ഡിസംബർ 11
പ്രാർത്ഥന
എൻ്റെ ഈശോയേ, നിന്റെ അനന്തമായ ദാനം ആണല്ലോ പ്രകൃതി. നിന്നെ അടുത്ത അറിയാനും മനുഷ്യവംശത്തിന്റെ നന്മക്കായും നീ സൃഷ്ടിച്ച നിന്റെ ദാനത്തെ ഞങ്ങൾ ഇന്ന് ദുരുപയോഗം ചെയ്യുകയാണ്. ഓ ഈശോയെ, പ്രകൃതിയിലൂടെ നിന്നെ ആരാധിക്കാനും മറ്റുള്ളവർക്ക് അത് നന്മക്കായി മാറ്റാനും ഞങ്ങളെ സഹായിക്കണമേ.
അനുദിന വചനം
യോഹ 12: 20 -26 വിശ്വാസത്തിനുവേദുരുപയോഗംണ്ടി അഴിയുന്ന ഗോതമ്പുമണി ആയിത്തീരാം. അപ്പോൾ നമ്മുടെ ജീവിതവും ഫലദായകമാകും.
സുകൃതജപം
ഓ ഈശോയെ, എന്നെ എളിമപ്പെടുത്താൻ സാഹിയിക്കണമേ.
നിയോഗം
പ്രകൃതി
സൽപ്രവർത്തി
ഒരു ചെടി നാട്ടു വളർത്താം.
