നാടുവിട്ട് ഓടുവാൻ നിർബന്ധിതരാവുന്ന മാലാഖമാർ

നാടുവിട്ട് ഓടുവാൻ
നിർബന്ധിതരാവുന്ന മാലാഖമാർ !
__________

ക്രൈസ്തവരായ കർഷകരും മലയോരമേഖലയിലെ ജനതയും തങ്ങളെ ഞെരുക്കിയിരുന്ന പല സർക്കാർ തീരുമാനങ്ങളെയും അതിജീവനത്തിനായി നേരിട്ടത് ആതുരശുശ്രൂഷാ രംഗത്തെ, പ്രത്യേകിച്ചും നേഴ്സിങ് മേഖലയിലെ തൊഴിൽ സാധ്യത കൊണ്ടായിരുന്നു..റബറും കുരുമുളകും, ഏലവും പോലുള്ള മറ്റു സുഗന്ധദ്രവ്യങ്ങളും, പച്ചക്കറി പലവ്യഞ്ജനങ്ങളുമെല്ലാം ഇറക്കുമതി ചെയ്തു കർഷകരുടെ നടുവൊടിക്കുന്ന സർക്കാറിന്റെ നയം കർഷക കുടുംബങ്ങളെ
പട്ടിണിയിലാക്കി…!

സ്വന്തം കുടുംബത്തിന് വേണ്ടി നേഴ്സിങ് കുപ്പായം എടുത്തിട്ടവരാണ് നേഴ്സിങ് രംഗത്തെ മാലാഖമാർ എന്ന് വിശേഷിക്കപ്പെടുന്ന പാവപ്പെട്ട മലയോര ക്രൈസ്തവ യുവജനത… !

ഒരു കാലത്ത് ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ള ജോലി മേഖല ആയിരുന്നു നഴ്സിംഗ്. ഇടക്കാലത്ത് എപ്പഴോ മൂല്യം ഇടിഞ്ഞിരുന്നൂ, എങ്കിലും, സർക്കാരിന്റെ ക്രൈസ്തവ വിരോധം വർധിച്ചതോടു കൂടി നഴ്സിങ് മേഖല പൂർവാധികം ശക്തിയോടെ വീണ്ടും ഉയർന്നു വന്നു.. ഇതിന് കാരണം എങ്ങനെയും ഈ ദുരിതത്തിൽ നിന്ന് രക്ഷപ്പെടണമെന്നുള്ള കർഷക കുടുംബങ്ങളിലെ ചിന്ത തന്നെ.

സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾ കാരണം പരമ്പരാഗത കർഷകർക്ക് കൃഷി കൊണ്ട് ജീവിക്കാൻ യാതൊരു വിധത്തിലും സാധിക്കാത്ത വന്ന ക്രൈസ്തവ കുടുംബങ്ങളിൽ നിന്നാണ് നഴ്സിംഗ് രംഗത്തെ ഭൂരിഭാഗം പെൺകുട്ടികളും….

ജനിച്ചുവളർന്ന സ്വന്തം നാട്ടിൽ ജീവിക്കാൻ യാതൊരു നിവൃത്തിയുമില്ലത്തിനാൽ അന്യനാടുകളിൽ പോയി വിദ്യാഭ്യാസം നേടുകയും പിന്നീട് വിദേശത്തേക്ക് പറക്കുവാനും നമ്മുടെ പാവപ്പെട്ട ക്രൈസ്തവ യുവജന നിർബന്ധിക്കപ്പെടുന്നു.

ഇതിനാൽ ക്രൈസ്തവരിൽ വലിയൊരു വിഭാഗം ആളുകളും വിദേശത്ത് തന്നെ സെറ്റിൽ ആവാൻ ശ്രമിക്കുകയും, നാട്ടിലെ ക്രൈസ്തവരായ നമ്മുടെ സ്വാധീനം കുറഞ്ഞ് വരികയും ചെയ്യുന്നു.

എന്നാൽ സർക്കാർ ഇത്രമാത്രം ഹെൽത്ത് സെൻററുകളും, ആരോഗ്യ പരിപാലന കേന്ദ്രങ്ങളും നടത്തിയിട്ടും എന്തുകൊണ്ട് പാവപ്പെട്ട ക്രൈസ്തവരായ ആൾക്കാർക്ക് അവിടെ ജോലി കിട്ടുന്നില്ല എന്ന് നാം ചിന്തിച്ചിട്ടുണ്ടോ?

