മൂന്ന് കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തും

യേശുവിൽ പ്രിയ സഹോദരങ്ങളെ ഈ മൂന്ന് കാര്യങ്ങൾ, നിങ്ങളുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തും,!

1’ചെവിയുള്ളവർ കേൾക്കട്ടേ,!
2,കണ്ണുള്ളവർ കാണട്ടേ,!
3,മനസ്സുള്ളവർ ഗ്രഹിക്കട്ടേ,!

1. പിതാവ്,!  
2. പുത്രൻ,! 
3. പരിശുദ്ധാത്മാവ്‌,!

ഏക സത്യമായ പരിശുദ്ധ ത്രീത്വത്തോട് എന്നും നിന്റ ഹൃദയത്തിൽ ആരാധാനയുണ്ടാകണം,!!

1,ഈശോ,!
2,മറിയം,!
3,യൗസേപ്പ്,!

തിരുകുടുംബത്തോടുള്ള സ്നേഹത്തിൽ നിന്ന് ഒരിക്കലും അകന്നുപോകരുത്,!!

1,മരണം,!
2,സ്വർഗ്ഗം,!
3,നരകം,!
ഇവ മുന്നും ഉള്ളന്നകാര്യം നീ. ഒരിക്കലും മറന്നുപോകരുത്,!!

1,ലോകം,!
2,പാപം,!
3,പിശാച്,!
ഇവ മുന്നിനെ ഒരിക്കലും സ്നേഹിക്കരുത്,
സ്നേഹിച്ചാൽ നിന്നിൽ പിതാവിന്റെ സ്നേഹം ഉണ്ടാവില്ല,!
(1, യോഹ, 2:15)

1,സുഖലോലുപത,!
2,മദ്യാസക്തി,!
3,ജീവിതവൃഗ്രത,!
എന്നിവയിൽ നിങ്ങളുടെ മനസ് ദുർബലമാകരുത്, പിശാചിന്റെ കെണിയിൽ പെടരുത്,!!
(ലൂക്കാ, 21:34-35)

1,രോഗം,!
2.കടം,!
3.ശത്രു,!
ഇവ മൂന്നിനേയും ഒരിക്കലും നീ,വില കുറച്ചു കാണരുത്.!!
1.മനസ്സ്,!
2.പ്രവർത്തി,!
3.ചിന്ത,!
ഈ മൂന്ന് കാര്യങ്ങളേയും നീ നിയന്ത്രിക്കാൻ പഠിക്കുക.!

1.അമ്പ് വില്ലിൽ നിന്നും!,
2.വാക്ക് നാവിൽ നിന്നും,!
3.ജീവൻ ശരീരത്തിൽ നിന്നും,!
ഇവ മൂന്നും ഒരു പ്രാവശ്യം പോയിക്കഴിഞ്ഞാൽ തിരിച്ചു ലഭിക്കില്ല.!!

 1.ദുർനടപ്പ്,!
 2.മുൻ കോപം,!
 3.അത്യാഗ്രഹം,!

ഇവ മൂന്നിനേയും അടക്കി നിർത്തുക.!
ഇവ മൂന്നും നമ്മുടെ ജീവിതത്തെ ദുർബലപ്പെടുത്തിക്കളയുന്നു, !!

 1.വിശ്വസ്ഥത,!
 2.ഉത്സാഹം,,!
 3.അച്ചടക്കം,!

ഇവ മൂന്നും ജീവിതത്തിൽ ഉണ്ടാവണം ഇതിലൂടെ നമുക്ക് എവിടെയും ഉയർച്ച ഉണ്ടാകും.!!

 1അയൽക്കാർ,!
2.സഹോദരൻ,!
3.സുഹൃത്ത്.!

ഇവ മൂന്ന് പേരെയും സമയവും സന്ദർഭവും നമുക്ക് മനസ്സിലാക്കി തരുന്നു.!!

 1.മാതാ!
 2.പിതാ,!
 3.ഗുരു,!

