
മംഗളവാർത്താക്കാലം -ഞായർ 2 സംഖ്യ 22, 20-35 ഏശയ്യാ 43, 25-44, 5 കൊളോ 4, 2-6 ലൂക്കാ 1, 26 – 38 സന്ദേശം മംഗളവാർത്താക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ചത്തെ സദ്വാർത്ത ഗബ്രിയേൽ ദൂതൻ പരിശുദ്ധ കന്യാമറിയത്തെ അറിയിക്കുന്ന മംഗളവാർത്തയാണ്. ഈ സുവിശേഷഭാഗം വായിക്കുമ്പോൾ നമ്മുടെ സവിശേഷ ശ്രദ്ധ ആകർഷിക്കുന്നത് പരിശുദ്ധ അമ്മയുടെ മംഗളവാർത്തയോടുള്ള മറുപടിയാണ്. ഗബ്രിയേൽ ദൂതന്റെ ‘നീ പരിശുദ്ധാത്മാവിനാൽ ഗർഭം ധരിച്ചു് ഒരു പുത്രനെ, ലോകരക്ഷകനായ ക്രിസ്തുവിനെ പ്രസവിക്കും എന്ന വാർത്ത നമ്മിൽ വിസ്മയം […]
SUNDAY SERMON LK 1, 26-38