ജീഹാദിയുടെ നേതൃത്തതിൽ നടന്ന നേഴ്സിങ്ങ് സമരം, നാട്ടിൽ ലഭിക്കുമായിരുന്ന തൊഴിലവസരങ്ങൾകൂടി കുറക്കുകയും ചെയ്തതിനാൽ കൂടുതൽ ക്രൈസ്തവർ വീണ്ടും വിദേശങ്ങളിലേക്ക് പാലായനം ചെയ്തു…

ഈ ചതിയെ കുറിച്ച് എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

എന്നെങ്കിലും പിഎസ്‌സി വഴി ഗവൺമെൻറ് ജോലിയിൽ പ്രവേശിക്കാം എന്ന വിചാരത്താൽ നാട്ടിൽ നിന്നവരെ കൂടി നഴ്സിംഗ് സമരം പ്രവാസികൾ ആക്കി മാറ്റി .. !!!.

എന്തുകൊണ്ടാണ് ഇങ്ങനെ?? എന്തു കൊണ്ടാണ് കുട്ടികൾ വിദേശത്തേക്ക് ഫ്ലൈറ്റ് കയറേണ്ടി വരുന്നത്? വിദേശത്ത് ജോലിയെന്നും അഞ്ചക്ക ശമ്പളം എന്നുമൊക്കെ ന്യായം പറയുമെങ്കിലും യഥാർത്ഥത്തിൽ ക്രൈസ്തവരുടെ കൂട്ട പലായനത്തിലേക്ക് എത്തിച്ചത് എങ്ങനെയെന്നോ അതിന്റെ പിന്നിലെ കാരണം എന്തെന്നോ ആരും അന്വേഷിക്കാറില്ല.

മുന്നോക്ക ജാതിയിൽ പെട്ടത്തിനാൽ എല്ലാത്തരം സംവരണത്തിൽ നിന്നും ക്രൈസ്തവർ പുറത്താവുകയും, അതോടപ്പം ന്യൂനപക്ഷ മത വിഭാഗത്തിൽപെട്ടവർ യെന്ന പരിഗണനയിലുള്ള ആനുകൂല്യങ്ങൾക്കും ക്രൈസ്തവർ അന്യായമായി വിവേചനം നേരിടുകയും ചെയ്തതിനാൽ അതി ജീവനത്തിനു വളരെയേറെ ബുദ്ധിമുട്ടാണ് ക്രൈസ്തവർ നേരിട്ടത്…

നിലവിലെ അറിവ് അനുസരിച്ച് ഗവൺമെന്റ്- പ്രൈവറ്റ് കോളജുകളിൽ നിന്നുള്ള ചില പ്രത്യേക മത വിഭാഗത്തിലെ വിദ്യാർഥി-വിദ്യാർത്ഥിനികൾക്ക്, ന്യൂനപക്ഷ സ്കോളർഷിപ്പിന്റെയും ,മദർ തെരേസ സ്കോളർഷിപ്പിന്റെയും പോലും 80 ശതമാനവും അന്യായമായി നൽകി വരുന്നു… ഒപ്പം തന്നെ അവർക്ക് എല്ലാത്തരം സംവരണാനുകൂല്യവും സർക്കാർ സഹായങ്ങളും നൽകുന്നതിനാൽ ഇവരുടെ വീടുകളിൽ യാതൊരുവിധ ബുദ്ധിമുട്ടും ഇല്ലാത്താവുകയും, കണക്കില്ലാത്ത രീതിയിൽ അവരുടെ ജനസംഖ്യ വർധിക്കുകയും നാട്ടിൽ തന്നെ നിന്ന് ഭൂരിപക്ഷം വസ്തുവകകളും കച്ചവട സ്ഥാപനങ്ങളും പലതരം ജീഹാദുകളിലുടെ കൈവശപ്പെടുത്തുകയും ചെയ്തു.. ഇവർ സംവരണാനുകൂല്യവും ലഭിക്കുന്നതിനാൽ ഭൂരിപക്ഷം സർക്കാർ ജോലികളിലും കയറി പറ്റുന്നു,

ഈ സാഹചര്യം കേരളത്തിൽ ഉണ്ടാക്കിയെടുത്തതിന് പിന്നിൽ ആരാണ് പ്രവർത്തിച്ചത്?

