Devotional Songs

പിതാവിൻ്റെ ഹൃദയത്തോടെ… With a Father’s Heart… വിശുദ്ധ യൗസേപ്പിതാവിൻ്റെ ഏറ്റവും പുതിയ മനോഹരഗാനം

പിതാവിൻ്റെ ഹൃദയത്തോടെ… With a Father’s Heart… വിശുദ്ധ യൗസേപ്പിതാവിൻ്റെ ഏറ്റവും പുതിയ മനോഹരഗാനം

Advertisements

With a Father’s Heart
“പിതാവിൻ്റെ ഹൃദയത്തോടെ “

Vocal – Fr Prince Parathqnal, CMI
Music- Fr Mathews Payyappalli, MCBS
Lyrics- Sr Soniya K Chacko DC
Producer – Mr KJ Chacko & Mrs Soffy Chacko
Video – Fr Johnson Palappalli CMI
Video Editing – Fr Sonychen CMI
Cover design – Fr Jaison Paul CMI
Orchestration / Binu Mathirampuzha
Mixing & Mastered / Anil Anurag
Recording- Mr Johnson Peter at Vennala Studio, Kothamangalam
Flute – Rajesh Trivandrum

Aa Snehathanalilonnirikkan… Lyrics

ആ സ്നേഹത്തണലിലൊന്നിരിക്കാൻ
ആ കരതാരിൽ തലയൊന്ന് ചായ്ക്കാൻ
ആ തഴമ്പിച്ച തിരുകൈകൾ മുത്താൻ
ആ കരുതലിൻ വാൽസല്യമറിയാൻ

ഈശോയ്ക്കു വേണ്ടി ഈശോയൊടൊപ്പം
ഈശോയ്ക്കായ് ജീവിച്ച യൗസേപ്പ് താതാ
ഈശോക്കായ് ജീവിക്കാൻ പഠിപ്പിക്കണേ.

നസ്രത്തിലെ ഭവനത്തിൻ നാഥനേ യൗസേപ്പേ
നസ്രായനായ് ജീവനേകിയ താതാ – 2
ജീവിതവേദനയിൽ തളരാതെ നീങ്ങാൻ
കദനങ്ങളിൽ കണ്ണുയർത്താൻ
കനിയൂ പാലകാ… കനിയൂ പാലകാ…

ഞങ്ങളുടെ ഭവനത്തിൻ താതനേ യൗസേപ്പേ
യേശുവിനായ് ജീവിക്കാൻ കൃപയേകൂ – 2
ജീവിതയാത്രയിതിൽ കൂട്ടായ് വരേണ
കരുതലായ് കാവലായ്
വരണേ പാലകാ, വരണേ പാലകാ

#SoniyaKChackoDC
#FrMathewsPayyappilliMCBS
#FrPrinceParathanalCMI
#PithavinteHrudayathode

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s