തിരുപ്പിറവിക്കായി ഒരുങ്ങാം: December 12

ഡിസംബർ 12

പ്രാർത്ഥന

കർത്താവായ ദൈവമേ, നിന്റെ കരുണ കൊണ്ട് മാത്രമാണല്ലോ ഞങ്ങൾ മുന്നോട്ടു പോകുന്നത്. കുരിശിൽ നീ വേദനിച്ച് കിടന്നപ്പോഴും പാപിയായ കള്ളനെ നീ നെഞ്ചോട് ചേർത്തത് ഞങ്ങൾ ഇന്നും സമരിക്കുന്നു. ഓ ഈശോയെ, ഞങ്ങൾ പാപികളാണ്. ഞങ്ങളോട് കരുണ തോന്നണമേ.

അനുദിന വചനം

ലൂക്ക 11: 37-42 ദൈവം സ്നേഹമാണ്. ആ സ്നേഹത്തിൽ ആഴപ്പെടുക.

സുകൃതജപം

എന്റെ ഈശോയെ, എന്നോട് കരുണ തോന്നണമേ.

നിയോഗം

പാപികൾ

സൽപ്രവർത്തി

എല്ലാ പാപികൾക്കുമായി 1 കരുണയുടെ ജപം ചൊല്ലാം.

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s