ദിവ്യകാരുണ്യ മിഷനറി സഭാംഗമായ ഡീക്കൻ ജോർജ് പുളിക്കകുന്നേൽ 2026 ഡിസംബർ 29 ചൊവ്വാഴ്ച പൗരോഹിത്യ പട്ടം സ്വീകരിക്കുന്നു. നെറ്റിത്തൊഴു സെൻ്റ് ഇസിദോർ ദൈവാലയത്തിൽ വച്ച് രാവിലെ 9:15 ന് മാർ തോമസ് ഇലവനാൽ പിതാവിൻ്റെ കൈവയ്പ്പു വഴിയാണ് പൗരോഹിത്യ സ്വീകരണം നടക്കുന്നത്.

ശുശ്രൂഷയോടൊപ്പം ഡീക്കൻ ജോർജ് തന്റെ പ്രഥമ ദിവ്യബലിയും അർപ്പിക്കും. ചടങ്ങുകളിലേക്ക് ഏവരുടെയും പ്രാർഥന അഭ്യർഥിക്കുന്നതിനൊപ്പം ഇക്കാലമത്രയും നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്യുന്നു.

ദൈവകൃപയാൽ ദിവ്യകാരുണ്യ മിഷനറി സഭാംഗമായ (MCBS) ഞാൻ ഡീക്കൻ ജോർജ് (ഡിയോൺ) പുളിക്കകുന്നേൽ 2026 ഡിസംബർ 29-ാം തീയതി ചൊവ്വാഴ്ച രാവിലെ 9:15 ന് നെറ്റിത്തൊഴു സെൻ്റ് ഇസിദോർ ദൈവാലയത്തിൽ വച്ച് അഭിവന്ദ്യ മാർ തോമസ് ഇലവനാൽ പിതാവിൻ്റെ കൈവയ്പ്പുവഴി ശുശ്രൂഷാ പൗരോഹിത്യം സ്വീകരിക്കുന്നതും പ്രഥമ ദിവ്യബലിയർപ്പിക്കുന്നതുമാണ്.
എനിക്കുവേണ്ടി പ്രാർഥിക്കണം. ഇക്കാലമത്രയും പ്രാർഥിച്ചതിനും കരുതിയതിനും ഒത്തിരി നന്ദി.

Invitation for a priestly ordination and First Holy Qurbana at St. Isidore Church, Nettithozhu, featuring Jesus, a priest celebrating Mass, event details, contact information, and a QR code.

സ്നേഹപൂർവ്വം,
ഡീക്കൻ ജോർജ് (ഡിയോൺ) പുളിക്കകുന്നേൽ MCBS

Fediverse reactions
November 2026
S M T W T F S
1234567
891011121314
15161718192021
22232425262728
2930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply