വിശുദ്ധ അൽഫോൻസാമ്മയുടെ സൂക്തങ്ങൾ കോർത്തിണക്കിയ ഗാനം / ക്രൂശിതന്റെ പങ്കാളി

https://youtu.be/tgazPdT0vcQ വിശുദ്ധ അൽഫോൻസാമ്മയുടെ സൂക്തങ്ങൾ കോർത്തിണക്കിയ ഗാനം / ക്രൂശിതന്റെ പങ്കാളി ക്രൂശിതന്റെ പങ്കാളിഅൽഫോൻസാമ്മയുടെ സൂക്തങ്ങൾ കോർത്തിണക്കിയ ഗാനം Lyrics / Rosina peetyMusic / Fr. Mathews Payyappilly mcbsSingers /Aibel Thomas &Sneha Babu&Nila Joseph Orchestration / Tom palaMixed & Mastered / Anil AnuragVideo / C30design/Bijoos മധുരമാണെൻ നാവിന്, മധുരം അതിമധുരംഈശോയെന്ന നാമം അതിമധുരം മധുരം വേദനയിൽ പരീക്ഷണങ്ങളിൽ സ്നേഹത്തിൽ ഞാൻ ആഴപ്പെട്ടു എൻ മണവാളനിൽഎൻ മിഴികൾ തറച്ചതോ … Continue reading വിശുദ്ധ അൽഫോൻസാമ്മയുടെ സൂക്തങ്ങൾ കോർത്തിണക്കിയ ഗാനം / ക്രൂശിതന്റെ പങ്കാളി

Advertisement

വിശുദ്ധ അൽഫോൻസമ്മ: ഭാരതത്തിലെ പ്രഥമ വനിതാ കത്തോലിക്ക വിശുദ്ധ

1946 ജൂലൈ 28. "കുഞ്ഞേ സമാധാനമായിരിക്കുക" എന്ന് പറഞ്ഞ മഠാധിപ ഊർസുലാമ്മയോട് അവൾ പറഞ്ഞു "മദർ, ഞാൻ പരിപൂർണ്ണ സമാധാനത്തിലാണ്. എനിക്ക് ഉറങ്ങാൻ സമയമായി. ഈശോ മറിയം യൗസേപ്പേ, എന്റെ അടുത്തുണ്ടായിരിക്കണമേ, ഇനി ഞാൻ ഉറങ്ങട്ടെ... ആരും എന്നെ ഉണർത്തരുതേ.." ഫ്രാൻസിസ്കൻ ക്ലാരമഠത്തിലെ ഒരു സന്യാസിനി ശാന്തമായി ഈ ലോകം വിട്ടുപോയി അവൾക്ക് 36 വയസ്സാവാൻ ഇനിയും കുറച്ചു ദിവസങ്ങളുണ്ടായിരുന്നു. സന്യാസജീവിതത്തിന്റെ ഏറിയ ഭാഗവും രോഗക്കിടക്കയിൽ ചിലവഴിച്ച ആ സഹനപുഷ്പം സഹനമില്ലാത്ത നിത്യാനന്ദത്തിലേക്ക് പ്രവേശിച്ചു. ശവസംസ്കാരം വളരെ … Continue reading വിശുദ്ധ അൽഫോൻസമ്മ: ഭാരതത്തിലെ പ്രഥമ വനിതാ കത്തോലിക്ക വിശുദ്ധ

St. Alphonsa Song വി. അൽഫോൻസാമ്മയുടെ ഏറ്റവും പുതിയ, ഹൃദയത്തെ തൊട്ടുണർത്തുന്ന അതിമനോഹരമായ ഗാനം.

https://youtu.be/tGJcbWEtUCE St. Alphonsa Song / വി. അൽഫോൻസാമ്മയുടെ ഏറ്റവും പുതിയ, ഹൃദയത്തെ തൊട്ടുണർത്തുന്ന അതിമനോഹരമായ ഗാനം. ഇതാ നിങ്ങൾക്കായി വി. അൽഫോൻസാമ്മയുടെ അതിമനോഹരമായ ഒരു ഗാനം Singer : Amy Maria Abraham Lyrics, Music & Video : Sr. Tessy Pallickaparambil SABS Orchestration : Manu Ephrem Recording, Mixing & Mastering : Melodic Dreamz, Bharananganam Chorus: Sr. Tessy, Sr. Therese, Sr. Siya Catherine, Sr. … Continue reading St. Alphonsa Song വി. അൽഫോൻസാമ്മയുടെ ഏറ്റവും പുതിയ, ഹൃദയത്തെ തൊട്ടുണർത്തുന്ന അതിമനോഹരമായ ഗാനം.

