തിരുഹൃദയ വണക്കം നാലാം ദിവസം

https://youtu.be/8gGtqHEdx5M

A wonderful write-up: Be Thankful. Be Patient.

A wonderful write-up from an Unknown author. Do read.. Be thankful. Be patient A movie theater announced that an 8-minute movie won the title of Best Short Film in the World ... So, it was decided to display this movie in the cinema for free, so that the largest crowd could gather to watch it … Continue reading A wonderful write-up: Be Thankful. Be Patient.

പ്രിയപ്പെട്ട ലൂസി ചേച്ചിക്ക്

പ്രിയപ്പെട്ട ലൂസി ചേച്ചിക്ക്, (സ്വന്തം സഹോദരിയെ ആരും പറയാൻ മടിക്കുന്ന തലക്കെട്ടുകൾ നൽകി വിശേഷിപ്പിച്ചതിനാൽ ഇനി സിസ്റ്റർ എന്ന് വിളിക്കാൻ ഞങ്ങൾക്ക് അല്പം ബുദ്ധിമുട്ട് ഉണ്ട് ). കഴിഞ്ഞ ദിവസം ഞാൻ ഒരു വീഡിയോ കണ്ടു. പൊട്ടിച്ചിരിച്ചു പോയി. ഞാൻ ആരെയൊക്കെ ആ വീഡിയോ കാണിച്ചോ അവരെല്ലാം പിന്നേം പിന്നേം അത് കണ്ടു ചിരിച്ചു, അപ്പൊ ഞാൻ ചേച്ചിയെ ഓർത്തു പോയി. ഒത്തിരി നാളായില്ലേ ചേച്ചി മനസ്സ് തുറന്നു ഒന്ന് ചിരിച്ചിട്ട്. ചേച്ചിയുടെ ആക്കിയുള്ള, പരിഹാസച്ചിരി പലയിടത്തും … Continue reading പ്രിയപ്പെട്ട ലൂസി ചേച്ചിക്ക്

The Elephants Murdered

പൈനാപ്പിളിൽ വച്ച തോട്ട പൊട്ടി ചരിഞ്ഞ ആനയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി വിരാറ്റ് കൊഹ്ലി പങ്കു വച്ച ചിത്രമാണ് ഇത്. തികച്ചും ദൌർഭാഗ്യകരമായ രീതിയിൽ കൊല്ലപ്പെട്ട ആനയെ ഓർത്ത് സങ്കടമുണ്ട്. പക്ഷെ വിരാടിന്റെ ഈ പോസ്റ്റ് കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്ന മറ്റൊരു കാര്യമുണ്ട്. അതു പറയാമെന്ന് വിചാരിച്ചു. വിരാടിന്റെയൊ മറ്റു സെലബ്രിറ്റികളുടെയൊ കാര്യം മാത്രം അല്ല ഈ പറയുന്നത്. നമ്മിൽ പലരുടെയും കാര്യമാണ്. കൊല്ലപ്പെട്ട ആന ഗർഭിണി ആയിരുന്നു എന്നു മനസിലാക്കിയ മനുഷ്യനു ആ ആനയുടെ … Continue reading The Elephants Murdered