Live I Syro Malabar Qurbana I Malayalam I 27/06/2020 I St George Church Idukki

https://youtu.be/lX6kis5JUq8

ഇന്ത്യക്കാരന്റെ പേരില്‍ അമേരിക്കയില്‍ പടക്കപ്പല്‍

അതെ; സത്യമാണ്; ഇന്ത്യക്കാരൻ്റെ പേരിൽ അമേരിക്കയിൽ ഒരു പടക്കപ്പലുണ്ട്. https://youtu.be/48LU49qOf0E പതിനെട്ടാം നൂറ്റാണ്ടില്‍ ഇന്ത്യയിലെ ഒരു പോരാളിയുടെ പേര് കടലും കടന്ന് കാതങ്ങള്‍ സഞ്ചരിച്ചതായി കേട്ടിട്ടുണ്ടോ? അദേഹത്തെ ആദരിച്ച് അമേരിക്ക ഒരു പടക്കപ്പലിന് പേര് നല്‍കിയതായി അറിയുമോ? അതെ ഇന്ത്യയുടെ വീരസിംഹമായ ഹൈദര്‍ അലിഖാന് ചരിത്രത്താളുകളില്‍ അതുല്യസ്ഥാനമാണുള്ളത്. ഇന്ത്യക്കാരന്റെ പേരില്‍ അമേരിക്കയില്‍ പടക്കപ്പല്‍ | HYDER ALI | Sophia Times | Sophia Times Online

കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​യാ​ളെ ശ്മ​ശാ​ന​ത്തി​ലേ​ക്കു കൊ​ണ്ടു​പോ​യ​ത് മ​ണ്ണു​മാ​ന്തി യ​ന്ത്ര​ത്തി​ല്‍

https://www.deepika.com/News_latest.aspx?catcode=latest&newscode=334966 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

കോ​ട്ട​യ​ത്ത് ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹാ​വ​ശി​ഷ്ടം ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ന്‍റേ​ത്

https://www.deepika.com/News_latest.aspx?catcode=latest&newscode=334965 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

രാ​ജ്യ​ത്ത് ഒ​റ്റ​ദി​വ​സം 18,552 പേ​ർ​ക്ക് കോ​വി​ഡ്; ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ദി​ന നി​ര​ക്ക്

https://www.deepika.com/News_latest.aspx?catcode=latest&newscode=334964 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

വ​ന്ദേ​ഭാ​ര​ത് മി​ഷ​ൻ നാ​ലാം ഘ​ട്ട​ത്തി​ൽ കേ​ര​ള​ത്തി​ലേ​ക്ക് 86 വി​മാ​ന​ങ്ങ​ൾ

https://www.deepika.com/News_latest.aspx?catcode=latest&newscode=334963 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

ചെ​ന്നൈ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു

https://www.deepika.com/News_latest.aspx?catcode=latest&newscode=334962 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

ടൂ​റി​നി​ൽ യു​വ​ന്‍റ​സി​ന് ത​ക​ർ​പ്പ​ൻ ജ​യം; ലീ​ഗി​ൽ ഒ​ന്നാ​മ​ത്

https://www.deepika.com/News_latest.aspx?catcode=latest&newscode=334960 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

ലോ​ക​ത്തെ കോ​വി​ഡ് രോ​ഗി​ക​ൾ ഒ​രു കോ​ടി​യി​ലേ​ക്ക്

https://www.deepika.com/News_latest.aspx?catcode=latest&newscode=334958 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 26 ല​ക്ഷ​ത്തി​ലേ​ക്ക്

https://www.deepika.com/News_latest.aspx?catcode=latest&newscode=334956 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news

ഭവനത്തിൽ വയ്ക്കാവുന്ന ചിത്രങ്ങളും രൂപങ്ങളും ഏതെന്നറിയാമോ?

