Onnumillaymayil Ninnum Enne – Lyrics

ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ Malayalam Christian Devotional Song ഒന്നുമില്ലായ്മയിൽ നിന്നുമെന്നെകയ്പിടിച്ചു നടത്തുന്ന സ്നേഹം എന്റെ വല്ലായ്മകൾ കണ്ടിട്ടെന്നുംആ ..നെഞ്ചോടു ചേർക്കുന്ന സ്നേഹം.. (2) ഇത്ര നല്ല ദൈവത്തോടു ഞാൻ ..എന്തു ചെയ്തു നന്ദി ചൊല്ലീടും ..ആ ..ആ .. എന്റ്റെ കൊച്ചു ജീവിതത്തെ ഞാൻനിന്റെ മുൻപിൽ കാഴ്ച്ചയെകീടാം… (2) ഇന്നലെകൾ തന്ന വേദനകൾനിൻ സ്നേഹമാണെന്നറിഞ്ഞില്ല ഞാൻ ..(2) നിൻ സ്വന്തമാക്കുവാൻ മാറോടു ചേർക്കുവാൻഎന്നെ ഒരുക്കുകയായിരുന്നു..(2) ദൈവസ്നേഹം എത്ര സുന്തരം .. ഇത്ര നല്ല ദൈവത്തോടു ഞാൻ ..എന്തു … Continue reading Onnumillaymayil Ninnum Enne – Lyrics

Advertisement

വായിച്ചിട്ടും മതിവരാത്ത ഒരു ചെറിയ കഥ

കാലത്തിന് ചാർത്തിക്കൊടുക്കുന്ന കല്പനകളിലൊന്ന് ഭിഷഗ്വരൻ എന്നാണ്. ഏതു വ്യസനത്തേയും ശമിപ്പിക്കുന്ന, ഏതു ഭാരത്തേയും ലഘൂകരിക്കുന്ന ഒരു ദിവ്യ ഔഷധം അതിന്റെ പൊക്കണത്തിലുണ്ടെന്നാണ് സങ്കല്പം. വായിച്ചിട്ടും വായിച്ചിട്ടും മതിവരാത്ത ഒരു ചെറിയ കഥ ബോർഹേസ് എഴുതിയിട്ടുണ്ട്- Legend. ഒരു ഇടവേളയ്ക്കു ശേഷം കായേനും ആബേലും ഏതോ ഒരു സമയ ബിന്ദുവിൽ മുഖാമുഖം വരികയാണ്. മരുഭൂമിയുടെ വരണ്ട ഏകാന്തതയിൽ അവർ ഒരുമിച്ചിരുന്ന് തീ പൂട്ടി ഭക്ഷണം കഴിക്കാനൊരുങ്ങുന്നു. ആബേലിന്റെ നെറ്റിയിൽ കല്ലു കൊണ്ടു നീലിച്ച പാടുണ്ട്. താൻ ചെയ്ത പാതകം … Continue reading വായിച്ചിട്ടും മതിവരാത്ത ഒരു ചെറിയ കഥ