വിശുദ്ധ മരിയ ഫൗസ്റ്റീനയോട് ഈശോ പറഞ്ഞു. എനിക്ക് വേണ്ടി ആത്മാക്കളെ നേടുക എന്നതാണ് നിന്റെ ജീവിത ദൗത്യം.

https://youtu.be/J3zyiw2PLZY

നാളെ അത് നമ്മെ തേടിയെത്തും തീർച്ച

തട്ടിൻപുറത്തിരുന്ന എലിയാണ് ആദ്യം കണ്ടത്: വീട്ടുകാരൻ ഒരു എലി കെണിയുമായി വരുന്നു...! പേടിച്ച എലി താഴെയിറങ്ങിയപ്പോൾ പറമ്പിലൂടെ പാമ്പുണ്ട് മാളത്തിലേക്ക് ഇഴഞ്ഞു പോകുന്നു........ " പാമ്പേ... സൂക്ഷിച്ചോ.. വീട്ടുകാരൻ എലിക്കെണി കൊണ്ടു വന്നിരിക്കുന്നു...." എലി പറഞ്ഞു.. " അതിന് എനിക്കെന്താ ?! നീയല്ലേ സൂക്ഷിക്കേണ്ടത്....? പാമ്പിന്റെ പരിഹാസം കേട്ട് എലി പറമ്പിലെ ആടിന്റെടുത്ത് വിവരം പറഞ്ഞു...... ആടും എലിയെ കളിയാക്കി തിരിച്ചയച്ചു . പിന്നെ പോയത് പോത്തിന്റടുത്തേക്കാണ്‌..... കേട്ടതും പോത്ത് തല കുലുക്കി അവനെ ഓടിച്ചു.... "എലിക്കെണി … Continue reading നാളെ അത് നമ്മെ തേടിയെത്തും തീർച്ച

Advertisement