Lyrics

  • Samudra Tharame Mary Mathe… Lyrics

    Samudra Tharame Mary Mathe… Lyrics

    സമുദ്ര താരമേ മേരി മാതേ… സമുദ്ര താരമേ മേരി മാതേസ്വർഗ്ഗ തീരമേ മേരിമാതേത്യാഗരൂപമേ മേരിമാതേസ്നേഹദീപമേ മേരിമാതേ നിൻ സഹനം സുരലോകംസ്തുതിയോടെ ഓർക്കുന്നുനിൻ വിനയം ഇഹലോകംഅതിമോദം വാഴ്ത്തുന്നു സമുദ്ര… Read More

  • Yeshuvinnamme Mathave… Lyrics

    Yeshuvinnamme Mathave… Lyrics

    യേശുവിന്നമ്മേ മാതാവേ… യേശുവിന്നമ്മേ മാതാവേഅരുമസുതർക്ക് ആലംബമേ.ഇരുകൈകൾ നീട്ടി നീ വിളിക്കുന്നത്ഞങ്ങളെയല്ലയോ. പന്ത്രണ്ടു നക്ഷത്രമുടിയുള്ളോരമ്മേപാദാരവൃന്ദത്തിൽ ചന്ദ്രൻ.സൂര്യവസ്ത്രം നീ അണിഞ്ഞിരിക്കുന്നുസൂര്യനേക്കാളും നീ തേജസ്വി നീ. യേശുവിന്നമ്മേ… ഘോരസർപ്പത്തിന്റെ തല തകർക്കാനായ്താതനയച്ചോരെന്നമ്മേ.അമലമനോഹരി… Read More

  • Ninte Thakarchayil… Lyrics

    നിന്റെ തകർച്ചയിൽ ആശ്വാസമേകാൻ… നിന്റെ തകർച്ചയിൽ ആശ്വാസമേകാൻനിന്റെ തളർച്ചയിൽ ഒന്നുചേരാൻനിന്നെ താരാട്ടു പാടി ഉറക്കാൻഇതാ ഇതാ നിന്റെ അമ്മ. (2) സ്നേഹത്തോടെന്നെഉദരത്തിൽ വഹിച്ച വളല്ലോ.ത്യാഗത്തോടെന്നെകരങ്ങളിൽ താങ്ങിയോളല്ലോ.നിൻ വേദനയിൽ… Read More

  • Nithya Vishudhayam… Lyrics

    Nithya Vishudhayam… Lyrics

    നിത്യ വിശുദ്ധയാം… നിത്യ വിശുദ്ധയാം കന്യമറിയമേനിൻ നാമം വാഴ്ത്തപ്പെടട്ടെനന്മനിറഞ്ഞ നിൻ സ്നേഹവാത്സല്യങ്ങൾഞങ്ങൾക്കനുഗ്രഹമാകട്ടെ കാറ്റു വിതച്ചു കൊടുങ്കാറ്റു കൊയ്യുന്നമേച്ചിൽപ്പുറങ്ങളിലൂടെഅന്തിക്കിടയനെ കാണാതലഞ്ഞിടുംആട്ടിൻപറ്റങ്ങൾ, ഞങ്ങൾമേയും ആട്ടിൻ പറ്റങ്ങൾ ഞങ്ങൾ നിത്യ വിശുദ്ധയാം…… Read More

  • Nanma Nerum Amma… Lyrics

    Nanma Nerum Amma… Lyrics

    നന്മ നേരും അമ്മ… നന്മ നേരും അമ്മ വിണ്ണിൻ രാജകന്യധന്യ സർവ്വ വന്ദ്യ മേരി ലോകമാതാകണ്ണിലുണ്ണിയാകും ഉണ്ണിയേശു തന്റെഅമ്മയായ മേരി, മേരി ലോകമാതാ. മാതാവേ, മാതാവേ മന്നിൻ… Read More

  • Ethrayum Dayayulla Mathave… Lyrics

    Ethrayum Dayayulla Mathave… Lyrics

    എത്രയും ദയയുള്ള മാതാവേ… എത്രയും ദയയുള്ള മാതാവേ – നിൻസങ്കേതം തേടി വരുന്നു ഞങ്ങൾനിൻ ചാരത്തോടിയണഞ്ഞവരെ നീ ഒരുനാളുംകൈവിടില്ലല്ലോ തായേ. (2) ശരണം ഗമിപ്പൂ നിൻ തൃപ്പാദത്തിൽകരുണതൻ… Read More

