DOMUSCAT | CLASS 1 | CHAPTER 15 | PART 2 | ERNAKULAM-ANGAMALY ARCHDIOCESE | SUNDAY SCHOOL CATECHISM

https://youtu.be/t2Vu0lhWmmc

ജോസഫ് ചിന്തകൾ 18

ജോസഫ് ചിന്തകൾ 18 ജോസഫ് രോഗികളുടെ ആശ്രയം   വിശുദ്ധ യൗസേപ്പിതാവ് രോഗികളുടെ ആശ്രയവും അഭയവുമാണ്. ഒരു സംരക്ഷണത്തണൽ യൗസേപ്പിതാവിൻ്റെ പക്കൽ എന്നും ഉണ്ട്.   ഉണ്ണിയേശുവിനെയും മറിയത്തെയും ആദ്യം പരിചരിച്ചത് യൗസേപ്പിതാവാണ്. മറിയത്തിനു പ്രസവാനന്തര ശുശ്രൂഷ നൽകിയും ഉണ്ണിയേശുവിനെ പരിചരിച്ചും ഒരു നല്ല പരിപാലകനായി ജോസഫ് പേരെടുത്തു. രോഗികളെയും അവരുടെ ദുരിതങ്ങളെയും മനസ്സിലാക്കാനും പരിഗണിക്കാനും ഈ നല്ല അപ്പനു സവിശേഷമായ ഒരു കഴിവുണ്ട്. അവൻ്റെ ഹൃദയത്തിൻ്റെ നന്മയും അതുതന്നെയായിരുന്നു.   ഹേറോദേസിന്‍റെ കല്പന പ്രകാരമുള്ള മരണത്തില്‍നിന്നും … Continue reading ജോസഫ് ചിന്തകൾ 18

ജോസഫ് ചിന്തകൾ 17

ജോസഫ് ചിന്തകൾ 17 ജോസഫ് വചനോപാസകൻ   വചനം മാംസമായി അവതരിച്ച വിശുദ്ധ ദിനത്തിൽ ദൈവവചനത്തിനനുസരിച്ച് സ്വജീവിതം മെനഞ്ഞെടുത്ത വിശുദ്ധ യൗസേപ്പിനെ അനുസ്മരിക്കുക ശ്രേഷ്ഠമായ കാര്യമാണ്. വചനം മാംസമായി മന്നിൽ അവതരിച്ചപ്പോൾ ആ വചനത്തിനു വേണ്ടി (ഉണ്ണീശോയക്കു ) ഏറ്റവും കൂടുതൽ കഷ്ടപ്പാടുകൾ സഹിച്ച വ്യക്തിയാണ്, ജോസഫ്. വചനത്തിനു വേണ്ടി ആദ്യം ക്ലേശം സഹിച്ച വ്യക്തിയും ജോസഫ് തന്നെ. ഉണർവിലും ഉറക്കത്തിലും ദൈവ സ്വരത്തോടു തുറവി കാണിച്ച യൗസേപ്പ് എല്ലാ അർത്ഥത്തിലും വചനത്തിൻ്റെ ഉപാസകനായിരുന്നു.   നമ്മുടെ … Continue reading ജോസഫ് ചിന്തകൾ 17

പുലർവെട്ടം 422

{പുലർവെട്ടം 422}   എങ്ങനെ പറഞ്ഞാലും തെറ്റിദ്ധരിക്കപ്പെടും. എന്നാൽപ്പിന്നെ മുഖവുരയില്ലാതെ നേരെ അതിലേക്ക് ചാടാം. ഈ വിചാരത്തിന്റെ സ്പാർക്കിന് Max Lucado യോട് തന്നെയാണ് കടപ്പാട്.   ശിമയോൻ ഒരുക്കിയ വിരുന്നിനിടയിലാണത്. രണ്ടുതരം മനുഷ്യർ അവന്റെ സാന്നിധ്യത്തിൽ മുഖാമുഖം കാണുകയാണ്. ആദ്യത്തേത് ധനികനായ ഒരു പുരുഷൻ. രണ്ടാമത്തേത്, ഗണികയായ ഒരു സ്ത്രീ; സ്വാഭാവികമായും ദരിദ്രയും. ലുബ്ധന്റെ കയ്യിലെ പൊൻനാണയം പോലെ വളരെയേറെ സൂക്ഷിച്ചും പിശുക്കിയുമാണ് അയാളുടെ സ്നേഹവ്യാപാരം. ശിമയോനെ, ഞാൻ നിന്റെ ഭവനത്തിൽ വന്നിട്ട് നീയെന്നെ ചുംബിച്ചില്ല … Continue reading പുലർവെട്ടം 422

