പ്രഭാത പ്രാർത്ഥന

പ്രഭാത പ്രാർത്ഥന "ഇസ്രായേല്‍, നിന്റെ ദൈവമായ കര്‍ത്താവിങ്കലേക്കു തിരിച്ചുവരുക. നിന്റെ അകൃത്യങ്ങള്‍ മൂലമാണ് നിനക്കു കാലിടറിയത്. കുറ്റം ഏറ്റുപറഞ്ഞ് കര്‍ത്താവിന്റെ അടുക്കലേക്കു തിരിച്ചുവരുക; അവിടുത്തോടു പറയുക: അകൃത്യങ്ങള്‍ അകറ്റണമേ, നന്‍മയായത് അവിടുന്ന് സ്വീകരിച്ചാലും! ഞങ്ങളുടെ അധരഫലങ്ങള്‍ ഞങ്ങള്‍ അര്‍പ്പിക്കും. (ഹോസിയാ 14:1-2)" ഞങ്ങളെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന കർത്താവേ, ഈ പ്രഭാതത്തിൽ ഞങ്ങൾ അങ്ങയെ ആരാധിക്കുകയും സ്തുതിക്കുകയും നന്ദി പറയുകയും ചെയ്യുന്നു. നാഥാ, ഇന്നേ ദിനത്തിൽ ഞങ്ങളുടെ ജീവിതങ്ങളിലേയ്ക്ക് കടന്നു വരണമേ. ഞങ്ങളുടെ കുടുംബങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. … Continue reading പ്രഭാത പ്രാർത്ഥന

NEVER ALLOW THIS DEVIL TO ATTACK YOU.!!!!

https://youtu.be/ayG4INSDyio കുറ്റബോധം നിന്നെ വേട്ടയാടുന്നുവോ? | RHEMA © rhemafrboscoofficial EPISODE 483 Vlog: കുറ്റബോധം നിന്നെ വേട്ടയാടുന്നുവോ? | RHEMA © rhemafrboscoofficial EPISOD 483 Location : ANGAMALY/Karukutty Shot Date : 08 JULY 2020 Concept : TALK | BIBLE STUDY Support : RHEMAFRBOSCOOFFICIAL Socially Yours  Facebook : https://www.facebook.com/bosconjaliath Instagram : https://www.instagram.com/bosconjaliath Youtube : https://www.youtube.com/frboscooffoci... Youtube : https://www.youtube.com/rhemafrboscoo... Official Email: … Continue reading NEVER ALLOW THIS DEVIL TO ATTACK YOU.!!!!

Daily Saints in Malayalam – July 10

🌼🌼🌼🌼 July 10 🌼🌼🌼🌼 രക്തസാക്ഷികളായ ഏഴ് സഹോദരന്‍മാരും, അവരുടെ അമ്മയായ വിശുദ്ധ ഫെലിസിറ്റാസും 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 അന്റോണിനൂസ് പിയൂസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള നിരവധി പുരാതന രേഖാ പകര്‍പ്പുകളില്‍ നിന്നുമാണ് ഈ വിശുദ്ധരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായത്. റോമിലെ ദൈവഭക്തയും കുലീന കുടുംബജാതയുമായിരുന്നു ഒരു ക്രിസ്തീയ വിധവയായിരുന്ന ഫെലിസിറ്റാസിന്റെ മക്കളായിരുന്നു ഈ ഏഴ് സഹോദരന്‍മാരും. അസാധാരണമായ നന്മയിലായിരുന്നു അവള്‍ ഇവരെ വളര്‍ത്തികൊണ്ട് വന്നത്. തന്റെ ഭര്‍ത്താവിന്റെ മരണത്തിന് ശേഷം സന്യാസ സമാനമായ ജീവിതം നയിച്ചുകൊണ്ട് അവള്‍ ദൈവത്തെ സേവിച്ചു. മുഴുവന്‍ … Continue reading Daily Saints in Malayalam – July 10