God gifted Artist Tintu…

കുരിശിന്റെ വഴി ഗീതങ്ങൾ | Kurishinte Vazhi Geethangal | 14 Stations Of The Cross | Roy Puthur

Nelsapy

Watch “കുരിശിന്റെ വഴി ഗീതങ്ങൾ | Kurishinte Vazhi Geethangal | 14 Stations Of The Cross | Roy Puthur” on YouTube

View original post

ഇന്ത്യയിലെ ഏക വൈദിക MLA നിര്യാതനായി .

Nelsapy

ഇന്ത്യയിലെ ഏക വൈദിക MLA ആയിരുന്ന മലയാളി വൈദികൻ Rev.Dr.ജേക്കബ് പള്ളിപ്പുറത്തു നിര്യാതനായി .
കർണാടകയിലെ ധർവാഡിൽ വെച്ചാണ് നിര്യാതനായത്.

വൈദികനായി കർണാടകയിലെ ധർവാറിൽ എത്തിയ ജേക്കബ് പള്ളിപ്പുറം അച്ഛൻ സാധാരണകാരായ ലമ്പനി Tribal ആളുകളുടെ ഇടയിൽ അവരുടെ ഉന്നമനത്തിനായി പ്രവർത്തിച്ചു.

1981 ലെ കർണാടക നിയമസഭ ഇലക്ഷനിൽ ജനതപാർട്ടിയെയും കോൺഗ്രസിനെയും എതിർത്തു സ്വാതന്ത്രമായി ആണ് മത്സരിച്ചു ജയിച്ചത്.

Mla ആയി ജയിച്ചു വന്ന അദ്ദേഹത്തെ 3000 കാളവണ്ടികളുടെ അകമ്പടിയോടെ ആണ് ഗ്രാമവാസികൾ സ്വീകരിച്ചത്.

സ്വതന്ത്രനായി ജയിച്ചെങ്കിലും അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന രാമകൃഷ്ണ ഹെഗ്‌ഡെ ക്യാബിനറ്റ് റാങ്കോട് കൂടി അച്ചനെ ഫിനാൻസ് കമ്മീഷൻ ചെയർമാൻ ആക്കുകയുണ്ടായി.

കർണാടക യൂണിവേഴ്സിറ്റിയുടെ ഹോണററി ഡോക്ടറേറ്റും ഹ്യൂമൻ റൈട്സ് നാഷണൽ അവാർഡ് ഉൾപ്പടെ നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ഇദ്ദേഹം കൊല്ലം ജില്ലയിലെ അഞ്ചൽ സ്വദേശിയാണ്.

(കടപ്പാട്: വാട്സാപ്)

View original post

വിശുദ്ധ എവുപ്രാസ്യമ്മ ( 1877 – 1952)

നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം നാൽപത്തിയൊന്നാം ദിനം   "എൻ്റെ നല്ല ഈശോയെ, നീ എന്തു ചെയ്താലും ഞാൻ നിന്നിൽ നിന്ന് വേർപിരിയുകയില്ല."   വിശുദ്ധ എവുപ്രാസ്യമ്മ ( 1877 - 1952)   പ്രാർത്ഥിക്കുന്ന അമ്മ എന്നറിയപ്പെട്ടിരുന്ന വിശുദ്ധ എവുപ്രാസ്യാമ്മ സി.എം.സി. സന്യാസസഭാംഗമായിരുന്നു. തൃശൂര്‍ ജില്ലയിലെ എടത്തുരുത്തി (കോട്ടൂര്‍) വില്ലേജിലെ എലുവത്തിങ്കല്‍ ചേര്‍പ്പുകാരന്‍ അന്തോണി-കുഞ്ഞേത്തി ദമ്പതികളുടെ മകളായി റോസ ജനിച്ചു. നല്ല സാമ്പത്തിക പശ്ചാത്തലമുണ്ടായിരുന്ന കുടുംബമായിരുന്നു റോസിൻ്റേത്. 1897-ല്‍ കർമ്മലീത്താ സഭയിൽ ചേർന്ന റോസ തിരുഹൃദയത്തിന്റെ … Continue reading വിശുദ്ധ എവുപ്രാസ്യമ്മ ( 1877 – 1952)

