മാർ ടോണി നീലങ്കാവിൽ 🔴 തത്സമയ ദിവ്യബലി | തൃശൂർ അതിരൂപത | 2021 OCTOBER 03

https://youtu.be/Cvjk-ZJdaoo

Tag der Deutschen Einheit ഒക്ടോബർ 3 ജർമ്മൻ എകീകരണ ദിനം

ഒക്ടോബർ 3 ജർമ്മൻ എകീകരണ ദിനം (Tag der Deutschen Einheit).   2021 ഒക്ടോബർ 3 ജർമ്മൻ എകീകരണത്തിൻ്റെ 31 വർഷം ആഘോഷിക്കുന്നു. ലോകത്തെ ഏറ്റവും ശക്തമായ വ്യവസായവൽകൃത രാജ്യങ്ങളിലൊന്നാണ് യൂറോപ്പിന്റെ പടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്ന ജർമ്മനി എന്ന രാജ്യം. ഫെഡറൽ റിപ്പബ്ലിക് ഓഫ്‌ ജർമ്മനി ( Bundesrepublik Deutschland) എന്നാണ് ജർമ്മനിയുടെ ഔദ്യോഗിക നാമം. ഒക്ടോബർ മൂന്നിനാണ് ജർമ്മൻ ജനത ഏകീകരണ ദിനം ആഘോഷിക്കുന്നത്. (Tag der Deutschen Einheit).   ബെർലിൻ മതിലിൻ്റെ … Continue reading Tag der Deutschen Einheit ഒക്ടോബർ 3 ജർമ്മൻ എകീകരണ ദിനം

Daily Saints, October 3 | അനുദിനവിശുദ്ധർ, ഒക്ടോബർ 3

⚜️⚜️⚜️⚜️October 0️⃣3️⃣⚜️⚜️⚜️⚜️ബ്രോണിലെ വിശുദ്ധ ജെറാർഡ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ കുലീനമായ ജന്മം കൊണ്ടും, കാണുന്നവർക്കെല്ലാം ഇഷ്ടം തോന്നുന്ന പ്രസാദകരമായ മുഖഭാവം കൊണ്ടും അനുഗ്രഹീതനായിട്ടാണ് വിശുദ്ധ ജൊറാർഡ് ഈ ലോകത്തിലേക്ക് രംഗപ്രവേശം ചെയ്തത്. ജീവിതത്തിന്റെ ആരംഭത്തില്‍ തന്നെ ലൗകിക ജീവിതത്തിന്റെ അർത്ഥശൂന്യത മനസ്സിലാക്കിയ ഒരാളായിരുന്നു അദ്ദേഹം. നായാട്ടു കഴിഞ്ഞ് തിരിച്ചുവന്ന അദ്ദേഹം ഒരു ദിവസം, ചാപ്പലിൽ ധ്യാനത്തിന് കൂടി. ധ്യാനത്തിൽ അദ്ദേഹം ആത്മഗതം പോലെ ഒരുവിട്ടു, “വേറെയാതൊരു ചുമതലകളുമില്ലാതെ, രാവും പകലും ദൈവത്തെ സ്തുതിച്ചുകൊണ്ട് അവന്റെ സന്നിധിയിൽ സദാ വസിക്കുന്നവർ എത്ര സന്തോഷവാന്മാർ”. … Continue reading Daily Saints, October 3 | അനുദിനവിശുദ്ധർ, ഒക്ടോബർ 3