നരകത്തിൽ പൈസക്ക് വലിയ ചിലവാണ്

*മുത്തശ്ശി* :- മോനെ സ്വർഗ്ഗത്തിൽ കടക്കാൻ പൈസക്ക് തീരെ ചിലവില്ല. എന്നാൽ നരകത്തിൽ കടക്കാൻ വലിയ ചിലവാണ്. *പേരക്കുട്ടി* :- അതെന്താ മുത്തശ്ശി അങ്ങനെ. *മുത്തശ്ശി* :- ചീട്ടു കളിക്കാൻ പണം വേണ്ടേ,,,,??? *പേരക്കുട്ടി* :- വേണം. *മുത്തശ്ശി* :- ലഹരി ഉപയോഗിക്കാൻ പണം വേണ്ടേ...?? *പേരക്കുട്ടി* :- അതേ..... ധാരാളം വേണം. *മുത്തശ്ശി* :- പുക വലിക്കാൻ പണം വേണ്ടേ...??? *പേരക്കുട്ടി* :- വേണമല്ലോ.... *മുത്തശ്ശി* :- പാട്ടും സിനിമയും,, കോമഡിയും മറ്റും കാണുവാനും കേൾക്കുവാനും … Continue reading നരകത്തിൽ പൈസക്ക് വലിയ ചിലവാണ്