St Alphonsa in Kerala Christian Traditional Dress

St Alphonsa depicted in Kerala Christian Traditional Wear >>> Download JPEG Image

സഹനവഴിയിലെ തിരിനാളം

💞🕯️ സഹനവഴിയിലെ തിരിനാളം 💞🕯️ '' ചില ജന്മങ്ങൾ അങ്ങനെ ആണ്... സ്വയം അഴിഞ്ഞു മറ്റുള്ളവർക്ക് വേണ്ടി പ്രകാശമാകാൻ സ്വർഗം തിരഞ്ഞെടുത്ത അത്ഭുത ജീവിതങ്ങൾ... വിശുദ്ധ അൽഫോൻസാമ്മയെ പോലെ..." 🪄 കുടമാളൂരിലെ വീട്ടിൽ ജനിച്ചു… ആരാലും അറിയപ്പെടാത്ത ഒരു സന്യാസഭവനത്തിലെ നാല് ചുവരുകൾക്കുള്ളിലിരുന്നുകൊണ്ട് ഈശോയെ ആഴമയി സ്നേഹിച്ചവൾ… ഓർമ്മവച്ച നാൾമുതൽ സ്വർഗീയ രാജകുമാരനായ ഈശോയെ സ്വന്തമാക്കാൻ ആഗ്രഹിച്ചവൾ… അന്നക്കുട്ടി എന്ന നമ്മുടെ അൽഫോൻസാമ്മ. "സ്വർണം അഗ്നിയിൽ ശുദ്ധി ചെയ്യപെടുന്നു സഹനത്തിന്റെ തീചൂളയിൽ കർത്താവിനു സ്വീകാര്യരായ മനുഷ്യരും" എന്ന് … Continue reading സഹനവഴിയിലെ തിരിനാളം

July 28 | എനിക്ക് ഉറങ്ങാൻ സമയമായി

1946 ജൂലൈ 28. "കുഞ്ഞേ സമാധാനമായിരിക്കുക" എന്ന് പറഞ്ഞ മഠാധിപ ഊർസുലാമ്മയോട് അവൾ പറഞ്ഞു "മദർ, ഞാൻ പരിപൂർണ്ണ സമാധാനത്തിലാണ്. എനിക്ക് ഉറങ്ങാൻ സമയമായി. ഈശോ മറിയം യൗസേപ്പേ, എന്റെ അടുത്തുണ്ടായിരിക്കണമേ, ഇനി ഞാൻ ഉറങ്ങട്ടെ... ആരും എന്നെ ഉണർത്തരുതേ..." ഫ്രാൻസിസ്കൻ ക്ലാരമഠത്തിലെ ഒരു സന്യാസിനി ശാന്തമായി ഈ ലോകം വിട്ടുപോയി. അവൾക്ക് 36 വയസ്സാവാൻ ഇനിയും കുറച്ചു ദിവസങ്ങളുണ്ടായിരുന്നു. സന്യാസജീവിതത്തിന്റെ ഏറിയ ഭാഗവും രോഗക്കിടക്കയിൽ ചിലവഴിച്ച ആ സഹനപുഷ്പം സഹനമില്ലാത്ത നിത്യാനന്ദത്തിലേക്ക് പ്രവേശിച്ചു. ശവസംസ്കാരം വളരെ … Continue reading July 28 | എനിക്ക് ഉറങ്ങാൻ സമയമായി

St Alphonsamma HD

St Alphonsa HD | Feast July 28 | ജൂലൈ 28 വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആശംസകൾ >>> Download JPEG Image

St Alphonsa PNG | July 28

St Alphonsa HD | St Alphonsa with Original face and hands | HD Image | Feast July 28 St Alphonsa >>> Download Original PNG Image

St Alphonsa PNG HD | July 28

St Alphonsa HD | St Alphonsa with Original face and hands | HD Image | Feast July 28 St Alphonsa >>> Download Original PNG Image in HD

