കുട്ടനാടൻ പ്രദേശങ്ങളിൽ ജലനിരപ്പ് ഉയർന്നതിനാൽ ആളുകളെ കൂട്ടമായി ടിപ്പർ, ജെ. സി. ബി. പോലുള്ള വാഹനങ്ങളിൽ ചങ്ങനാശ്ശേരി പ്രദേശത്തേക്കു എത്തിക്കുന്നു…
People from Flood affected Kuttanadu being Rescued on Hevy Vehicles to more safer areas of Changanassery. Bishop mar Thomas Tharayil, Priests from the Diocese of Changanssery and other Political, Social Leaders are present.