തിരുപ്പിറവിക്കായി ഒരുങ്ങാം: December 5

ഡിസംബർ 5

പ്രാർത്ഥന

ഈശോയേ, ഞങ്ങളുടെ പാപം ഞങ്ങളെ നിന്നിൽ നിന്ന് അകറ്റുന്നു എന്ന് ഞങ്ങൾ മനസ്സിലിയാക്കുന്നു. പാപിനിയായ സ്ത്രീ നിൻറെ മുമ്പിൽ തൻ്റെ പാപഭാരം പേറി നിന്നപോലെ ഞങ്ങളും നിൽക്കുന്നു. കുർബാനയും മറ്റു കൂദാശകളും പരിമിതമായ ഈ കാലഘട്ടത്തിൽ ഞങ്ങൾ അങ്ങയിൽ നിന്ന് അകന്നു പോകുന്ന നിമിഷങ്ങൾ ഏറെയാണ്. ഓ ഈശോയേ, ഞങ്ങളുടെ ആത്‌മവാകുന്ന ശ്രീകോവിലിൽ നീ വന്നു വസിക്കണമേ…

അനുദിന വചനം

യോഹ 11: 17-27 വിശ്വസിച്ചാൽ നീ ദൈവമഹത്വം ദർശിക്കും. വിശ്വസം നിറഞ്ഞ നിൻറെ ജീവിതമാണ് കർത്താവിന് ആവശ്യം.

സുകൃതജപം

അങ്ങയുടെ തിരുരക്തം കൊണ്ട് ഞങ്ങളുടെ പാപക്കറകൾ കഴുകികളയണമേ.

നിയോഗം

തടവറമക്കൾ

സൽപ്രവർത്തി

തടവറയിലെ എല്ലാ മക്കൾക്കും വേണ്ടി 1 കൊന്ത ചൊല്ലി കാഴ്ചവെക്കാം.

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s