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ

😍💕💕ഭാരത മണ്ണിനു അഭിമാനമായ #വിശുദ്ധഅൽഫോൻസാമ്മയുടെ തിരുനാൾ ആശംസകൾ😍😍♥️ സഹനങ്ങളിൽ കുരിശിനെ പുണരുകയും ❤️ ക്രൂശിതനെ സ്നേഹിക്കുകയും ചെയ്തവളെ,❤️ ദൈവം അങ്ങയിൽ കൂടുതൽ മഹത്വപ്പെടട്ടെ !!! ❤️❤️വിശുദ്ധ അൽഫോൻസാമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ 🙏🙏🙏 July 28: വിശുദ്ധ അല്‍ഫോന്‍സാമ്മ 😍🙏 1910 ഓഗസ്റ്റ് 1ന് കോട്ടയം ജില്ലയിലെ കുടമാളൂരിലെ മുട്ടത്തുപാടത്ത് എന്ന പ്രമുഖ കുടുംബത്തില്‍ ജോസഫിന്റെയും മേരിയുടെയും നാലാമത്തെ മകളായാണ് വിശുദ്ധ അല്‍ഫോന്‍സാമ്മ ജനിച്ചത്. അവളുടെ മാതാവായ മേരി ഉറങ്ങികിടക്കുമ്പോള്‍ ഒരു പാമ്പ് തന്റെ ശരീരത്തില്‍ ഒരു … Continue reading വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ

വിശുദ്ധ അൽഫോൻസാ ഗീതങ്ങൾ.. Hits of Fr. Xavier Kunnumpuram mcbs

https://youtu.be/9cnWN6WX4ew Saint Alphonsa songs Malayalam വിശുദ്ധ അൽഫോൻസാ ഗീതങ്ങൾ.. Hits of Fr. Xavier Kunnumpuram mcbs St.Alphosa Geethangal വിശുദ്ധ അൽഫോൻസാ ഗീതങ്ങൾ Song 01.Oru Dhanyamaipole…Lyrics : Sr.Cecil FCCMusic : Fr.Xavier Kunnumpuram mcbsSinger : WilswarajAlbum :Parishudhamalarin Sugandha Geetham Song 02.Marivillin Shobhayode…Lyrics : Fr.Xavier Kunnumpuram mcbsMusic : Fr.Wilson Mecheril mcbsSinger : SujathaAlbum :Parishudhamalarin Sugandha Geetham Song 03.Sukruthiniyayoru Kanyakaye…Lyrics : Fr.Xavier … Continue reading വിശുദ്ധ അൽഫോൻസാ ഗീതങ്ങൾ.. Hits of Fr. Xavier Kunnumpuram mcbs

HD Images of Alphonsama HD Images of St. Alphonsa Pictures of St Alphonsa

??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????? ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????? ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????? HD Images of Alphonsama HD Images of St. Alphonsa Pictures of St Alphonsa

July 28 വിശുദ്ധ അല്‍ഫോന്‍സാമ്മ

♦️♦️♦️♦️ July 2️⃣8️⃣♦️♦️♦️♦️വിശുദ്ധ അല്‍ഫോന്‍സാമ്മ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 1910 ഓഗസ്റ്റ് 19ന് കോട്ടയം ജില്ലയിലെ കുടമാളൂരിലെ മുട്ടത്തുപാടത്ത് എന്ന പ്രമുഖ കുടുംബത്തില്‍ ജോസഫിന്റെയും മേരിയുടെയും നാലാമത്തെ മകളായാണ് വിശുദ്ധ അല്‍ഫോന്‍സാമ്മ ജനിച്ചത്. അവളുടെ മാതാവായ മേരി ഉറങ്ങികിടക്കുമ്പോള്‍ ഒരു പാമ്പ് തന്റെ ശരീരത്തില്‍ ചുറ്റിയത് കണ്ട് ഭയപ്പെട്ടതിനാല്‍ മാസം തികയാതെ എട്ടാം മാസത്തിലാണ് വിശുദ്ധ ജനിച്ചത്. അവള്‍ ജനിച്ച് എട്ട് ദിവസങ്ങള്‍ക്ക് ശേഷം ഓഗസ്റ്റ് 27ന് സീറോമലബാര്‍ സഭാ ആചാരമനുസരിച്ച് ജോസഫ് ചക്കാലയില്‍ അച്ചന്‍ അല്‍ഫോന്‍സാമ്മയെ മാമോദീസാ മുക്കുകയും അവള്‍ക്ക് … Continue reading July 28 വിശുദ്ധ അല്‍ഫോന്‍സാമ്മ

ജൂലൈ 28 വിശുദ്ധ അൽഫോൻസാ | Saint Alphonsa

https://youtu.be/qM5JL91Fgsw ജൂലൈ 28 - വിശുദ്ധ അൽഫോൻസാ | Saint Alphonsa ഭാരതസഭയുടെ പ്രഥമവിശുദ്ധയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. St. Alphonsa