  • Yeshunathante Vagdaname… Lyrics

    യേശുനാഥന്റെ വാഗ്ദാനമേ… യേശുനാഥന്റെ വാഗ്ദാനമേദൈവിക ചൈതന്യമെ (2)ത്രിത്വത്തിൽ മൂന്നാമനാം ദൈവമേഞങ്ങളിൽ നിറയണമെ (2) (യേശുനാഥന്റെ…) ശക്തിയിൽ അഭിഷേകംഅഗ്നിയിലഭിഷേകംവിശുദ്ധിയിലഭിഷേകംദാസരിലേകണമെ (2) ഏലിയായിൽ നിറഞ്ഞവനെഏലീശ്വായിൽ കവിഞ്ഞവനെസ്വർഗ്ഗീയ വാഗ്ദാനചൈതന്യമേഅഭിഷേകം ചെയ്തിടണം… (2)… Read More

  • Puthiyoru Jananam Nalkum… Lyrics

    പുതിയൊരു ജനനം നൽകും… പുതിയൊരു ജനനം നൽകും പരിശുദ്ധാത്മാവേപുതിയൊരു ശക്തിയിൽ ഉണരാൻകൃപ നീ ചൊരിയണമേ. പരിശുദ്ധാത്മാവേ എന്നിൽ നിറയണമേ;നിറഞ്ഞു കവിയണമേ; കവിഞ്ഞൊഴുകണമേ. ജോർദ്ദാൻ നദിയിൽ അന്നു പറന്നിറങ്ങിയപോൽവരദാനങ്ങളുമായ്… Read More

  • Parishudhathmave Paranniranganame… Lyrics

    പരിശുദ്ധാത്മാവേ പറന്നിറങ്ങണമേ… പരിശുദ്ധാത്മാവേ പറന്നിറങ്ങണമേശ്ലീഹന്മാരിൽ നിറഞ്ഞപോൽഅഭിഷേകം ചെയ്യണമേ.നിറയണമേ നിറയണമേകവിയണമേ കവിഞ്ഞൊഴുകണമേ. ജോർദ്ദാൻ നദികരയിൽ പ്രാവിന്റെ രൂപത്തിൽ വന്ന്അഭിഷേകമായി തീർന്ന പാവനാത്മാവേലോകസുഖമേകും അശുദ്ധിയിൽ നിന്നുംകാത്തുരക്ഷിച്ചനുഗ്രഹമേകണമേനിറയണമേ നിറയണമേകവിയണമേ കവിഞ്ഞൊഴുകണമേ. പെന്തക്കുസ്താനാളിൽ… Read More

  • Anthyakala Abhishekam… Lyrics

    അന്ത്യകാല അഭിഷേകം… അന്ത്യകാല അഭിഷേകംസകല ജഡത്തിന്മേലുംകൊയ്ത്തുകാല സമയമല്ലോആത്മാവിൽ നിറയ്ക്കണമേ. തീ പോലെ ഇറങ്ങണമെഅഗ്നിനാവായി പതിയണമേ.കൊടുംങ്കാറ്റായി വീശണമേആത്മ നദിയായി ഒഴുകണമേ. അസ്ഥിയുടെ താഴ്‌വരയിൽഒരു സൈന്യത്തെ ഞാൻ കാണുന്നു.അധികാരം പകരണമേഇനി… Read More

  • Aathmavam Daivame Varane… Lyrics

    ആത്മാവാം ദൈവമേ വരണേ… ആത്മാവാം ദൈവമേ വരണേ.എന്റെ ഉള്ളിൽ വസിക്കാൻ വരണേ. (2) ദാഹിച്ചു നിന്നെ ഞാൻ തേടുന്നു;സ്വർഗ്ഗം തുറന്നിറങ്ങി നീ വരണേ. (ആത്മാവാം ദൈവമേ…) (2)… Read More

  • Randam Varavil Amme… Lyrics

    Randam Varavil Amme… Lyrics

    രണ്ടാം വരവിൽ അമ്മേ മേരി കന്യാമാതാവെ… രണ്ടാം വരവിൽ അമ്മേ മേരി കന്യാമാതാവെകർത്താവിൻ വരവിനു വേണ്ടി ലോകമൊരുക്കണമെസുവിശേഷം തീ പോലെങ്ങും കത്തി പടരട്ടെ കർത്താവിനെ ഇനിയെല്ലാവരുംരക്ഷകനും നാഥനുമായ്… Read More

