Day: July 15, 2020
Parudeesa | പറുദീസാ | Rev.Fr. Dominic Valanmanal | SHALOM TV | EPS:-366
കർമ്മല മാതാവിന്റെ തിരുന്നാൾ ചരിത്രം 2 മിനിറ്റിൽ | History of feast of Lady of Mount Carmel in 2 min
നമ്മുടെ ജീവിതത്തിന്റെ focus മാറിയിട്ടുണ്ടോ എന്ന് ഒന്ന് പരിശോദിച്ചു നോക്കിയാലോ ?
കാര്യവട്ടം ഗ്രീന്ഫീല്ഡ് സ്റ്റേഡിയം കോവിഡ് ചികിത്സാകേന്ദ്രമാക്കും
രാജാക്കാട്ട് സന്പർക്കവ്യാപനം, ആറു പേരുടെ ഉറവിടമറിയില്ല; എറണാകുളത്ത് ആശങ്ക
അതിർത്തി ജില്ലകളിൽ രോഗവ്യാപനം; വയനാട്ടിൽ ജാഗ്രത; വഴിക്കണ്ണുമായി പോലീസ്
ഇടുക്കിയിൽ ആശങ്ക: 55 പേര്ക്ക് കോവിഡ്; ഉറവിടം വ്യക്തമല്ലാത്തത് ആറെണ്ണം
സംസ്ഥാനത്ത് പുതിയ 16 ഹോട്ട്സ്പോട്ടുകൾ
കുവൈറ്റിൽ 703 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; മൂന്നു മരണം
കൊല്ലത്ത് ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധിക മരിച്ചനിലയിൽ; ദുരൂഹത
സംസ്ഥാനത്ത് ഇന്ന് 623 പേർക്ക് കോവിഡ്; സന്പർക്കത്തിലൂടെ 432 രോഗികൾ
👼✝️👼 Jonah and the Whale/ Moses / The Creation – Beginners Bible
Amitabh Bachchan: Indian fans pray for Bollywood star to beat Covid-19
ദൈവദാസൻ മാർ ഈവാനിയോസ് പിതാവിന്റെ ഓർമപ്പെരുനാൾ ആഘോഷിച്ചു | Sunday Shalom | Church News
രോഗിയല്ല, രോഗമാണ് ശത്രു! ഈ അച്ചനെ ഒന്നു ശ്രവിക്കൂ… Fr Siby Kaitharan MI | #StaySafe
Fr. Dominic Valanmanal | THE RESURRECTION EPISODE-221 | Reasons for bad seasons
Santhwanam | സാന്ത്വനം | Shalom TV | Fr.Shobin Paul | Corona | EPS:-862
JULY 15 ദൈവകരുണയുടെ ആരാധന | DIVINE MERCY ADORATION | FR PAUL PAREKATTIL V C | GOODNESS TV
എന്റെ അച്ചുവിന് വേണ്ടി
“എന്റെ അച്ചു ഞാൻ പറയുന്നത് കേൾക്ക്”
“വേണ്ട എനിക്ക് ഒന്നും കേൾക്കണ്ട! ആ പ്രിയ കണ്ടപ്പോൾ എന്നെ മറന്നു അല്ലേ…. അല്ലെങ്കിലും എന്നോട് സ്നേഹം ഒന്നും ഇല്ലല്ലോ എനിക്ക് അറിയാം”
അത് പറഞ്ഞു തീർന്നപ്പോൾ ചെകിടം പൊട്ടുന്ന പോലെ ഒറ്റയടി ആയിരുന്നു. അപ്രത്യക്ഷം ആയിട്ടുള്ള ആ അടിയിൽ അവൾ ശരിക്കും ഞെട്ടി ഞാനും!
വേണമെന്ന് വെച്ചല്ല എന്നാലും….
പലതവണ ഞാൻ അവളോട് പറഞ്ഞിട്ടുണ്ട് അങ്ങനെ പറയരുത് എന്നാലും അവൾക്ക് നാവെടുത്താൽ അവളോട് സ്നേഹമില്ല അവൾ എന്റെ ആരും അല്ല എന്നൊക്കെ പറയൂ അത് കേൾക്കുമ്പോൾ വല്ലാത്ത ഒരു വേദനയാണ്.
ഇന്നവൾ മറ്റൊരു ടീമിനുള്ള പേരില്ല വെറുതെ വഴക്ക് ഉണ്ടാക്കിയത് എന്നത്തേയും പോലെ ഈ വിഷയവും അങ്ങനെ കടന്നു പോകും എന്ന് ഞാൻ കരുതി
അവൾക്ക് ചെറിയ കാര്യം മതി പിണങ്ങാൻ പിന്നെ അതൊന്നും ഓർക്കാതെ വീണ്ടും വരും ” ഡാ ജെറീന…” വിളിച്ചോണ്ട്
എന്നാൽ ഇത് അങ്ങനെ ആയിരുന്നില്ല!
