Day: December 12, 2019
Mar Joseph Pamplany – Changanassery Convention Part 02 – 2019
Fr. Mathew Vayalamannil – മരിയൻ ധ്യാനം 02
Enthoralbhuthama… Devotional Song
എന്തൊരൽഭുതമാ…ഇതെന്തൊരൽഭുതമാ… https://youtu.be/QQF9XmFEzAU
Enthoralbhuthama – Lyrics
എന്തൊരൽഭുതമാ…ഇതെന്തൊരൽഭുതമാ…ദൈവമെൻ അരികിലായി അൾത്താരയിൽ…എന്തൊരൽഭുതമാ…ഇതെന്തൊരൽഭുതമാ…ദൈവമെൻ കൈകളിൽ നാവിൽ ഇന്നിതാ…ആരാധന മാത്രമേ പാടാനുള്ളുനന്ദി മാത്രമേ എന്നും പറയാനുള്ളൂ…(2)(എന്തൊരൽഭുതമാ) നിന്നെ നോക്കി ഇരിക്കാനേ കഴിയുന്നുള്ളു…നിൻ സ്നേഹമോർത്തു കരയാനേ ആകുന്നുള്ളു…(2)നിൻ സ്നേഹത്തിൻ അഴമറിയാൻ എന്തു ഞാൻ ചെയ്യുംനിൻ ത്യാഗത്തിൻ വില ആയി എന്തു നൽകിടും…എന്തൊരൽഭുതമാ ഇതെന്തൊരൽഭുതമാ…ദൈവമെൻ കൈകളിൽ നാവിൽ ഇന്നിതാ… കാലികൾക്ക് നടുവിൽ നീ പിറന്നുവല്ലോ…എൻ കുറവുകൾക്ക് നടുവിൽ നീ പിറന്നീടുമോ…(2)കാലിത്തൊഴുത്തിനേക്കാൾ കറകളുണ്ടേലുംഎൻ ഹ്യത്തടത്തിൽ വാഴിടുവാൻ നിനക്കെന്നുമിഷ്ടംഎന്തൊരൽഭുതമാ ഇതെന്തൊരൽഭുതമാ… ദൈവമെൻ ഹ്യത്തതിൽ രാജരാജനായ്…(ആരാധനാ)എന്തൊരൽഭുതമാ ഇതെന്തൊരൽഭുതമാ….ദൈവമെൻ ഉള്ളിലായ് എന്നും വാഴുവാൻ… Texted by Leema … Continue reading Enthoralbhuthama – Lyrics
Divyakarunyathin Balivediyil – Devotional Song
ദിവ്യ കാരുണ്യത്തിൻ ബലി വേദിയിൽ https://youtu.be/gJ0vx5Y1Afc
Divyakarunyathin Balivediyil – Lyrics
ദിവ്യ കാരുണ്യത്തിൻ ബലി വേദിയിൽ…നമ്മോടുകൂടെ വസിക്കാൻ…എന്നാത്മ നാഥനാം ഈശോ ഈ പാവന കൂദാശ തന്നിൽ…(2) ആദിയും അന്തവുമായ്…മർത്യലോകത്തിൻ അത്താണിയാണ്…(2)ആത്മാവും ജീവനും സത്യവുമായ്…ആരാധനാ പാത്രമായീ…(2)(ദിവ്യകാരുണ്യത്തിൻ) ആകാശ വാതിൽ തുറന്നു…ദിവ്യസംഗീത മാധൂര്യമോടെ…(2)സ്വർഗീയ വ്യന്ദങ്ങൾ അണിചേർന്നീടാംസ്തുതിഗീതമാലപിച്ചീടാം…(2)(ദിവ്യകാരുണ്യത്തിൻ) Texted by Leema Emmanuel