സർക്കാരിൽ നിന്ന് യാതൊരു സഹായവും ലഭിക്കാതെ ഉയർന്ന മാർക്കോടെ പാസ്സാവുന്ന ക്രിസ്ത്യൻ കുട്ടികൾ, തൊഴിൽരഹിതരായും അവസാനം പ്രവാസികളായും മാറുന്നു. പഠിച്ചു മാത്രം ജയിക്കുന്നവരായ ക്രൈസ്തവ തൊഴിലന്വേഷകർ നേരിടേണ്ടിവരുന്നത് അർഹതപ്പെട്ടവരെ അവഗണിച്ച്, താൽക്കാലികമായ പിൻവാതിൽ – ആശ്രിത നിയമനങ്ങൾ തന്നെയാണ്..

ഇവിടെയും മറ്റെല്ലാ മേഖലകളിലും പോലെ തന്നെ ചില പ്രത്യേക വിഭാഗത്തിലെ ആളുകളെ പ്രീതിപ്പെടുത്താൻ ആരോഗ്യ വകുപ്പിലും താൽക്കാലിക തസ്തികകൾ സൃഷ്ടിച്ച് അവിടെ പതിയെ പതിയെ സഥിരപ്പെടുന്ന പിൻവാതിൽ മതപ്രീണനം നിയമനം നടത്തുന്നു.. അർഹതപ്പെട്ടവരെ നോക്കുകുത്തികളായി പുറത്ത് നിർത്തി വളരെ ഗംഭീരമായാണ് ഇത് നടപ്പിലാക്കുന്നത്..

മലയോര കർഷകന്റ ലോ ക്ലാസ്സ് – മിഡിൽ ക്ലാസ്സ് കുടുംബങ്ങളിൽ നിന്നുമാണ് കൂടുതലായും കുട്ടികൾ നഴ്സിംഗ് മേഖല തിരഞ്ഞെടുക്കുന്നത്.

ഒരു തരത്തിലെയും ആനുകൂല്യങ്ങൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ പഠനവും ഹോസ്റ്റൽ ചിലവുകളും ഇതര ചിലവുകളും ഉൾപെടെ നാല് വർഷത്തെ വിദ്യാഭ്യാസം കൊണ്ട് ഈ കുട്ടികളുട കുടുംബത്തിന് നല്ല രീതിയിലുള്ള പ്രാരാബ്ധങ്ങൾ ഉണ്ടാവുന്നു. ഭൂരിഭാഗം കുട്ടികളും ഈ കടങ്ങൾ വീട്ടാൻ കടപ്പെട്ടവരാണ്.

ഇരുപത്തിയൊന്നാം വയസ്സിൽ ഒരു നേഴ്സായ ക്രിസ്ത്യൻ വിദ്യാർത്ഥി അഞ്ചുമുതൽ 10 ലക്ഷംവരെ രൂപക്ക് കടക്കാരൻ ആയിത്തീരുന്നു, അവരെ സഹായിക്കാൻ സർക്കാർ ചെറുവിരൽ പോലും അനക്കാത്തതുകൊണ്ട് അവർ വിദേശത്തേക്ക് പോകുവാൻ നിർബന്ധിതരാകുന്നു.
ഇന്ത്യൻ ആരോഗ്യ ഭൂപടത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു എന്ന് അഭിമാനിക്കുന്ന കേരളത്തിൽ ഇത്രയധികം ഗവൺമെന്റ് ആശുപത്രികൾ ഉണ്ടായിട്ടും, നേരായ വിധത്തിൽ പി എസ് സി എക്സാം നടത്തി ആൾക്കാരെ നിയമിക്കാൻ ഗവൺമെന്റിന് സാധിക്കാത്തതിന് കാരണമെന്താണ്?

ഉത്തരം വളരെ സിമ്പിൾ ആണ് മറ്റു പല പൊതുമേഖലാ ഡിപ്പാർട്ട്മെന്റുകളുടെയും കാര്യം പോലെ, നഴ്സിംഗ് മേഖലയിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതും നിയമനങ്ങൾ നടത്താത്തതും കരാറടിസ്ഥാനത്തിൽ പിൻവാതിൽ നിയമനങ്ങൾ നടത്തി അത് സ്ഥിരപ്പെടുത്തുന്ന നെറികേടുതന്നെയാണ്, കേരളത്തിലെ പാവപ്പെട്ടവരായ ക്രിസ്ത്യൻ ഹിന്ദു നേഴ്സുമാരുടെ ദുഃഖ കാരണം.