ഈ, മൂന്ന് പേരെയും എന്നും സ്നേഹിക്കുക ബഹുമാനിക്കുക.,!

 1.പരദേശികൾ,!
 2.വിധവകൾ,!

3.വിശന്നക്കുവർ,!
ഇവരോട്‌ എപ്പോഴും ദയ കാണിക്കുക.,!

 1.ഉപകാരം,!
 2.ഉപദേശം,!
 3.ഔദാര്യം!

ഇവ മൂന്നും ഒരിക്കലും മറക്കരുത്,!

 1.സത്യം,!
 2.ധർമ്മം.!
 3.നീതി,!

ഇവ മുന്നും എപ്പോഴും നിന്നിൽ ഉണ്ടാകണം
ഇതിൽ നിലനിൽക്കാൻ എപ്പോഴും ശ്രമിക്കുക,!

 1.വിധിക്കുക'! 
2.പരദൂഷണം,!
 3.കളളം, പറയുക,!

ഇവ മൂന്നും കാരണം നമ്മുടെ വില നശിച്ചു കളയും, നമ്മുടെ ആത്മാവിനെ നശിപ്പിക്കും,!

 1.സ്നേഹം,!
 2.ദയ,!
 3.ക്ഷമ,!

ഇവ മൂന്നുമെന്നും നിന്റെ ഹൃദയത്തിൽ ഉണ്ടാകണം. അത് ദൈവദാനമാണ്’!

 1.നാവ്,!
 2.ദേഷ്യം,!
 3.കണ്ണുകൾ,!

ഇവ മൂന്നിനേയും നീ അടക്കി നിർത്തുക.,!*ഇല്ലെങ്കിൽ ഇവ മുന്നും നമ്മെ പാപത്തിലേക്കു നയിക്കും,!

 !,കഷ്‌ടത, സഹനശീലവും,!
 2,സഹനശീലം ആത്‌മധൈര്യവും,!
 3,ആത്‌മധൈര്യം പ്രത്യാശയും,! (റോമാ 5 : 4)

നിന്റെ ജീവിത തകർച്ചകളിൽ
ഈ മൂന്നു ബോധ്യങ്ങളിൽ നീ ആശ്രയിച്ചാൽ
നിന്റെ ജീവിതത്തിൽ ഒരിക്കലും സാത്താന് ജയിക്കാനാവില്ല,!

1,ന്യായ വിധി,!
2,അന്ത്യ വിധി,!
3,നിത്യ ജീവൻ,!
ഈ മൂന്നു കാര്യങ്ങൾ ഒരുക്കലും മറക്കാതെ
ഇനിയുള്ള നാളുകൾ വിശുദ്ധിയിൽ ജീവിച്ചു കൊണ്ട് നിത്യജീവൻ ലക്ഷ്യമാക്കി ഓടുക,!

നിനക്ക് എന്തു പ്രത്യേക മാഹാത്മ്യമാണുള്ളത്,?
എല്ലാ ദാനമായിരിക്കെ ദാനമല്ല എന്ന മട്ടിൽ എന്തിനു നീ അഹങ്കരിക്കുന്നു,?
1, കോറിന്തോസ്‌, 4:7,,,,

ഒന്നിന്റെ പേരിലും അഹങ്കരിക്കാതെ എളിമയിൽ ജീവിക്കുക,!
അതിനാൽ ഈശോ നമ്മെ സ്നേഹിച്ചത് പോലെ നമ്മുക്കും പരസ്പരം ക്ഷമിച്ചം സ്നേഹിച്ചും സ്വർഗസ്ഥനായ പിതാവിന്റെ
ഇഷ്ടം ഭൂമിയിൽ നിറവേറാൻ പ്രാർത്ഥിക്കാം, ശ്രമിക്കാം,!

ആമേൻ, ആവേ, ആവേ, ആവേമരിയ,,
ഈശോ,മറിയത്തിൽ:- Titus Kalappurackal
Rosa mystica ministry

Source: WhatsApp

Advertisements

Leave a comment