Alphonsamma Novena | St. Alphonsa Novena | Alphonsa Prayers | Songs | വി. അൽഫോൻസാമ്മയുടെ നൊവേന

വി. അൽഫോൻസാമ്മയുടെ നൊവേന >>> അൽഫോൻസാമ്മയുടെ നൊവേന | Day 1 >>> അൽഫോൻസാമ്മയുടെ നൊവേന | Day 2 >>> അൽഫോൻസാമ്മയുടെ നൊവേന | Day 3 >>> അൽഫോൻസാമ്മയുടെ നൊവേന | Day 4 >>> അൽഫോൻസാമ്മയുടെ നൊവേന | Day 5 >>> അൽഫോൻസാമ്മയുടെ നൊവേന | Day 6 >>> അൽഫോൻസാമ്മയുടെ നൊവേന | Day 7 >>> അൽഫോൻസാമ്മയുടെ നൊവേന | Day 8 >>> അൽഫോൻസാമ്മയുടെ നൊവേന | … Continue reading Alphonsamma Novena | St. Alphonsa Novena | Alphonsa Prayers | Songs | വി. അൽഫോൻസാമ്മയുടെ നൊവേന

जुलाई 28 | संत अल्फोन्सा मुट्टत्तुपाड़त्तु

अल्फोन्सा का जन्म केरल के कुडमालूर गाँव के मुट्टत्तुपाड़त्तु परिवार में 19 अगस्त 1910 को हुआ। उसकी माँ मरिया पुतुकरी ने गर्भ के आठवें महीने में अचानक अल्फोन्सा को जन्म दिया। एक रात को एक साँप गर्भवति मरिया के कमर में लिपट गया। उस से भयभीत हो कर मरिया ने अपनी बच्ची को जन्म दिया। … Continue reading जुलाई 28 | संत अल्फोन्सा मुट्टत्तुपाड़त्तु

അൽഫോൻസാമ്മയുടെ പ്രാർത്ഥന

"ഓ ഈശോനാഥാ! അങ്ങേ ദിവ്യഹൃദയത്തിലെ മുറിവിൽ എന്നെ മറയ്ക്കണമേ. സ്നേഹിക്കപ്പെടുവാനും വിലമതിക്കപ്പെടുവാനുമുള്ള എന്‍റെ ആശയിൽ നിന്നും എന്നെ വിമുക്തയാക്കണമെ. കീർത്തിയും ബഹുമാനവും സമ്പാദിക്കണമെന്നുള്ള ദുഷിച്ച ഉദ്യമത്തിൽനിന്നും എന്നെ രക്ഷിക്കണമെ. ഒരു പരമാണുവും അങ്ങേ ദിവ്യഹൃദയത്തിലെ സ്നേഹാഗ്നിജ്വാലയിലെ ഒരു പൊരിയും ആകുന്നതുവരെ എന്നെ എളിമപ്പെടുത്തണമെ. സൃഷ്ടികളെയും എന്നെത്തന്നെയും മറന്നുകളയുന്നതിനുള്ള അനുഗ്രഹം എനിക്കു തരണമെ. പറഞ്ഞറിയിക്കാൻ വയ്യാത്ത മാധുര്യമായ എന്‍റെ ഈശോയെ, ലൗകീകാശ്വാസങ്ങളെല്ലാം എനിക്കു കയ്പായി പകർത്തണമെ. നീതിസൂര്യനായ എന്‍റെ ഈശോയെ, നിന്‍റെ ദിവ്യകതിരിനാൽ എന്‍റെ ബോധത്തെ തെളിയിച്ച് ബുദ്ധിയെ … Continue reading അൽഫോൻസാമ്മയുടെ പ്രാർത്ഥന