“നീ എന്നെ തല്ലി അല്ലേ… ഇനി ഈ അച്ചു നിന്റെ മുന്നിൽ വരില്ല നിന്റെ ആരുമല്ല
Bye… goodbye…”
എന്നുപറഞ്ഞ് കരഞ്ഞുകൊണ്ടോടി പോയതാ പിന്നീട് അവളെ എനിക്ക് കാണാൻ പറ്റിയില്ല
എന്റെ അച്ചുവിനെ….
കോളേജ് അടച്ച് പോകുന്ന ദിവസമായിരുന്നു അന്ന്, അവളുടെ മുഖ്യശത്രുവായിരുന്നു പ്രിയ!
എല്ലാവരോടും യാത്ര പറഞ്ഞു പിരിയുന്ന സമയത്ത് ആ പ്രിയ അവൾ ഇങ്ങോട്ടു വന്ന് മിണ്ടിയതാണ് എന്റെ കഷ്ടകാലത്തിന് അത് കണ്ടുകൊണ്ട് അച്ചു കയറിവന്നു വന്നത് ഞാൻ അറിഞ്ഞതുമില്ല!
View original post 1,033 more words
അമളികൾ 🙄😝😲
എല്ലാരും ചോദിക്കുന്നു എഴുതുന്നില്ലേ എഴുതുന്നില്ലേന്ന്
എങ്ങനെ എഴുതാനാണ് ചേച്ചിയുടെ കുരുപ്പ് മഹാ വികൃതിയാണെന്നെ😂
അവൻ വലുതാവുമ്പോൾ എന്റെ പേപ്പറിന്റെയും പേന യുടെയും അവസ്ഥ ഓർത്ത് എനിക്ക് ഇപ്പോഴേ കരച്ചിൽ വരാറുണ്ട് !(📖✒️ തീർന്നെടാ നീ തീർന്ന്😐 )
കണ്ട പാർട്ടിക്കാര് കണ്ട കാര്യങ്ങൾക്ക് എന്തിനൊക്കെയോ അവധിതന്നപ്പോൾ ആറ്റുനോറ്റു കിട്ടുന്ന ശനിയാഴ്ചയും ക്ലാസ്സ് വെച്ചു 😡
പിന്നെയുള്ളത് ഒരു ഞായറാഴ്ച, സ്ഥിരം വായ് നോക്കുന്ന സ്ഥലം അമ്പലം അവിടെ ആകുമ്പോൾ അപ്പോൾ ഒരു വെടിക്ക് രണ്ടു പക്ഷി 😝 പിന്നെ എവിടെ പോകണം പോകണം എന്നായി🙄 അപ്പോളോ ഫോണിൻറെ വാട്സ്ആപ് ഓൺ ചെയ്തു എന്തിനും ഏതിനും മരപ്പട്ടി പോലെ കൂടെ കാണുന്ന ദേവമ്മയോട് ചോദിച്ചു 😁😂😂😂(വേണമെങ്കിൽ ദേവുന് വിളിക്കാം)😂 (ഈനാംപേച്ചി ആരാണെന്ന് മനസ്സിലായി കാണുമല്ലോ 😛) അങ്ങനെ ഒരെണ്ണം തീരുമാനിച്ചുറപ്പിച്ചു ചെയ്തു, കൃത്യസമയം അവൾ പറഞ്ഞു പോകുന്നത് ഒരു പട്ടിക്കാട്ടിലേക്കാണ്(എടുത്തു പറയാൻ കാരണം എനിക്ക് കൃത്യസമയത്ത് എന്നുള്ള ഒരു ശീലമില്ല😂)
പോകണ്ട സമയത്തിന് അരമണിക്കൂർ മുന്നേ ഞാനുണർന്നു , അല്ല! രാവിലെ പോയി മീൻകാരൻ ദേവൂ… ദേവൂ… വിളിച്ചപ്പോൾ അറിയാതെ ഞെട്ടി ഉണർന്നു 😂😂
പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു ഒരു കുളിയും പാസാക്കി എന്തൊക്കെയോ ചെയ്തു ഇറങ്ങിയ ഒരു ഓട്ടം 🏃
“ചെകുത്താൻ”എന്നെ കണ്ടപ്പം രണ്ടു ഓൺഅടിയും തന്നിട്ടു പോകുന്നു ആ ബസ്സ് നേരത്തെ😐(നേരത്തെ എന്ന് ഞാൻ ഉദ്ദേശിച്ചത് ഞാൻ എത്തുന്നതിനു മുന്നേ😝)
ഇനി എന്താ നടക്കാൻ പോകുന്നു എന്ന്…
View original post 384 more words
ഞാൻ കരഞ്ഞപ്പോൾ എല്ലാരും ചിരിച്ച ദിവസം
ഇന്നാണ് ഞാൻ ആദ്യമായി കരഞ്ഞത്ത്😂
കരഞ്ഞും, എഴഞ്ഞും, വീണും ,നടന്നും…
ഞാൻ ഇന്നിലേക്ക് വന്നിട്ട് ഇന്ന് 20 വർഷം😊
തിരിഞ്ഞു നോക്കിയാൽ എന്നെ ഞാൻ ആക്കിയ നൂറ് പേരെ കാണാം…!
