പുൽക്കൂട്ടിലേക്കൊരു യാത്ര | Day 19

രക്ഷകനെ കാത്തിരുന്നവർക്കും ആഗ്രഹിച്ചവർക്കും ജീവിതത്തിൽ അനുഗ്രഹങ്ങളുടെ നിറവായി മാറി അവിടുന്ന്. അതാണല്ലോ ശിമയോൻ പറഞ്ഞത് ‘സകല ജനതകൾക്കും വേണ്ടി അങ്ങ് ഒരുക്കിയ രക്ഷ എന്റെ കണ്ണുകൾ കണ്ടുകഴിഞ്ഞു’ എന്ന്. കാലങ്ങളോളം ഉള്ള മാനവകുലത്തിന്റെ രക്ഷകന്റെ വരവിനായുള്ള കാത്തിരിപ്പിന്റെ ആഴം ഈ വെളിപാടിൽ നമുക്ക് കാണാം.

ശിമയോനെയും അന്നയെയും പോലെ രക്ഷകനെ കാണാനുള്ള അനുഗ്രഹം നമ്മുടെ കണ്ണുകൾക്കും ഹൃദത്തിനും അവിടുന്ന് നൽകട്ടെ…
പുൽക്കൂട്ടിലെ ഉണ്ണി ഈശോ കൂടെ ഉണ്ടാകട്ടെ. ❤‍🔥

Advertisements
Advertisements

Leave a comment