പടിവാതിൽ

ധനികന്റെ പടിവാതിലിലെ
ദരിദ്രനെപ്പോലെ
ഭിഷഗ്വരന്റെ മുമ്പിലെ
രോഗിയെപ്പോലെ
നീര്‍ച്ചാലിനരികിലെ
ദാഹാര്‍ത്തനെപ്പോലെ
ഞാന്‍ ദിവ്യകാരുണ്യത്തിനു
മുമ്പില്‍ ആയിരിക്കും.
– – – – – – – – – – – – – – – – – – –
വി.ഫ്രാന്‍സിസ് അസ്സീസി ഞങ്ങള്‍ക്കുവേണ്ടി മഹത്വീകരിക്കപ്പെട്ട യേശുവിന്റെ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.

“A humble soul does not trust itself, but places all its confidence in God.”
St. Faustina 🌹🔥❤️

Good Morning… Have a Joyful day…

Leave a comment