ദിവ്യകാരുണ്യത്തിൻ ബലിവേദിയിൽ Malayalam Christian Devotional Song ദിവ്യകാരുണ്യത്തിൻ ബലിവേദിയിൽനമ്മോട് കൂടെ വസിക്കാൻഎൻ ആത്മ നാഥനാം ഈശോഈ പാവന കൂദാശ തന്നിൽ(ദിവ്യകാ...) ആധിയും അന്തവുമായിമർത്യ കുലത്തിൻ അത്താണിയായി(2)ആത്മാവും ജീവനും സത്യവുമായിആരാധനാ പാത്രമായി…. (2)ആരാധനാ പാത്രമായി (ദിവ്യകാ) ആകാശവാതിൽ തുറന്നുദിവ്യസംഗീത മാധൂര്യമോടെ (2)സ്വർഗ്ഗീയവൃന്ദങ്ങൾ അണിചേർന്നീടാംസ്തുതിഗീതം ആലപിച്ചിടാം (2)സ്തുതിഗീതം ആലപിച്ചിടാം (ദിവ്യ...) Texted by Leema Emmanuel
Day: December 10, 2019
കരുതലോടെ കാത്തിരുന്നാൽ…
🙋🏻♂ *ദൗർബല്യമറിഞ്ഞ് കരുതലോടെ കാത്തിരുന്നാൽ...* ജിറാഫ് പ്രസവിക്കുന്നൊരു കാഴ്ചയുണ്ട്. ജനിക്കുമ്പോൾ *ആറടിയിലധികം* ഉയരത്തിൽനിന്ന് കുഞ്ഞ് *താഴെവീഴും.* അതിന്റെയാഘാതത്തിൽ *ചലനമറ്റു* കിടക്കും. അപ്പോൾ അമ്മ, തന്റെ നീളമുള്ള കഴുത്തൊന്നു തിരിച്ചുവിട്ടിട്ട്, കുഞ്ഞിനെ *മണപ്പിച്ചുനോക്കും.* പിന്നെ കാലുമടക്കി *ഒറ്റത്തൊഴിയാണ്.* അതിന്റെ ശക്തിയിൽ *കുഞ്ഞ് ദൂരേക്ക് തെറിച്ചുവീഴും.* വേദനയാൽ ശരീരമൊന്നിളക്കാൻ ശ്രമിക്കും. പറ്റാതെ അവിടെത്തന്നെ *നിശ്ചലമായി* കിടക്കും. അമ്മ അവിടേക്കെത്തും. കുഞ്ഞിനെ *ഒന്നുകൂടി തൊഴിക്കും.* കുഞ്ഞുജിറാഫ് *എഴുന്നേറ്റു നില്ക്കുന്നതുവരെ* അമ്മയുടെ തൊഴി തുടരും. എഴുന്നേറ്റാലും വെറുതെ വിടില്ല. വിറച്ചുനില്ക്കുന്ന കുഞ്ഞിന്റെ *ദുർബലാവസ്ഥയിലുള്ള … Continue reading കരുതലോടെ കാത്തിരുന്നാൽ…