ജോസഫ് വ്യാകുലപ്പെടുന്നവരുടെ സഹയാത്രികൻ

ജോസഫ് ചിന്തകൾ 112 ജോസഫ് വ്യാകുലപ്പെടുന്നവരുടെ സഹയാത്രികൻ   യൗസേപ്പിതാവിനു ജീവിതത്തിൽ ധാരാളം സഹനങ്ങളും കഷ്ടപ്പാടുകളും ഉണ്ടെങ്കിലും അവൻ പരാതിപ്പെടുകയോ പിറുപിറുക്കുകയോ ചെയ്യുന്നില്ല. തൻ്റെ നിർഭാഗ്യങ്ങളെക്കുറിച്ച് അവൻ നിശബ്ദനായിരുന്നു, അവയെപ്പറ്റി ദൈവത്തോടു മാത്രമാണ് അവൻ്റെ സംസാരിച്ചിരുന്നത്. യൗസേപ്പിതാവിൻ്റെ ഹൃദയം കഷ്ടതകൾക്കിടയിലും ശാന്തമായിരുന്നു. ദൈവ തിരുമുമ്പിൽ പൂർണ്ണമായി സ്വയം വിധേയപ്പെട്ട ഒരു ആത്മാവിൻ്റെ നിറവാണ് അവൻ്റെ ജീവിതം നമ്മുടെ മുമ്പിൽ വരച്ചുകാട്ടുക. പ്രതികൂല സാഹചര്യങ്ങളിലും സമൃദ്ധിയിലും ദൈവത്തിൻ്റെ പരിപാലന അവൻ അനുഭവിച്ചറിഞ്ഞു. ക്ഷമയുടെ പരിചകൊണ്ട് പ്രലോഭനങ്ങളെ എതിർത്ത യൗസേപ്പിതാവ് … Continue reading ജോസഫ് വ്യാകുലപ്പെടുന്നവരുടെ സഹയാത്രികൻ

അനുദിന വിശുദ്ധർ (Saint of the Day) March 30th – St. John Climacus

https://youtu.be/o_usUImy3sE അനുദിന വിശുദ്ധർ (Saint of the Day) March 30th - St. John Climacus അനുദിന വിശുദ്ധർ (Saint of the Day) March 30th - St. John Climacus Abbot of Sinai, so-called "Climacus" from the title of his famous book, The Climax, or The Ladder of Perfection; also known as John Scholasticus. He was a Syrian or a … Continue reading അനുദിന വിശുദ്ധർ (Saint of the Day) March 30th – St. John Climacus

നോവും നോമ്പും

സ്വയം ചുരുങ്ങുക എന്നത് മനുഷ്യനെ സംബന്ധിച്ച് വളരെ പ്രയാസമേറിയ കാര്യമാണ്. ഒത്തിരിയേറെ സ്നേഹിക്കുന്നവരിൽ നിന്നുപോലുമുള്ള ചില വാക്കുകൾ, നമ്മളെ വല്ലാതെ ചെറുതാക്കുന്നതുപോലെ തോന്നാറില്ലേ? എന്നാൽ മറ്റുള്ളവരെ ചെറുതാക്കാൻ കിട്ടുന്ന അവസരങ്ങളൊന്നും നാം പാഴാക്കില്ലതാനും ..ഞാൻ കുറയുന്നിടത്താണ് ക്രിസ്തു വളരുന്നത് എന്ന് ,ക്രിസ്തുവിനു വഴിയൊരുക്കുവാൻ വന്നവൻ നമ്മളെ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്!! പ്രപഞ്ച സൃഷ്ടാവായ ദൈവത്തിലേക്ക് നോക്കുക!! മനുഷ്യനിൽ നിന്ന് മറയാതിരിക്കാൻ അവൻ പ്രപഞ്ചത്തിലേക്ക് ഒതുങ്ങി പോയി.നിയമത്തിനു അധീനരായയരെ ഉദ്ധരിക്കുവാൻ നിയമത്തിനു വിധേയനായി അവൻ ഒതുങ്ങി , മനുഷ്യന്റെ ഉള്ളിൽ … Continue reading നോവും നോമ്പും

അനുദിനവിശുദ്ധർ – മാർച്ച് 30

⚜️⚜️⚜️⚜️ March 30 ⚜️⚜️⚜️⚜️വിശുദ്ധ ജോണ്‍ ക്ലിമാക്കസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ക്ലൈമാക്സ് അഥവാ പരിപൂര്‍ണ്ണതയിലേക്കുള്ള ഗോവണി എന്ന വിശിഷ്ട്ട ഗ്രന്ഥത്തിന്റെ കര്‍ത്താവെന്ന നിലയിലാണ് ക്ലിമാക്കസ് എന്ന നാമധേയം ജോണിനോട് ചേര്‍ന്നത്. ഇദ്ദേഹം 524-ല്‍ പലസ്തീനായില്‍ ജനിച്ചു. സമര്‍ത്ഥനായ ജോണ്‍ പതിനാറാമത്തെ വയസ്സില്‍ ലോകത്തെ ആര്‍ഭാടങ്ങള്‍ ഉപേക്ഷിച്ചു സന്യാസം വരിച്ചുവെന്ന് മാത്രമല്ല 22-മത്തെ വയസ്സില്‍ സീനാമലയില്‍ തപോജീവിതം നയിക്കുവാനും തുടങ്ങി. മര്‍ട്ടിനിയൂസ് എന്ന ഒരു സന്യാസിയുടെ ശിക്ഷണം സ്വീകരിച്ച് മലഞ്ചെരുവില്‍ ഒരു പര്‍ണ്ണശാലയില്‍ താമസമുറപ്പിച്ചു. ആത്മപരിത്യാഗവും മൌനവും എളിമയും അനുസ്യൂതമായ … Continue reading അനുദിനവിശുദ്ധർ – മാർച്ച് 30