഥന്‍ നമ്മോടിപ്രകാരം പറയും: "എന്‍റെ സ്നേഹവും ഭാഗ്യവും സന്തോഷവും ആനന്ദവും എല്ലാം എന്‍റെ പിതാവിലും, അവിടുത്തെ മഹിമയും ശക്തിയും പ്രചരിപ്പിക്കുന്നതിലും ആകുന്നു. "സ്നേഹശൂന്യനായ എന്‍റെ ആത്മാവേ! … Continue reading ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 17

ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 16

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 16 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഈശോയുടെ ദിവ്യഹൃദയം-അനുസരണത്തിന്‍റെ മാതൃക ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ദിവ്യരക്ഷകനായ ഈശോ ഈ ലോകത്തില്‍ ജീവിച്ചിരുന്ന കാലത്തു തന്‍റെ പരമപിതാവിന്‍റെ തിരുമനസ്സു നിറവേറ്റിയിരുന്നുവെന്നു സുവിശേഷത്തിന്‍റെ പല ഭാഗങ്ങളിലും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആകാശത്തിനും ഭൂമിക്കും മദ്ധ്യേ കുരിശില്‍ തൂങ്ങിക്കിടന്ന വേളയില്‍ അവിടുത്തെ അവസാനത്തെ നെടുവീര്‍പ്പും വചനവും "സകലതും അവസാനിച്ചു:" എന്നതായിരുന്നു. ലോകത്തില്‍ ആഗതനായ ക്ഷണം മുതല്‍ ദുഃഖവും അപമാനവും നിറഞ്ഞ കുരിശുമരണം വരെയും പിതാവിന്‍റെ ആഗ്രഹം പൂര്‍ത്തിയാക്കുന്നതിലായിരുന്നു അവിടുത്തെ സന്തോഷവും സംതൃപ്തിയും. ലോകത്തില്‍ ജീവിച്ചിരുന്ന … Continue reading ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 16

ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 15

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 15 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഈശോയുടെ ദിവ്യഹൃദയം ദാരിദ്ര്യം എന്ന സുകൃതത്തിന്‍റെ മാതൃക ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഒരു രാജകുമാരന്‍ കുല മഹിമയും ആഡംഭരവും സ്വമനസ്സാലെ ഉപേക്ഷിച്ചു മഹാ ദരിദ്രനായി ജീവിക്കുന്നതു കണ്ടാല്‍ അദ്ദേഹത്തിന്‍റെ ത്യാഗശീലത്തെക്കുറിച്ച് അത്ഭുതപ്പെടാത്തവര്‍ കാണുകയില്ല. പരിശുദ്ധ ത്രിത്വത്തിന്‍റെ രണ്ടാമത്തെ ആളും ലോകത്തിലെ എല്ലാ വസ്തുക്കളുടെയും മേല്‍ സര്‍വ്വസ്വാതന്ത്ര്യവും സര്‍വ്വ അധികാരവും ഉള്ള മിശിഹാ ദൈവത്വത്തിന്‍റെ സ്വര്‍ഗ്ഗീയ മഹിമയെ മറച്ചുവച്ചു മനുഷ്യസ്വഭാവം സ്വീകരിച്ചതില്‍ അത്ഭുതപ്പെടാത്തവര്‍ ആരെങ്കിലും ഉണ്ടോ? ആരില്‍ നിന്നാണു ദൈവകുമാരന്‍ മനുഷ്യസ്വഭാവം … Continue reading ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 15

പൊട്ടിപോകാത്ത വിശ്വാസം

🔥🔥🔥🔥🔥🙏🔥🔥🔥🔥🔥 മുപ്പിരി ചരടുപോലെ പൊട്ടിപോകാത്ത വിശ്വാസം നമുക്കുണ്ടാകണം ............ "വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു: ഭൂമിയില്‍ നിങ്ങളില്‍ രണ്ടുപേര്‍ യോജിച്ചു ചോദിക്കുന്ന ഏതു കാര്യവും എന്റെ സ്വര്‍ഗസ്ഥനായ പിതാവ് നിറവേറ്റിത്തരും. എന്തെന്നാല്‍, രണ്ടോ മൂന്നോപേര്‍ എന്റെ നാമത്തില്‍ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മധ്യേ ഞാന്‍ ഉണ്ടായിരിക്കും." (മത്തായി 18/19-20) നമ്മുക്ക് ഒരുമിച്ചു തമ്പുരാന്റെ മുൻപിൽ ആയിരിക്കാം .. അവിടുത്തെ വചനത്തിൽ ആശ്രയിക്കാം .. നമമുടെ ജീവിതങ്ങളും വ്യക്തിബന്ധങ്ങളും ദൈവവുമായിട്ടുള്ള ആത്മബന്ധങ്ങളും ഒക്കെ ഒരു മെഷീൻ ആയി ചിന്തിച്ചാൽ … Continue reading പൊട്ടിപോകാത്ത വിശ്വാസം

