ഉത്തരം പറയാമോ?

ഉത്തരം
പറയാമോ?…….
1: മൂന്ന് അക്ഷരമുള്ള മലയാളം വാക്ക്.

2: ഇതിൻറെ ആദ്യ അക്ഷരം ഒരു ഇംഗ്ലീഷ് വാക്ക്.

3: രണ്ടാമത്തെ അക്ഷരം നമ്മുടെ ശരീരത്തിലെ ഒരു ഭാഗം.

4: മൂന്നാമത്തെ അക്ഷരം ഒരു ഹിന്ദി വാക്ക്.

5: ആളുകൾ ഇത് കഴിക്കും.

6: പക്ഷെ ഭക്ഷണമല്ല.

ബുദ്ധിയുണ്ടെങ്കിൽ ഉത്തരം നൽകാമോ?….

👇👇👇 Type Your Answers in the Comment Box Below 👇👇👇 

One thought on “ഉത്തരം പറയാമോ?

Leave a reply to Nelson Cancel reply