കുറച്ചു ചിരിക്കാനും…അതിലേറെ ചിന്തിക്കാനും

കുറച്ചു ചിരിക്കാനും...അതിലേറെ ചിന്തിക്കാനും ദൈവം👑 പൊട്ടിച്ചിരിക്കുന്നു.…………😝😝😝 ദൈവം👑 ഭൂമി സൃഷ്ടിച്ചു ..……….✌😃😃😃 ചുട്ടുപഴുത്ത🌞 ഭൂമി തണുത്തപ്പോള്‍ ദൈവം തന്‍റെ സഹായികളെ വിളിച്ചു..📢"വരൂ.....🏃നമുക്ക് ഈ ഭൂമിയില്‍ വേണ്ട കാര്യങ്ങള്‍ ഒക്കെ ചെയ്യാം" ... അനുയായികള്‍ എല്ലാവരും ദൈവത്തോടൊപ്പം ആകാശത്തിലൂടെ ഭൂമിയിലേക്ക്‌ നോക്കി സഞ്ചരിച്ചു ...🚶 ഇപ്പോഴത്തെ ഇസ്രായേലിന്‍റെ മുകളില്‍ എത്തിയപ്പോള്‍ ദൈവം പറഞ്ഞു. "ഇവിടെ ഒരു മനുഷ്യന് അഞ്ചു ആളുകളുടെ ബുദ്ധി ഉണ്ടാവട്ടെ .…📢" ...ദൈവത്തിന്‍റെ കൂടെ ഉണ്ടായിരുന്നവര്‍ ഞെട്ടി😳 "ദൈവമേ👑 വേണ്ട..🙅! ഇത്രയും ബുദ്ധി കൂടിപ്പോയാല്‍ ഇവര്‍ … Continue reading കുറച്ചു ചിരിക്കാനും…അതിലേറെ ചിന്തിക്കാനും

ദിവ്യബലി വായനകൾ Thursday of week 9 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺  - ലത്തീൻക്രമം _____________ 🔵 വ്യാഴം Thursday of week 9 in Ordinary Time  Liturgical Colour: Green. പ്രവേശകപ്രഭണിതം cf. സങ്കീ 24:16,18 കര്‍ത്താവേ, ദയതോന്നി എന്നെ കടാക്ഷിക്കണമേ, എന്തെന്നാല്‍, ഞാന്‍ ഏകാകിയും ദരിദ്രനുമാണ്. എന്റെ ദൈവമേ, എന്റെ വിനയവും അധ്വാനവും കടാക്ഷിക്കുകയും എന്റെ എല്ലാപാപങ്ങളും പൊറുക്കുകയും ചെയ്യണമേ. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങയുടെ പരിപാലനം അതിന്റെ സംവിധാനത്തില്‍ ഒരിക്കലും പരാജയമടയുന്നില്ലല്ലോ. ഞങ്ങളങ്ങയോട് കേണപേക്ഷിക്കുന്നു; എല്ലാ തിന്മകളും അകറ്റുകയും ഞങ്ങളുടെ ക്ഷേമത്തിനുള്ളതെല്ലാം … Continue reading ദിവ്യബലി വായനകൾ Thursday of week 9 in Ordinary Time 

Daily Saints in Malayalam – June 4

🎈🎈🎈🎈 June 04 🎈🎈🎈🎈 വിശുദ്ധ ഫ്രാന്‍സിസ് കാരാസ്സിയോളോ 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈 മൈനര്‍ ക്ലര്‍ക്ക്സ് റെഗുലര്‍ എന്ന സന്യാസ സഭയുടെ സ്ഥാപകരിലൊരാളാണ് വിശുദ്ധ ഫ്രാന്‍സിസ് കാരാസ്സിയോളോ. സുവിശേഷ പ്രഘോഷണവും, വിവിധ തരം കാരുണ്യപ്രവര്‍ത്തനങ്ങളുമായിരുന്നു ഈ സഭയുടെ പ്രധാന പ്രേഷിത ദൗത്യങ്ങള്‍. പരിശുദ്ധ കുര്‍ബ്ബാനയോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിനാലും, തന്റെ സഭയില്‍ രാത്രിതോറുമുള്ള ആരാധനകള്‍ നിലവില്‍ വരുത്തിയതിനാലും വിശുദ്ധ ഫ്രാന്‍സിസ് “ദൈവസ്നേഹത്തെക്കുറിച്ച് പ്രഘോഷിക്കുന്ന ആദരണീയനായ പിതാവ്” എന്ന് അറിയപ്പെടുവാന്‍ തുടങ്ങി. പരിശുദ്ധ കന്യകാമാതാവിനോട് ഒരു കുട്ടിയുടേതിന് സമാനമായ സ്നേഹമായിരുന്നു വിശുദ്ധന്. തന്റെ … Continue reading Daily Saints in Malayalam – June 4

ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 4

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ *ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം:* *ജൂണ്‍* 0⃣4⃣ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ *വിശുദ്ധ കുര്‍ബാനയില്‍ എഴുന്നള്ളിയിരിക്കുന്ന ഈശോയുടെ ദിവ്യഹൃദയം* ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ *വി.കുര്‍ബാന വഴിയായി ഈശോയുടെ ദിവ്യഹൃദയം നമ്മോട് പ്രദര്‍ശിപ്പിച്ചിരിക്കുന്ന സ്നേഹം അനന്തവും അവര്‍ണ്ണനീയവുമാണ്. സ്നേഹം നിറഞ്ഞ ഈ തിരുഹൃദയം അവിടുത്തെ ദൈവികശക്തിയെ മറച്ചുകൊണ്ടും അതിനെപ്പറ്റി ചിന്തിക്കാതെയും ഏറ്റം സ്വതന്ത്രമായും നമ്മോടു സമ്പര്‍ക്കം പുലര്‍ത്തിവരുന്നു. അനേകലക്ഷം മാലാഖമാര്‍ അവിടുത്തെ ദൈവസന്നിധിയില്‍ ആരാധനാര്‍പ്പണങ്ങള്‍ ചെയ്യുന്നു. ദിവ്യകാരുണൃമെന്ന വിശുദ്ധ രഹസ്യത്തില്‍ ഈശോ നമുക്കു പിതാവും, നാഥനും, ഇടയനും, സ്നേഹിതനും, നേതാവും, വൈദ്യനും, വഴിയും, സത്യവും, … Continue reading ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 4