Daily Saints in Malayalam – June 17

🎈🎈🎈🎈 June 17 🎈🎈🎈🎈 രക്തസാക്ഷികളായ വിശുദ്ധ നിക്കാന്‍ഡറും, വിശുദ്ധ മാര്‍സിയനും 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈 ഡയോക്ലീഷന്റെ മതപീഡന കാലത്ത്‌ രക്തസാക്ഷിത്വം വരിച്ച രണ്ട് വിശുദ്ധന്‍മാരാണ് വിശുദ്ധ നിക്കാന്‍ഡറും വിശുദ്ധ മാര്‍സിയനും. ഇല്ലിറിക്കമിലെ ഒരു പ്രവിശ്യയായിരുന്ന മോയിസായില്‍ വെച്ച് വിശുദ്ധ ജൂലിയസിനെ വിധിച്ച അതേ ഗവര്‍ണര്‍ തന്നെ ഈ വിശുദ്ധന്‍മാരേയും കൊല്ലുവാന്‍ വിധിക്കുകകയായിരിന്നുവെന്ന് അനുമാനിക്കപ്പെടുന്നു. എന്നിരുന്നാലും ചില ആധുനിക പണ്ഡിതന്മാര്‍ നേപ്പിള്‍സിലെ വെനാഫ്രോയില്‍ വെച്ചാണ് ഇവരുടെ രക്തസാക്ഷിത്വം സംഭവിച്ചതെന്ന് കരുതുന്നു. ഈ വിശുദ്ധര്‍ കുറച്ചുകാലം റോമന്‍ സൈന്യത്തില്‍ സേവനമനുഷ്ടിച്ചിരുന്നു. എന്നാല്‍ … Continue reading Daily Saints in Malayalam – June 17

Daily Saints in Malayalam – June 16

🎈🎈🎈🎈 June 16 🎈🎈🎈🎈 വിശുദ്ധ ജോണ്‍ ഫ്രാന്‍സിസ് റെജിസ് 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈 സമ്പന്നമായ ഒരു കുടുംബത്തിലായിരുന്നു ജോണ്‍ ഫ്രാന്‍സിസ് റെജിസ് ജനിച്ചത്. ബാല്യത്തില്‍ തന്നെ തനിക്ക് വിദ്യാഭ്യാസം പകര്‍ന്നു നല്‍കിയ ഈശോസഭയിലെ സന്യാസിമാരില്‍ അദ്ദേഹം ആകൃഷ്ടനാവുകയും ആ സഭയില്‍ ചേരുവാന്‍ ആഗ്രഹിക്കുകയും ചെയ്തു. തന്റെ 18-മത്തെ വയസ്സില്‍ ജോണ്‍ സെമിനാരിയില്‍ ചേര്‍ന്നു. വിദ്യാഭ്യാസത്തിന്റേതായ വളരെ കഠിനമായ തിരക്കുകള്‍ക്കിടയിലും, ആരോഗ്യത്തെ ചൊല്ലിയുള്ള സെമിനാരിയിലെ സഹപാഠികളുടെ മുന്നറിയിപ്പിനെ വകവെക്കാതെയും നിരവധി മണിക്കൂറുകള്‍ വിശുദ്ധന്‍ ദേവാലയത്തില്‍ ചിലവഴിക്കുമായിരുന്നു. പുരോഹിത പട്ട സ്വീകരണത്തിന് … Continue reading Daily Saints in Malayalam – June 16

Daily Saints in Malayalam – June 15

🎈🎈🎈🎈 June  15 🎈🎈🎈🎈 വിശുദ്ധ ജെര്‍മൈന്‍ കസിന്‍ 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈 1579-ല്‍ ഫ്രാന്‍സിലെ ടൌലോസില്‍ നിന്നും അല്പം മാറി പിബ്രാക്ക്‌ എന്ന കൊച്ചു ഗ്രാമത്തിലാണ് വിശുദ്ധ ജെര്‍മൈന്‍ കസിന്‍ ജനിച്ചത്. ജീവിതത്തിന്റെ ആദ്യനാളുകളില്‍ തന്നെ അവള്‍ ദുര്‍ബ്ബലയും, രോഗിണിയുമായിരിന്നു. തന്റെ ജീവിതകാലം മുഴുവനും കഴുത്തിലെ ഗ്രന്ഥികളെ ബാധിക്കുന്ന ക്ഷയരോഗ സമാനമായ അസുഖവുമായിട്ടായിരുന്നു വിശുദ്ധ ജീവിച്ചിരുന്നത്. ഇതിനു പുറമേ വിശുദ്ധയുടെ വലത് കരവും, കൈപ്പത്തിയും വികൃതവും, ഭാഗികമായി തളര്‍ന്നതുമായിരുന്നു. ഈ വിധമുള്ള നിരവധി കഷ്ടപ്പാടുകള്‍ക്കുമിടയിലും ആ പെണ്‍കുട്ടി മനോഹരിയും, … Continue reading Daily Saints in Malayalam – June 15