വിശുദ്ധ അൽഫോൻസമ്മ: ഭാരതത്തിലെ പ്രഥമ വനിതാ കത്തോലിക്ക വിശുദ്ധ

1946 ജൂലൈ 28. "കുഞ്ഞേ സമാധാനമായിരിക്കുക" എന്ന് പറഞ്ഞ മഠാധിപ ഊർസുലാമ്മയോട് അവൾ പറഞ്ഞു "മദർ, ഞാൻ പരിപൂർണ്ണ സമാധാനത്തിലാണ്. എനിക്ക് ഉറങ്ങാൻ സമയമായി. ഈശോ മറിയം യൗസേപ്പേ, എന്റെ അടുത്തുണ്ടായിരിക്കണമേ, ഇനി ഞാൻ ഉറങ്ങട്ടെ... ആരും എന്നെ ഉണർത്തരുതേ.." ഫ്രാൻസിസ്കൻ ക്ലാരമഠത്തിലെ ഒരു സന്യാസിനി ശാന്തമായി ഈ ലോകം വിട്ടുപോയി അവൾക്ക് 36 വയസ്സാവാൻ ഇനിയും കുറച്ചു ദിവസങ്ങളുണ്ടായിരുന്നു. സന്യാസജീവിതത്തിന്റെ ഏറിയ ഭാഗവും രോഗക്കിടക്കയിൽ ചിലവഴിച്ച ആ സഹനപുഷ്പം സഹനമില്ലാത്ത നിത്യാനന്ദത്തിലേക്ക് പ്രവേശിച്ചു. ശവസംസ്കാരം വളരെ … Continue reading വിശുദ്ധ അൽഫോൻസമ്മ: ഭാരതത്തിലെ പ്രഥമ വനിതാ കത്തോലിക്ക വിശുദ്ധ

St. Alphonsa Song വി. അൽഫോൻസാമ്മയുടെ ഏറ്റവും പുതിയ, ഹൃദയത്തെ തൊട്ടുണർത്തുന്ന അതിമനോഹരമായ ഗാനം.

https://youtu.be/tGJcbWEtUCE St. Alphonsa Song / വി. അൽഫോൻസാമ്മയുടെ ഏറ്റവും പുതിയ, ഹൃദയത്തെ തൊട്ടുണർത്തുന്ന അതിമനോഹരമായ ഗാനം. ഇതാ നിങ്ങൾക്കായി വി. അൽഫോൻസാമ്മയുടെ അതിമനോഹരമായ ഒരു ഗാനം Singer : Amy Maria Abraham Lyrics, Music & Video : Sr. Tessy Pallickaparambil SABS Orchestration : Manu Ephrem Recording, Mixing & Mastering : Melodic Dreamz, Bharananganam Chorus: Sr. Tessy, Sr. Therese, Sr. Siya Catherine, Sr. … Continue reading St. Alphonsa Song വി. അൽഫോൻസാമ്മയുടെ ഏറ്റവും പുതിയ, ഹൃദയത്തെ തൊട്ടുണർത്തുന്ന അതിമനോഹരമായ ഗാനം.

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ

😍💕💕ഭാരത മണ്ണിനു അഭിമാനമായ #വിശുദ്ധഅൽഫോൻസാമ്മയുടെ തിരുനാൾ ആശംസകൾ😍😍♥️ സഹനങ്ങളിൽ കുരിശിനെ പുണരുകയും ❤️ ക്രൂശിതനെ സ്നേഹിക്കുകയും ചെയ്തവളെ,❤️ ദൈവം അങ്ങയിൽ കൂടുതൽ മഹത്വപ്പെടട്ടെ !!! ❤️❤️വിശുദ്ധ അൽഫോൻസാമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ 🙏🙏🙏 July 28: വിശുദ്ധ അല്‍ഫോന്‍സാമ്മ 😍🙏 1910 ഓഗസ്റ്റ് 1ന് കോട്ടയം ജില്ലയിലെ കുടമാളൂരിലെ മുട്ടത്തുപാടത്ത് എന്ന പ്രമുഖ കുടുംബത്തില്‍ ജോസഫിന്റെയും മേരിയുടെയും നാലാമത്തെ മകളായാണ് വിശുദ്ധ അല്‍ഫോന്‍സാമ്മ ജനിച്ചത്. അവളുടെ മാതാവായ മേരി ഉറങ്ങികിടക്കുമ്പോള്‍ ഒരു പാമ്പ് തന്റെ ശരീരത്തില്‍ ഒരു … Continue reading വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ

വിശുദ്ധ അൽഫോൻസാ ഗീതങ്ങൾ.. Hits of Fr. Xavier Kunnumpuram mcbs

https://youtu.be/9cnWN6WX4ew Saint Alphonsa songs Malayalam വിശുദ്ധ അൽഫോൻസാ ഗീതങ്ങൾ.. Hits of Fr. Xavier Kunnumpuram mcbs St.Alphosa Geethangal വിശുദ്ധ അൽഫോൻസാ ഗീതങ്ങൾ Song 01.Oru Dhanyamaipole…Lyrics : Sr.Cecil FCCMusic : Fr.Xavier Kunnumpuram mcbsSinger : WilswarajAlbum :Parishudhamalarin Sugandha Geetham Song 02.Marivillin Shobhayode…Lyrics : Fr.Xavier Kunnumpuram mcbsMusic : Fr.Wilson Mecheril mcbsSinger : SujathaAlbum :Parishudhamalarin Sugandha Geetham Song 03.Sukruthiniyayoru Kanyakaye…Lyrics : Fr.Xavier … Continue reading വിശുദ്ധ അൽഫോൻസാ ഗീതങ്ങൾ.. Hits of Fr. Xavier Kunnumpuram mcbs

HD Images of Alphonsama HD Images of St. Alphonsa Pictures of St Alphonsa

??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????? ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????? ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????? HD Images of Alphonsama HD Images of St. Alphonsa Pictures of St Alphonsa

July 28 വിശുദ്ധ അല്‍ഫോന്‍സാമ്മ

♦️♦️♦️♦️ July 2️⃣8️⃣♦️♦️♦️♦️വിശുദ്ധ അല്‍ഫോന്‍സാമ്മ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 1910 ഓഗസ്റ്റ് 19ന് കോട്ടയം ജില്ലയിലെ കുടമാളൂരിലെ മുട്ടത്തുപാടത്ത് എന്ന പ്രമുഖ കുടുംബത്തില്‍ ജോസഫിന്റെയും മേരിയുടെയും നാലാമത്തെ മകളായാണ് വിശുദ്ധ അല്‍ഫോന്‍സാമ്മ ജനിച്ചത്. അവളുടെ മാതാവായ മേരി ഉറങ്ങികിടക്കുമ്പോള്‍ ഒരു പാമ്പ് തന്റെ ശരീരത്തില്‍ ചുറ്റിയത് കണ്ട് ഭയപ്പെട്ടതിനാല്‍ മാസം തികയാതെ എട്ടാം മാസത്തിലാണ് വിശുദ്ധ ജനിച്ചത്. അവള്‍ ജനിച്ച് എട്ട് ദിവസങ്ങള്‍ക്ക് ശേഷം ഓഗസ്റ്റ് 27ന് സീറോമലബാര്‍ സഭാ ആചാരമനുസരിച്ച് ജോസഫ് ചക്കാലയില്‍ അച്ചന്‍ അല്‍ഫോന്‍സാമ്മയെ മാമോദീസാ മുക്കുകയും അവള്‍ക്ക് … Continue reading July 28 വിശുദ്ധ അല്‍ഫോന്‍സാമ്മ

ജൂലൈ 28 വിശുദ്ധ അൽഫോൻസാ | Saint Alphonsa

https://youtu.be/qM5JL91Fgsw ജൂലൈ 28 - വിശുദ്ധ അൽഫോൻസാ | Saint Alphonsa ഭാരതസഭയുടെ പ്രഥമവിശുദ്ധയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. St. Alphonsa