അമലോത്ഭവ തിരുനാൾ

https://youtu.be/LXTg-Il3AsA

Lokathin Munpil Njaan – Lyrics

ലോകത്തിൻ മുൻപിൽ ഞാൻ ഒന്നുമല്ലാത്തൊരു എളിയവളാകുകിലുംദൈവമേ നിൻ മുൻപിൽ ഞാൻദാസിയാം ഞാനൊട്ടും ചെറുതായി പോവരുതെ എന്നെ കുരിശോളം വലുതാക്കണെനിന്റെ സ്നേഹത്തിൻ നിഴലാക്കണെ (2) നിന്നെ വഹിക്കുന്ന കഴുതയാവാൻമന്നിൽ കൊളുത്തുന്ന ദീപമാകാൻനിന്ദ പരിഹാസം വാങ്ങിയാൽ പോലുംനിൻ ദിവ്യ വചനത്തിൻ സാക്ഷിയാവാൻനിന്നെ പാരിന് നൽകുവാനായിനിഭാരങ്ങൾ എന്തും ചുമക്കാംനിന്നെ പാരിന് നൽകുവനായിനിഎന്ത് വേണെലും സഹിക്കാം( എന്നെ കുരിശോളം) ലോകത്തിൻ കണ്ണിൽ ഞാൻവിജയിച്ചിടാത്തൊരു ഭോഷയായി തീരുകിലുംദൈവമേ നിൻ മുൻപിൽ ദാസിയാം ഞാനൊട്ടുംചെറുതായി പോവരുതെ(ലോകത്തിൻ മുൻപിൽ ) Texted by Leema Emmanuel