  • Japamala Nenchodu… Lyrics

    ജപമാല നെഞ്ചോടു ചേർത്തു മെല്ലെ ജപമാല നെഞ്ചോടു ചേർത്തു മെല്ലെതിരുനാമ മന്ത്രങ്ങളുരുവിട്ടു ഞാൻമരിയാബികേ തവ നെഞ്ചിലെൻകദനങ്ങളെല്ലാം ചേർത്തുവയ്പു (2) ആവേ ആവേ ആവേ മരിയആവേ ആവേ ആവേ… Read More

  • Aaradhanakkettam Yogyanayavane… Lyrics

    ആരാധനയ്ക്കേറ്റം യോഗ്യനായവനേ ആരാധനയ്ക്കേറ്റം യോഗ്യനായവനേഅനശ്വരനായ തമ്പുരാനേ (2)അങ്ങേ സന്നിധിയിൽ അർപ്പിക്കുന്നീ കാഴ്ചകൾ (2)അവിരാമം ഞങ്ങൾ പാടാം,ആരാധന, ആരാധന നാഥാ ആരാധനാ (2) ഈ തിരുവോസ്തിയിൽ കാണുന്നു ഞാൻഈശോയെ… Read More

  • Aaradhicheedam Kumbittaradhicheedam… Lyrics

    Aaradhicheedam Kumbittaradhicheedam… Lyrics

    ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം… ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാംആരാധിക്കുമ്പോൾ അപദാനം പാടീടാംആ പൂജിതമാം രക്ഷാനാമം വാഴ്ത്തിപ്പാടാംആ പദമലരിൽ താണു വീണു വന്ദിച്ചീടാം ആത്മനാഥാ ഞാൻ നിന്നിൽ ചേരേണംഎൻ മനസ്സിൽ നീ നീണാൾ… Read More

  • Divyakarunyame Ente… Lyrics

    Divyakarunyame Ente… Lyrics

    ദിവ്യകാരുണ്യമേ എന്റെ പൊന്നേശുവേ… ദിവ്യകാരുണ്യമേ എന്റെ പൊന്നേശുവേനിന്നെ ഞാൻ കാണുന്നീയൾത്താരയിൽ (2) സ്നേഹം മാത്രം ചൊരിയുന്നവനായിസ്നേഹം ഒഴുകും തെളിനീരുറവയതായ്‌കുരിശിൽ നീയേകിയ സ്നേഹത്തിൻ ഫലമായ്ദിനവും കുർബാനയായ് എന്നിൽ വാഴുന്നു… Read More

  • Aayirunnonum Ayirikunnonum… Lyrics

    ആയിരുന്നോനും ആയിരിക്കുന്നോനും ആയിരുന്നോനും ആയിരിക്കുന്നോനുംവരുവാനിരിപ്പോനും സർവ്വശക്തനുംനിത്യനുമായ ദിവ്യകുഞ്ഞാടേനീ മാത്രം പരിശുദ്ധൻ പരിശുദ്ധൻ ബാബിലോണിലെ സിംഹക്കുഴിയിൽവായുവേഗത്തിൽ ഹബക്കുക്കിനെഎത്തിച്ചവനാം എന്റെ കർത്താവെആരാധിക്കുന്നു നിന്നെ ആരാധിക്കുന്നു. കുഴഞ്ഞയെന്റെ ജീവിതത്തിന്റെ കുഴിയിലേക്ക്നീ ഇപ്പോൾ… Read More

  • Nee Ente Sankethavum… Lyrics

    Nee Ente Sankethavum… Lyrics

    നീ എന്റെ സങ്കേതവും… നീ എന്റെ സങ്കേതവുംനീ എന്റെ കോട്ടയുംനീ എന്റെ പ്രാണനാഥൻനീ എൻ ദൈവം. ആരാധിക്കും ഞാൻ പൂർണ്ണ ഹൃദയമോടെതേടു നിൻമുഖം ജീവകാലമെല്ലാം.സേവിച്ചീടും ഞാൻ എൻ… Read More

