Palm Sunday Liturgy of the Syromlabar Church (Text) | Oshana Njayar | ഓശാന ഞായർ തിരുക്കർമ്മങ്ങൾ

Palm Sunday Liturgy of the Syromlabar Church >>> ഓശാന ഞായർ തിരുക്കർമ്മങ്ങൾ വി. കുര്ബാനയോടു കൂടിയ ക്രമം https://wp.me/p9zrP2-v1Y

Palm Sunday Liturgy Text SyroMalabar Rite | ഓശാന ഞായർ | Oshana Njayar Liturgy

ഓശാന ഞായർ | സീറോ മലബാർ ക്രമം (സ്വകാര്യ ഓൺലൈൻ ഉപയോഗത്തിന്) പൊതുനിര്‍ദ്ദേശങ്ങള്‍ 1. കുരിശടിയിലോ, ദേവാലയത്തിലോ, സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തോ,പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന പീഠത്തിന്റെ മുമ്പില്‍വച്ചോ തിരുക്കര്‍മ്മങ്ങള്‍ആരംഭിക്കുന്നു. ആ പീഠത്തിനുസമീപം ഒരു ഉപപീഠത്തില്‍േ കുരുത്തോല,വിശുദ്ധജലം എന്നിവ വച്ചിരിക്കണം. 2. കുരുത്തോല, ആശീര്‍വ്വദിച്ചതിനുശേഷം അവര്‍ക്കു നല്കുകയോ ജനങ്ങള്‍ വഹിച്ചുകൊണ്ടുനില്ക്കുമ്പോള്‍ ആശീര്‍വ്വദിക്കുകയോ, ചെയ്യാവുന്നതാണ്. എന്നാല്‍,കാര്‍മ്മികരും ശുശ്രൂഷികളും വഹിക്കേണ്ട കുരുത്തോല ഉപപീഠത്തില്‍േവച്ചുതന്നെ ആശീര്‍വ്വദിക്കുന്നതാണ് ഉചിതം. ഓശാന ഞായര്‍ കര്‍മ്മക്രമം പ്രാരംഭഗീതം (ബാഹര്‍ ലെമ്പാ... യാദാ ഹൂശാവേ...) ഓര്‍ശ്ലേംനഗരത്തിന്‍വാതില്‍ തുറക്കുന്നു.ഒലിവിന്‍ശിഖരങ്ങള്‍കൈകളിലുയരുന്നുഓശാനകളാല്‍ വഴിയെല്ലാംമുഖരിതമാകുന്നു. രാജമഹേശ്വരനാംമിശിഹായണയുന്നു,കഴുതക്കുട്ടിയതാവാഹനമാകുന്നുതെരുവോരങ്ങളില്‍ … Continue reading Palm Sunday Liturgy Text SyroMalabar Rite | ഓശാന ഞായർ | Oshana Njayar Liturgy