തിരുസഭയിൽ വിശുദ്ധ യൗസേപ്പിതാവിൻ്റെ വർഷത്തിനു തുടക്കം

തിരുസഭയിൽ വിശുദ്ധ യൗസേപ്പിതാവിൻ്റെ വർഷത്തിനു തുടക്കം
 
ഫ്രാൻസീസ് പാപ്പ വിശുദ്ധ ജോസഫിൻ്റെ വർഷം കത്തോലിക്കാ സഭയിൽ പ്രഖ്യാപിച്ചു.. 2020 ഡിസംബർ 8 മുതൽ 2021 ഡിസംബർ 8 വരെ വിശുദ്ധ യൗസേപ്പിൻ്റെ വർഷാചരണം.
 
വി. യൗസേപ്പിതാവിനെ, വാഴ്ത്തപ്പെട്ട പീയൂസ് ഒൻപതാം പാപ്പ തിരുസഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചതിൻ്റെ 150 വാർഷിക ദിനത്തിൽ പാത്രിസ് കോർദേ ഒരു അപ്പൻ്റെ ഹൃദയത്തോടെ Patris corde” (“With a Father’s Heart”) എന്ന അപ്പസ്തോലിക ലേഖനം ഫ്രാൻസീസ് പാപ്പ സഭയ്ക്കു സമ്മാനിച്ചു.
 
ഈ അപ്പസ്തോലിക ലേഖനത്തിൽ വിശുദ്ധ യൗസേപ്പിതാവിനു ഫ്രാൻസീസ് പാപ്പ ഏഴു സംബോധനകൾ നൽകുന്നു വാത്സല്യ നിധിയായ പിതാവ്,
ആർദ്രനും സ്നേഹനിധിയുമായ പിതാവ്
അനുസരണയുള്ള പിതാവ്, സ്വീകരിക്കുന്ന പിതാവ്,
സര്ഗ്ഗശക്തി നിറഞ്ഞ ധൈര്യശാലിയായ പിതാവ്,
അധ്വാനിക്കുന്ന പിതാവ്,
നിഴൽ പോലെ കൂടെയുള്ള (സന്തത സഹചാരിയായ) പിതാവ്.
 
ജോസഫ് വർഷത്തിൽ വിശുദ്ധ യൗസേപ്പിതാവിൻ്റെ മാധ്യസ്ഥം നമുക്കു തേടാം.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/

Leave a comment