റോസാപ്പൂവേ റോസാപ്പൂവേ…
Advertisements
റോസാപ്പൂവേ റോസാപ്പൂവേ
സ്വർഗ്ഗീയ റോസാപ്പൂവേ
ലെബനോനിൽ വിരിയും ലില്ലിപ്പൂവേ
ഗാഗുൽത്തായുടെ നൊമ്പരമേ (2)
റോസാപ്പൂവേ…
കാർമ്മൽമലയിൽ തൂവുന്ന മഞ്ഞേ
ഒലിവിൻ ശിഖരം ഏന്തുന്ന പ്രാവേ
നോഹതൻ പെട്ടകമെ
നോഹതൻ പെട്ടകമെ
റോസാ… റോസാ…
സ്വർഗ്ഗീയറോസാ ആനന്ദ റോസാ
റോസാപ്പൂവേ…
ദാവീദിൻ തിരുഗോപുരമേ
പൂവുകൾ നിറയും പൂന്തോട്ടമെ
സാഗരതാരകമെ… സാഗരതാരകമേ…
റോസാ… റോസാ…
സ്വർഗ്ഗീയറോസ ആനന്ദ റോസാ.
റോസാപ്പൂവേ…
Advertisements