കത്തോലിക്കാ ഭവനത്തിൽ വയ്ക്കാവുന്ന ചിത്രങ്ങളും രൂപങ്ങളും ഏതെന്നറിയാമോ ? Br Joseph Anakakara https://youtu.be/1k6TPLR74vE

പ്രഭാത പ്രാർത്ഥന

🕎🕎🕎🕎🕎🕎🕎🕎🕎🕎 🔥🕯പ്രഭാത പ്രാർത്ഥന🕯🔥 ദിവ്യ വൈദ്യനും ദിവ്യ ഔഷധവുമായ യേശുവേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു, സ്തുതിക്കുന്നു. ഈ പുതിയ ദിവസം നൽകി ഞങ്ങളെ അനുഗ്രഹിച്ചതിന് ഞങ്ങൾ നന്ദി പറയുന്നു. കർത്താവേ, ഇന്നത്തെ ദിവസം കാണാൻ സാധിക്കാതെ കടന്നു പോയവർ എത്രയോ പേരുണ്ട്. പക്ഷേ, അവിടുത്തെ കാരുണ്യം ഞങ്ങളോട് കൂടെയുള്ളതിനാൽ ഇപ്പോഴും ഞങ്ങൾ ജീവിക്കുന്നു. ഞങ്ങൾ ഇന്നേ ദിവസം, നിരവധിയായ ഞങ്ങളുടെ ജീവിതപ്രശ്നങ്ങളും ആകുലതകളും അങ്ങേക്ക് സമർപ്പിക്കുന്നു. കാലങ്ങളായി പ്രാർത്ഥിച്ചു കാത്തിരിക്കുന്ന നിയോഗങ്ങളെ പ്രത്യേകം സമർപ്പിക്കുന്നു. കർത്താവേ, അവിടുന്നു … Continue reading പ്രഭാത പ്രാർത്ഥന

ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 27

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 27 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഈശോമിശിഹായുടെ ദിവ്യഹൃദയം നമ്മുടെ ജീവിതകാലത്തില്‍ ആശ്വാസമായിരിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഒരു വിശ്വസ്തനായ സ്നേഹിതനെ കണ്ടെത്തുവാന്‍ പ്രയാസമെന്നും ഇങ്ങനെ ഒരുത്തനെ കണ്ടെത്തുന്നവന്‍ ഭാഗ്യവാനെന്നും റൂഹാദക്കുദശായായ സര്‍വ്വേശ്വരന്‍ തന്നെ അരുളിച്ചെയ്യുന്നു. ഒരുത്തമ സ്നേഹിതന്‍ തന്‍റെ സഖിയുടെ സകല ഭാഗ്യങ്ങളിലും സന്തോഷിക്കുകയും അവന് നേരിടുന്ന സകല സങ്കടങ്ങളിലും പീഡകളിലും അവനെപ്പോലെതന്നെ ഖേദിക്കുകയും അവനെ സകല ഞെരുക്കങ്ങളിലും ആശ്വസിപ്പിക്കുകയും ചെയ്യുന്നു എന്നു തന്നെയല്ല; തന്‍റെ സ്നേഹിതന് ഏതെല്ലാം വിധത്തിലുള്ള ഭാഗ്യവും നന്മയും ബഹുമതിയും സിദ്ധിപ്പാന്‍ … Continue reading ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 27

Daily Saints in Malayalam – June 27

🎈🎈🎈🎈 June 27 🎈🎈🎈🎈 വേദപാരംഗതനായ അലെക്സാണ്ട്രിയായിലെ വിശുദ്ധ സിറിള്‍ 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈 കിഴക്കന്‍ സഭയിലെ ഒരു പ്രധാനപ്പെട്ട സഭയായിരുന്ന അലെക്സാണ്ട്രിയായിലെ പാത്രിയാര്‍ക്കീസായിരുന്നു വിശുദ്ധ സിറിള്‍. ക്രിസ്തുവിന്റെ ഏകവ്യക്തിത്വത്തെ നിരാകരിക്കുന്ന നെസ്റ്റോരിയൂസ് മത വിരുദ്ധവാദത്തെ പ്രതിരോധിച്ചിരുന്ന ഒരു മഹാനായ വിശ്വാസ സംരക്ഷകനായിരുന്നു വിശുദ്ധ സിറിള്‍. 431-ലെ എഫേസൂസ്‌ സമിതിയില്‍ പാപ്പായുടെ പ്രതിനിധിയായി അദ്ധ്യക്ഷം വഹിക്കുകയും, വിശുദ്ധന്റെ പ്രേരണയാല്‍ ദൈവപുത്രനായ യേശു ഒരേസമയം ദൈവവും, മനുഷ്യനുമാണെന്നും, യേശുവിന്റെ മാതാവായിരുന്ന കന്യകാ മറിയം ശരിക്കും ദൈവ മാതാവാണെന്നുമുള്ള സിദ്ധാന്തങ്ങളെ വ്യക്തമാക്കപ്പെട്ടു. 444-ലാണ് … Continue reading Daily Saints in Malayalam – June 27