Daily Saints in Malayalam – June 14

🎈🎈🎈🎈 *June* 14🎈🎈🎈🎈 *കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കീസായിരുന്ന വിശുദ്ധ മെത്തോഡിയൂസ്* 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈 *ഉന്നത കുലത്തില്‍ ജനിച്ച ഒരു സിസിലി നിവാസിയായിരുന്നു വിശുദ്ധ മെത്തോഡിയൂസ്. അഗാധമായ പാണ്ഡിത്യമുള്ളവനായിരുന്നു വിശുദ്ധന്‍. ഭൗതീകലോകത്തെ സുഖലോലുപത ഉപേക്ഷിച്ചുകൊണ്ട് ചിയോ എന്ന ദ്വീപില്‍ വിശുദ്ധന്‍ ഒരു ആശ്രമം പണികഴിപ്പിച്ചു, എന്നാല്‍ പിന്നീട് കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കീസ് ആയിരുന്ന വിശുദ്ധ നിസെഫോറസ് വിശുദ്ധനെ കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് വിളിപ്പിച്ചു. വിഗ്രഹാരാധകനായിരുന്ന ചക്രവര്‍ത്തിയും അര്‍മേനിയക്കാരനുമായിരുന്ന ലിയോ, പാത്രിയാര്‍ക്കീസിനെ രണ്ടു പ്രാവശ്യം നാട് കടത്തിയപ്പോള്‍ വിശുദ്ധനായിരുന്നു അദ്ദേഹത്തെ അനുഗമിച്ചിരുന്നത്. 817-ല്‍ വിശുദ്ധന്‍ പാത്രിയാര്‍ക്കീസിന്റെ പ്രതിനിധിയായി … Continue reading Daily Saints in Malayalam – June 14

Farms Produce Saints !!!

Hello Friend。 Farms don't only produce vegetables. They also produce saints and Isidore is one of them. Isidore (1070 – 1130) has become the patron of farmers and rural communities. In particular, he is the patron of Madrid, Spain, and of the United States National Rural Life Conference. When he was barely old enough to wield a … Continue reading Farms Produce Saints !!!

വിദ്യാർത്ഥിനിയുടെ ആത്മഹത്യ : ഒരു വിശകലനം

ഡോ . ജോർജുകുട്ടി വട്ടോത്ത് കഴിഞ്ഞ ദിവസം മീനച്ചിലാറ്റിൽ ചാടി ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനിയുടെ ദാരുണമായ വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തുകയും ഇനി ഒരിക്കലും ഇത്തരം സംഭവങ്ങൾ ഉണ്ടാകാതെയിരിക്കട്ടെ എന്ന് ആഗ്രഹിക്കുകയും ചെയ്തു കൊണ്ട് ചോദിക്കട്ടെ പ്രസ്തുത ആത്മഹത്യയുടെ ഉത്തരവാദി ആരാണ്? കാഞ്ഞിരപ്പള്ളിയിലെ ഒരു പാരലൽ കോളേജിൽ ബി.കോമിന് പഠിച്ചിരുന്ന പ്രസ്തുത വിദ്യാർത്ഥിനി അവസാന വർഷ പരീക്ഷയെഴുതുന്നതിനായാണ് ചേർപ്പുങ്കൽ കോളേജിലെത്തിയത്. നാടിൻറെ നാനാ ഭാഗ ങ്ങളിൽ നിന്നും പ്രൈവറ്റായി പഠിക്കുന്ന വിദ്യാർത്ഥികൾ ഇങ്ങനെ പരീക്ഷയെഴുതാൻ മാത്രമായി ഇവിടെ എത്താറുണ്ട്. … Continue reading വിദ്യാർത്ഥിനിയുടെ ആത്മഹത്യ : ഒരു വിശകലനം

Devi Menon to Rose Maria: Testimony

Devi Menon ഇൽ നിന്നു Rose Maria യയിലെക്കുള്ള യാത്ര ഏറ്റവും ചുരുക്കത്തിൽ, ചില പ്രിയപ്പെട്ടവരുടെ ആവശ്യപ്രകാരം "ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ”. ഹൈസ്കൂളില്‍ പഠിക്കുന്ന സമയത്ത് ഒരു വിമര്‍ശനത്തിനാണ് ആദ്യമായി വി. ബൈബിള്‍ വായിച്ചത്. പിന്നീട് കോളേജില്‍ പഠിക്കുന്ന സമയത്ത് ഒരു ബുക്ക്‌ എഴുതണമെന്നു തോന്നി. ഹിക്രിമു എന്ന ആശയം മുന്‍നിര്‍ത്തി 3 പ്രധാന മതങ്ങളിലെയും ഒരേപോലത്തെ കാര്യങ്ങള്‍ ഉള്‍ക്കൊളിച്ചുള്ള ഒരു ഗ്രന്ഥം – സ്വസ്തിസൂക്തം. അത്യാവശ്യം ഹിന്ദുമത ഗ്രന്ഥങ്ങളും, ബൈബിളും, ഖുറാനും അതിനു വേണ്ടി പഠിച്ചു. മതങ്ങളുടെ … Continue reading Devi Menon to Rose Maria: Testimony