നമിച്ചുപോകും ഈ സഹോദരങ്ങള്‍ക്ക് മുന്നില്‍….

റിച്ചുവും സോഫിയും: ആരും നമിച്ചുപോകും ഈ സഹോദരങ്ങള്‍ക്ക് മുന്നില്‍….

സ്പോര്‍ട്സിലും ഫോട്ടോഗ്രഫിയിലും എന്തിന് ബൈക്ക് റേസിംഗില്‍ പോലും മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഈ സഹോദരങ്ങളെ അടുത്തറിഞ്ഞാൽ ആരും നമിച്ച് പോകും….

ഭിന്നശേഷിയുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നത് ദൗര്‍ഭാഗ്യമെന്ന് കരുതുന്ന നാട്ടില്‍ മിണ്ടാനും കേള്‍ക്കാനും വയ്യാത്ത കുഞ്ഞുങ്ങളുടെ മാതാപിതാക്കളായതില്‍ അഭിമാനിക്കുകയാണ് കൊച്ചിക്കാരായ ജോ ഫ്രാന്‍സിസ്- ഗൊരേറ്റി ജോ ദമ്പതികള്‍. അവരുടെ മക്കള്‍ ബധിരരും മൂകരുമായ സോനയും റിച്ചുവും സൃഷ്ടിക്കുന്ന അത്ഭുതങ്ങള്‍ക്ക് അതിരുകളില്ല സ്‌പോര്‍ട്‌സ് മൈതാനത്തും ഫാഷന്‍ റാംപിലും ഫോട്ടോഗ്രഫിയിലും എന്തിന് ബൈക്ക് റേസിംഗില്‍ പോലും മിന്നും പ്രകടനം കാഴ്ചവെച്ചാണ്് സോനയും റിച്ചുവും നാടിന് അഭിമാനമായി മാറുന്നത്. ഈ കൊറോണാക്കാലത്തുപോലും അനേകര്‍ക്ക് നന്മയുടെ പ്രകാശം പടര്‍ത്തുകയാണ് ആ കുടുംബം… Sophia Times | Sophia Times Online

Leave a comment