Manju Peyyunna Rathri – Lyrics

മഞ്ഞു പെയ്യുന്ന രാത്രി വിണ്ണിലെ മാലാഖമാർ പാടി അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി സന്മനസ്സുള്ളൊർക്ക് ശാന്തി ഭൂമിയിൽ സന്മനസ്സുള്ളൊർക്ക് ശാന്തി  (മഞ്ഞു…) ക്രിസ്മസ് രാത്രി ക്രിസ്മസ് രാത്രി രക്ഷകൻ ഈശോ പിറന്ന രാത്രി (2) താരാഗണങ്ങൾ മിന്നിതിളങ്ങും ബത്‌ലഹേമിലെ പുണ്യ രാത്രി (2) പുൽക്കൂട്ടിലെ ഒരു കോണിൽ ഈശോ വന്നു പിറന്നൊരാ രാത്രി (2)                                     (ക്രിസ്മസ് രാത്രി…) മണ്ണും വിണ്ണും ഒന്നായി ചേരും സ്വർഗ്ഗീയ സന്തോഷ രാത്രി (2) ഭൂവിലെ പാപങ്ങൾ നീക്കാൻ ദൈവം മണ്ണിലിറങ്ങിയ രാത്രി … Continue reading Manju Peyyunna Rathri – Lyrics

Advertisement

Innu Pirannal Ponnu Pirannal – Lyrics

ഇന്നു പിറന്നാൾ പൊന്നു പിറന്നാൾഉണ്ണി യേശുവിൻ പിറവിത്തിരു ന്നാൾ (2)ബത്‌ലഹേമിൽ പുൽക്കൂടതിൽമറിയത്തിൻ മകനായി പൊന്നുണ്ണിപിറന്നൊരുനാൾ അത് ക്രിസ്മസിൻ നാൾ (2) പാരിൽ സ്നേഹത്തിൻ കതിരുകൾ വീശിപാൽ പുഞ്ചിരിയുമായി രക്ഷകൻ പിറന്നുല ല ല… ല ല ലാ…..സ്വർഗ്ഗീയ സംഗീതം കേട്ടുണർന്ന ഇടയന്മാർഉണ്ണിയെ വണങ്ങാൻ പുൽക്കൂട്ടിൽ എത്തി (2) മാലാഖവൃന്ദം ഗീതം പാടി ഉണ്ണിയെ വാഴ്ത്തിടുമ്പോൾ മന്നിൽ മാനവർ ഏറ്റുപാടി അത്യുന്നതന് സ്തോത്രം (2) മേലെ വാനിൽ വെള്ളിത്താരംമന്നിൽ തൂകി പൊൻവെളിച്ചംലാ..ല..ല …. ല ല ലാ…. (2)രാജാക്കന്മാർ … Continue reading Innu Pirannal Ponnu Pirannal – Lyrics