ആരോഗ്യമേഖലയിൽ നിയമനങ്ങൾ നടക്കുന്നുണ്ടോ?

മെറിറ്റ് അല്ലാതെ മറ്റെന്തൊക്കെ സംവിധാനങ്ങൾ വഴിയാണ് താൽക്കാലികം മുതൽ സ്ഥിരപ്പെടുത്തൽ വരെ നടക്കുന്നത്?

ആതുര ശുശ്രൂഷ രംഗത്ത 90 ശതമാനം ആൾക്കാരും ക്രിസ്ത്യൻ സമുദായത്തിൽ നിന്ന് ആണെങ്കിലും സർക്കാർ ജോലിയിൽ ഉള്ളവർ വളരെ കുറച്ചാണ് എന്നത് ഈ ദിവസങ്ങളിൽ ചില സർക്കാർ ആശുപത്രികളും ഹെൽത്ത് സെൻസറുകളും സന്ദർശിച്ചപ്പോൾ മനസ്സിലായി? എന്തുകൊണ്ടാണ് ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ട ആൾക്കാർ മാത്രം സർക്കാർ തൊഴിലവസരങ്ങൾ അറിയുന്നത്?

എന്തിനാണ് ഒരു മതത്തെ മാത്രം പ്രീതിപ്പെടുത്തുവാൻ മറ്റു മതങ്ങളെ ബലി കൊടുക്കുന്നത്? വളരെ പരിതാപകരമാണ് ഇവിടുത്തെ വ്യവസ്ഥിതികൾ, അർഹതയുണ്ടായിട്ടും ഇങ്ങനെ, സർക്കാർ വ്യാപകമായ അളവിൽ ക്രൈസ്തവരായ നഴ്സുമാരോട് ചെയ്യുന്ന ക്രൂരമായ അനീതി അവസാനിപ്പിക്കുവാനും പി എസ് സി വഴി നിയമനങ്ങൾ നടത്തുവാനും, ഡെമോക്രാറ്റിക് ക്രിസ്ത്യൻ ഫെഡറേഷൻ ആവശ്യപ്പെടുകയാണ്, എല്ലാ മേഖലകളിലെയും പോലെ, ആതുരശുശ്രൂഷ മേഖലയിൽനിന്നും ക്രൈസ്തവരെ അപ്രസക്തം ആക്കാൻ ശ്രമിക്കുന്ന സർക്കാർ സ്പോൺസേർഡ് തൊഴിൽ ഭീകരതക്കെതിരെ എല്ലാം ജനാധിപത്യവിശ്വാസികളും കൈകോർക്കേണ്ട സമയമാണിത്.

നീണ്ട വർഷങ്ങൾ വിദ്യാഭ്യാസം നടത്തിയിട്ടും, നീണ്ട വർഷങ്ങൾ പരിശീലനം നടത്തിയിട്ടും സർക്കാർ സാധാരണക്കാരായ നേഴ്സുമാരെ പരിഗണിക്കുന്നില്ല എന്നത് ഏറ്റവും ദുഃഖകരമായ സത്യമാണ്, നേഴ്സുമാരോട് ഉള്ള സർക്കാരിൻറെ ക്രൂരത അവസാനിപ്പിക്കുവാനും നിയമനങ്ങൾ എത്രയും പെട്ടെന്ന് പി എസ് സി ക്ക് വിടുവാനും ഇതിനാൽ ഞങ്ങൾ ആവശ്യപ്പെടുന്നു.

In solidarity with health workers


FB ഗ്രൂപ്പിൽ Join ചെയ്യാൻ
https://www.facebook.com/groups/966816127089815/?ref=share

വാട്സപ്പ് ഗ്രൂപ്പിൽ Join ചെയ്യാൻ
https://chat.whatsapp.com/Isi9C1LYvwlAj4J1nVITgZ

FB പേജിൽ Join ചെയ്യാൻ
https://www.facebook.com/dcfkerala/


Email. dcfkerala@gmail.com

ചോദിക്കാൻ ഇനിയും ഏറെയുണ്ട്..? അതു ഞങ്ങൾ ചോദിച്ചിരിക്കും…

Democratic_Christian_Federation #State_Council_Kerala

Leave a comment