  • Ithratholam Jayam Thanna… Lyrics

    ഇത്രത്തോളം ജയം തന്ന… ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രംഇതുവരെ കരുതിയ രക്ഷകനു സ്തോത്രം (2)ഇനിയും കൃപ തോന്നി കരുതിടണമേഇനിയും നടത്തണെ തിരുഹിതംപോൽ (2) (ഇത്രത്തോളം..) നിന്നതല്ല… Read More

  • Aroopiyal Nirayan Kaviyan… Lyrics

    അരൂപിയാൽ നിറയാൻ കവിയാൻ അരൂപിയാൽ നിറയാൻ കവിയാൻവരുന്നിതാ ഞങ്ങൾഅരൂപിതൻ വരവും കൃപയുംകരുത്തുമേകണമേ. അരൂപിയാൽ… അനാഥരായ് വിടുകില്ല,അറിഞ്ഞു കൊള്ളൂ നിങ്ങൾഅയയ്ച്ചിടും മമതാതൻസത്യാത്മാവിനെയെന്നും. അരൂപിയാൽ… സഹായകൻ അണയുമ്പോൾസദാ വസിച്ചവനുള്ളിൽഅനുസ്മരിപ്പിച്ചീടുംഅനന്തമാമെൻ വചനം.… Read More

  • Thannalum Natha… Lyrics

    തന്നാലും നാഥാ ആത്മാവിനെ തന്നാലും നാഥാ ആത്മാവിനെആശ്വാസദായകനെതന്നാലും നാഥാ, നിൻ ജീവനെനിത്യസഹായകനെ അകതാരിലുണർവിന്റെ പനിനീരു തൂകിഅവിരാമമൊഴുകിവരുവരദാനവാരിധേ ഫലമേകുവാനായ്അനുസ്യൂതമൊഴുകിവരു. തന്നാലും നാഥാ… പാപവും പുണ്യവും വേർതിരിച്ചേകുന്നജ്ഞാനമായ് ഒഴുകിവരുആത്മീയ സന്തോഷം… Read More

  • Daivaroopiye Snehajwalayay… Lyrics

    ദൈവാരൂപിയേ സ്നേഹജ്വാലയായ് ദൈവാരൂപിയേ സ്നേഹജ്വാലയായ്സർഗ്ഗത്തിൽ നിന്നും നീ വരൂഅഗ്നിനാളമായ് നവ്യജീവനായ്ഞങ്ങളിൽ വന്നു വാണിടു ശ്ലീഹന്മാരിൽ നിറഞ്ഞപോൽശക്തിയേകി നയിക്കണേ (2) ശാന്തിയേകുന്ന ദിവ്യസന്ദേശംമാനസാന്തര മാർഗ്ഗമായ്യേശുവേക വിമോചകനെന്ന്വിശ്വമാകെയുദ്ഘോഷിക്കാൻ (2) അത്ഭുതങ്ങളും… Read More

  • Viduthalin Athmave… Lyrics

    വിടുതലിൻ ആത്മാവേ… വിടുതലിൻ ആത്മാവേ എന്നിൽ നിറയണമേഅഗ്നിതൻ അഭിഷേകമായെന്നിൽ പടരണമെപാപമെല്ലാം ചാമ്പലാക്കണമേകൃപയാൽ ജ്വലിപ്പിക്കണേ ഓ അഗ്നി അഭിഷേകമെകാറ്റായ് വീശണമെ തീ കാറ്റായ് വീശണമെ ഇസ്രയേലിന്റെ പ്രകാശമേഅഗ്നിക്കായ് ജ്വലിക്കണമെപരിശുദ്ധാത്മാവേ… Read More

  • Albhuthamaya Viduthal… Lyrics

    അത്ഭുതമായ വിടുതൽ അത്ഭുതമായ വിടുതൽതലമുറകൾക്കെന്നുമവകാശംയേശുവിൻ ബലിയുടെ യോഗ്യതയാലെബന്ധനത്തിൽ നിന്നും വിടുതൽ ബന്ധനമഴിയട്ടെ കെട്ടുകൾ പൊട്ടട്ടെയേശുവിന്റെ തിരുരക്തം ഞങ്ങളിൽ നിറയട്ടെയേശുവിന്റെ തിരുരക്തത്താൽ അടിമച്ചങ്ങലഅഴിയട്ടെ (2) സാത്താനെ… നീ നിത്യനരകത്തിൽ… Read More