“എനിക്ക് സംഭവിക്കുന്നത് തനിക്ക് മാത്രമായി ഉള്ളതല്ലെന്ന് ഞാൻ കൂട്ടിച്ചേർക്കുന്നു. ആദിവാസികളുടെയും ദലിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും അവകാശങ്ങൾക്കായി നിലകൊള്ളുകയും അവരുടെ വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്ന നിരവധി പ്രവർത്തകർ, അഭിഭാഷകർ, എഴുത്തുകാർ, പത്രപ്രവർത്തകർ, വിദ്യാർത്ഥി നേതാക്കൾ, കവികൾ, ബുദ്ധിജീവികൾ എന്നിവരേയും രാജ്യത്തെ ഭരണാധികാരികൾലക്ഷ്യം വയ്ക്കുകയാണ്”

Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading