ദിവ്യബലി വായനകൾ Tuesday of the 2nd week of Lent
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺 ദിവ്യബലി വായനകൾ – ലത്തീൻക്രമം _____________ 🔵 ചൊവ്വ, 2/3/2021 Tuesday of the 2nd week of Lent Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 13:4-5 ഞാന്‍ ഒരിക്കലും മരണത്തില്‍ ഉറങ്ങാതിരിക്കാനും ഞാന്‍ നിന്നെ കീഴ്പ്പെടുത്തിയിരിക്കുന്നു എന്ന് എന്റെ ശത്രു പറയാതിരിക്കാനുംവേണ്ടി എന്റെ കണ്ണുകള്‍ പ്രകാശിപ്പിക്കണമേ. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, നിരന്തരമായ കാരുണ്യത്താല്‍ അങ്ങേ സഭയെ സംരക്ഷിക്കണമേ. അങ്ങില്ലാത്തപക്ഷം, മരണവിധേയനായ […]