SUNDAY SERMON LK 12, 22-34

April Fool

ലൂക്ക 12, 16 – 34

സന്ദേശം – നമ്മെ പരിപാലിക്കുന്ന ദൈവം

Jesus protecting a child - Google Search | Jesus art, Jesus pictures,  Christian art

മഹാമാരിയുടെ ഈ ദുരന്തകാലത്ത് നമുക്കെല്ലാവർക്കും ഏറെ ആശ്വാസം പകരുന്ന ഒരു സുവിശേഷഭാഗമാണ് നാമിന്ന് വായിച്ചുകേട്ടത്. ആകുലരാകുന്നതുകൊണ്ടു ആയുസ്സിന്റെ ദൈർഘ്യം ഒരു മുഴം പോലും നീട്ടാൻ കഴിവില്ലാത്ത നമ്മെ, ആകുലതകൾക്കിടയിലും പരിപാലിക്കുന്നവനാണ് നമ്മുടെ ദൈവമെന്നും, ദൈവത്തിൽ ആശ്രയിക്കുക എന്നത് മാത്രമാണ് മനുഷ്യനിന്ന് ചെയ്യാൻ കഴിയുന്ന ഏറ്റവും ഉത്തമമായ കാര്യമെന്നും ഇന്നത്തെ ദൈവവചനം നമ്മെ പഠിപ്പിക്കുന്നു. ഇന്നലെ ഈ ദൈവവചന ഭാഗത്തെക്കുറിച്ചു ധ്യാനിച്ചപ്പോൾ മനസ്സിൽ ഓടിവന്ന ഒരു ചിന്ത ഇങ്ങനെയാണ്. ‘ദൈവം എല്ലാം നന്മയ്ക്കായി ചെയ്യുന്നു’. ഒന്നോർത്താൽ, കോവിഡ് 19 നു ഒരു മരുന്ന് ഇല്ലാത്തതു ദൈവത്തിന്റെ പരിപാലനയാണോ? മരുന്ന് ഉണ്ടായിരുന്നെങ്കിൽ എന്തായിരുന്നു അവസ്ഥ? ഈ രോഗം പാവപ്പെട്ടവന്റെ മാത്രം പ്രശ്നമാകുമായിരുന്നു. സർക്കാരുകൾ ഇത്രയും താത്പര്യം കാണിച്ചെന്നു വരില്ലായിരുന്നു. പണക്കാരന് മരുന്ന് വാങ്ങാൻ കാശുള്ളപ്പോൾ സർക്കാരുകൾ ചിലപ്പോൾ പാവപ്പെട്ടവനെ അവഗണിച്ചേനെ?! തീർച്ചയായും, പ്രതിരോധ മരുന്ന് പെട്ടെന്ന് കണ്ടുപിടിക്കട്ടെയെന്നു പ്രാർത്ഥിക്കുകയാണ്. എന്തായാലും, മരുന്നില്ലാത്ത ഒരു അവസ്ഥ പാവപ്പെട്ടവനെയും പണക്കാരനെയും വലിയവനെയും ചെറിയവനെയും ഒരുപോലെ ആക്കുകയും, ഇരുകൂട്ടർക്കും ഏക ആശ്രയം ദൈവം ആകുകയും ചെയ്തു.

ഇന്നത്തെ സുവിശേഷ സന്ദേശം, ‘ദൈവത്തിൽ ആശ്രയിക്കുക’ എന്നതാണ്.

വ്യാഖ്യാനം

പഴയ നിയമത്തിൽ നിന്നും രക്ഷാകര പദ്ധതിയോടൊപ്പം സഞ്ചരിക്കുന്ന മനോഹരമായ ഒരു ആദ്ധ്യാത്‌മിക ഭാവമാണ് ദൈവത്തിൽ ആശ്രയിക്കുകയെന്നത്. ദൈവപരിപാലയിൽ പൂർണമായി വിശ്വസിച്ചുകൊണ്ട് ജീവിച്ചാൽ ദൈവത്തിന്റെ രക്ഷ സ്വന്തമാക്കാമെന്നും, ദൈവം തന്റെ സ്നേഹപരിപാലനയുടെ ചിറകിൻ കീഴിൽ മനുഷ്യവർഗത്തെ പരിരക്ഷിക്കുമെന്നും ഉള്ളതിന്റെ വ്യക്തമായ…

View original post 707 more words