Lifeday

Lifeday.in മലയാളത്തിലെ സമഗ്ര ക്രിസ്ത്യൻ വെബ്‌സൈറ്റ് https://www.lifeday.in/ സീറോ മലബാര്‍, മലങ്കര, ലത്തീന്‍ റീത്തുകളിലെ അനുദിന സുവിശേഷ വായനകളുടെ ലഘുപ്രസംഗക്കുറിപ്പുകള്‍; ഓരോ ദിവസവും കത്തോലിക്ക സഭ വണങ്ങുന്ന വിശുദ്ധരുടെ ജീവചരിത്രം; ഓരോ ദിവസത്തേയും പ്രകാശിപ്പിക്കുന്ന പോസിറ്റീവ് ലേഖനങ്ങള്‍; ലോകമെമ്പാടും സംഭവിക്കുന്ന കത്തോലിക്കാ വാര്‍ത്തകള്‍; പാപ്പയുടെ പ്രസംഗങ്ങള്‍; വിശ്വാസ സംബന്ധമായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍; വിശുദ്ധ നാടിനെക്കുറിച്ചുള്ള വിവരണം; വിശുദ്ധ കുര്‍ബാനയുടെ ആരാധനകള്‍, ലേഖനങ്ങള്‍; കത്തോലിക്കാ സഭയിലെ അനുദിന പ്രാര്‍ത്ഥനകള്‍, ജപമാല, കുരിശിന്റെ വഴി; കാത്തലിക് മീഡിയ – ക്രിസ്ത്യന്‍ … Continue reading Lifeday

Advertisement

Daily Saints in Malayalam – December 27

🎄🎄🎄 *December* 2⃣7⃣🎄🎄🎄 *അപ്പസ്തോലനും, സുവിശേഷകനുമായ വിശുദ്ധ യോഹന്നാന്‍* 🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄 *സെബദിയുടേയും, സലോമിയുടേയും മകനായിരുന്ന വിശുദ്ധ യോഹന്നാന്‍ അപ്പസ്തോലന്‍ ക്രിസ്തുവിന്റെ 12 ശിഷ്യന്‍മാരില്‍ ഒരാളായിരുന്നു. തന്റെ പൊതു ജീവിതത്തിന്റെ ആദ്യ വര്‍ഷത്തില്‍ തന്നെ യേശു യോഹന്നാനെ അപ്പസ്തോലനാകുവാന്‍ വിളിച്ചിരുന്നു. സുവിശേഷകനായ യോഹന്നാനും, യേശുവിന്റെ വിശ്വസ്ത ശിഷ്യനുമായ പടമോസിലെ യോഹന്നാനും ഇദ്ദേഹം തന്നെയാണെന്നാണ് കരുതിവരുന്നത്. വിശുദ്ധ യോഹന്നാന്റെ മൂത്ത ജേഷ്ഠനായ മഹാനായ വിശുദ്ധ യാക്കോബും ക്രിസ്തുവിന്റെ 12 ശിഷ്യന്മാരില്‍ ഒരാളായിരുന്നു. ഈ സഹോദരന്‍മാരെ യേശു “ഇടിമുഴക്കത്തിന്റെ മക്കള്‍” (Boanerges) … Continue reading Daily Saints in Malayalam – December 27