ദിവ്യബലി വായനകൾ Saint Stephen, the first Martyr – Feast 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺 ദിവ്യബലി വായനകൾ - ലത്തീൻക്രമം _____________ 🔵 December 26 Saint Stephen, the first Martyr - Feast  Liturgical Colour: Red. പ്രവേശകപ്രഭണിതം രക്തസാക്ഷികളുടെ ഗണത്തില്‍ പ്രഥമനായി കാണപ്പെട്ട വിശുദ്ധ സ്റ്റീഫനുവേണ്ടി സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടുകയും അങ്ങനെ, സ്വര്‍ഗത്തില്‍ അദ്ദേഹം വിജയമകുടം ചൂടുകയും ചെയ്തു. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, ഞങ്ങള്‍ ആരാധിക്കുന്നത് അനുകരിക്കാന്‍ അനുഗ്രഹിക്കണമേ. തന്നെ പീഡിപ്പിക്കുന്നവര്‍ക്കു വേണ്ടിപ്പോലും പ്രാര്‍ഥിക്കാന്‍ അറിയാമായിരുന്ന ഈ വിശുദ്ധന്റെ സ്വര്‍ഗീയജന്മദിനം ആഘോഷിക്കുന്ന ഞങ്ങള്‍, ശത്രുക്കളെപ്പോലും സ്‌നേഹിക്കാനുള്ള പരിശീലനം നേടുമാറാകട്ടെ. … Continue reading ദിവ്യബലി വായനകൾ Saint Stephen, the first Martyr – Feast 

അനുദിനവിശുദ്ധർ – ഡിസംബർ 26

🎄🎄🎄 December26 🎄🎄🎄വിശുദ്ധ എസ്തപ്പാനോസ് 🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄 സഭയിലെ ആദ്യത്തെ രക്തസാക്ഷിയാണ് വിശുദ്ധ എസ്തപ്പാനോസ്. വിശ്വാസികളുടെ പ്രത്യേക ആദരത്തിനു പാത്രമായിട്ടുള്ള വിശുദ്ധ എസ്തപ്പാനോസ് ക്രിസ്തുവിന്റെ മരണത്തിന് രണ്ടു വര്‍ഷങ്ങള്‍ക്ക ശേഷം കല്ലെറിഞ്ഞു കൊല്ലപ്പെടുകയാണ് ഉണ്ടായത്‌. അപ്പസ്തോലിക പ്രവര്‍ത്തനങ്ങളിലെ സൂചനകള്‍ പ്രകാരം വിശുദ്ധനെ പിടികൂടിയതും അദ്ദേഹത്തിനെതിരായ ആരോപണമുന്നയിക്കലും ക്രിസ്തുവിന്റെ വിചാരണയോട് സമാനമായിരുന്നെന്ന കാര്യം എടുത്ത്‌ കാണിക്കുന്നു. നഗര മതിലിനു പുറത്തു വച്ച് വിശുദ്ധനെ കല്ലെറിയുകയും, തന്റെ ഗുരുവിനേപോലെ തന്റെ ശത്രുക്കള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് വിശുദ്ധന്‍ മരണം വരിച്ചു. അപ്പസ്തോലന്‍മാരെ സഹായിക്കുവാനും, … Continue reading അനുദിനവിശുദ്ധർ – ഡിസംബർ 26

Syro Malabar Priestly Ordination and First Holy Qurbana of Dn. George Kaithaparambil MCBS

https://youtu.be/i242Ah0iE10 Click here to Watch directly on youtube Syro Malabar Priestly Ordination and First Holy Qurbana of Dn. George Kaithaparambil MCBS