വിശുദ്ധ അൽഫോൺസാമ്മ- St. Alphonsa’s song | ANOOP ANTONY | MATHEW THEKKEKUNNEL | LINDA

https://youtu.be/lfEt-QU5e-A വിശുദ്ധ അൽഫോൺസാമ്മ- St. Alphonsa's song | ANOOP ANTONY | MATHEW THEKKEKUNNEL | LINDA

അനുദിന വിശുദ്ധർ | ജൂലൈ 28 | Daily Saints | July 28 | St. Alphonsa | വി. അല്‍ഫോന്‍സാമ്മ

⚜️⚜️⚜️⚜️ July28 ⚜️⚜️⚜️⚜️വിശുദ്ധ അല്‍ഫോന്‍സാമ്മ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1910 ഓഗസ്റ്റ് 19ന് കോട്ടയം ജില്ലയിലെ കുടമാളൂരിലെ മുട്ടത്തുപാടത്ത് എന്ന പ്രമുഖ കുടുംബത്തില്‍ ജോസഫിന്റെയും മേരിയുടെയും നാലാമത്തെ മകളായാണ് വിശുദ്ധ അല്‍ഫോന്‍സാമ്മ ജനിച്ചത്. അവളുടെ മാതാവായ മേരി ഉറങ്ങികിടക്കുമ്പോള്‍ ഒരു പാമ്പ് തന്റെ ശരീരത്തില്‍ ചുറ്റിയത് കണ്ട് ഭയപ്പെട്ടതിനാല്‍ മാസം തികയാതെ എട്ടാം മാസത്തിലാണ് വിശുദ്ധ ജനിച്ചത്. അവള്‍ ജനിച്ച് എട്ട് ദിവസങ്ങള്‍ക്ക് ശേഷം ഓഗസ്റ്റ് 27ന് സീറോമലബാര്‍ സഭാ ആചാരമനുസരിച്ച് ജോസഫ് ചക്കാലയില്‍ അച്ചന്‍ അല്‍ഫോന്‍സാമ്മയെ മാമോദീസാ മുക്കുകയും … Continue reading അനുദിന വിശുദ്ധർ | ജൂലൈ 28 | Daily Saints | July 28 | St. Alphonsa | വി. അല്‍ഫോന്‍സാമ്മ

വിശുദ്ധ അൽഫോൻസാ ഗീതങ്ങൾ.. Hits of Fr. Xavier Kunnumpuram mcbs

https://youtu.be/9cnWN6WX4ew വിശുദ്ധ അൽഫോൻസാ ഗീതങ്ങൾ.. Hits of Fr. Xavier Kunnumpuram mcbs St. Alphosa Geethangal വിശുദ്ധ അൽഫോൻസാ ഗീതങ്ങൾ Song 01.Oru Dhanyamaipole...Lyrics : Sr.Cecil FCCMusic : Fr.Xavier Kunnumpuram mcbsSinger : WilswarajAlbum :Parishudhamalarin Sugandha Geetham Song 02.Marivillin Shobhayode...Lyrics : Fr.Xavier Kunnumpuram mcbsMusic : Fr.Wilson Mecheril mcbsSinger : SujathaAlbum :Parishudhamalarin Sugandha Geetham Song 03.Sukruthiniyayoru Kanyakaye...Lyrics : Fr.Xavier Kunnumpuram mcbsMusic : … Continue reading വിശുദ്ധ അൽഫോൻസാ ഗീതങ്ങൾ.. Hits of Fr. Xavier Kunnumpuram mcbs

വിശുദ്ധ അൽഫോൻസാമ്മ

വിശുദ്ധ അല്ഫോന്സാമ്മ 1910 ഓഗസ്റ്റ് 19ന് കോട്ടയം ജില്ലയിലെ കുടമാളൂരിലെ മുട്ടത്തുപാടത്ത് എന്ന പ്രമുഖ കുടുംബത്തില് ജോസഫിന്റെയും മേരിയുടെയും നാലാമത്തെ മകളായാണ് വിശുദ്ധ അല്ഫോന്സാമ്മ ജനിച്ചത്. അവളുടെ മാതാവായ മേരി ഉറങ്ങികിടക്കുമ്പോള് ഒരു പാമ്പ് തന്റെ ശരീരത്തില് ചുറ്റിയത് കണ്ട് ഭയപ്പെട്ടതിനാല് മാസം തികയാതെ എട്ടാം മാസത്തിലാണ് വിശുദ്ധ ജനിച്ചത്. അവള് ജനിച്ച് എട്ട് ദിവസങ്ങള്ക്ക് ശേഷം ഓഗസ്റ്റ് 27ന് സീറോമലബാര് സഭാ ആചാരമനുസരിച്ച് ജോസഫ് ചക്കാലയില് അച്ചന് അല്ഫോന്സാമ്മയെ മാമോദീസാ മുക്കുകയും അവള്ക്ക് അന്നക്കുട്ടി എന്ന … Continue reading വിശുദ്ധ അൽഫോൻസാമ്മ