ഇന്നിൽ നിന്ന് ഇന്നലെയിലേക്ക് പോകാൻ എല്ലാരെയുപ്പോലെ എനിക്കും കൊതിയാക്കോന്നു…
ഓരോ വർഷവും കടന്നുപ്പോകുമ്പോൾ ഓരോ ഇതളുകൾ അടരുന്നുണ്ടെങ്കിലും☺️
എന്റെ മനസ് ഇന്നും ആദ്യമായി സ്കൂളിൽ പോകുന്ന കുട്ടിയെ പോലെ
കരചിലിനോടൊപ്പം ചിരിച്ചോണ്ട് ആകാംശയോടെ പുതിയവയെ കാത്തു നിൽകുകയാണ്…🤗
നാളെ നമുക്കായി ഉണ്ടോ? ഇല്ലയോ? എന്നറിയില്ല! ഒരോ നിമിഷവും അപൂർവം ആക്കാൻ ശ്രമിക്കുക…
😉😉😉😉😉😉😊😊😊😊😋😋😋😍😍😍😍😍😘😘🤗🤗🤗🤗
ഓൾഡ് ഈസ് ഗോൾഡ്; അമ്മൂസ് ചൂട് ഉണ്ണിയപ്പം 😋😋😋
പഴയ രുചി എന്ന് പറയുമ്പോളഴ വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറയും. പഴമകളിലേക്ക് പോകുമ്പോൾ ഏറ്റവും പ്രിയപ്പെട്ടത് എനിക്ക് അമ്മൂസ്(അമ്മുമ്മ) ഉണ്ടാക്കിത്തരുന്ന നല്ല ചൂട് ഉണ്ണിയപ്പം ആണ്
എന്നെ വീട്ടിൽ ഉണ്ണിമോളെ എന്നാണ് വിളിക്കുന്നത് പേര് പോലെ തന്നെ ഞാൻ നല്ലൊരു ഉണ്ണിയപ്പ കൊതിച്ചിയാണ്😋 എനിക്ക് മാത്രമല്ല ആർക്കാണ് ഉണ്ണിയപ്പം ഇഷ്ടമല്ലാത്തത്.
ഉണ്ണിയപ്പം വേണമെന്നാവശ്യപ്പെട്ട് അമ്മൂസ് പച്ചരി എടുത്ത് വെള്ളത്തിൽ ഇടും (ആളുകളുടെ എണ്ണത്തിന് അനുസരിച്ചും ഉണ്ണിയപ്പത്തിന്റെ എണ്ണത്തിനനുസരിച്ച് വേണം അരി എടുക്കുവാൻ)
പച്ചരി കുതിരാനിടും അപ്പോഴേക്കും അമ്മൂസ് ചക്കര പാവ്
കാച്ചിയിട്ടുണ്ടാക്കും ചക്കര ചിരവി അടുപ്പത്ത് വച്ച്
വെള്ളം ഒഴിച്ച് നന്നായി കുറുക്കിയെടുക്കും.
മറ്റൊരു പാത്രത്തിൽ അൽപം വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോൾ
ചെറുതായരിഞ്ഞ തേങ്ങക്കൊത്ത് ഇടും നന്നായി മൂത്ത് ചുവന്ന വരുമ്പോഴേക്കും അല്പം എള്ള്
അതിലേക്ക് ഇടും എള്ള് മൂത്ത പൊട്ടാൻ തുടങ്ങുമ്പോൾ അത് അടുപ്പിൽ നിന്നും വാങ്ങും എന്നിട്ട്.
നേരത്തെ കുതിർത്തു വച്ചിരിക്കുന്ന അരി മിക്സിയിലിട്ട്
അതിലേക്ക് കുറുക്കി വച്ചിരിക്കുന്ന
ചക്കര ഒഴിച്ച് നന്നായി അരച്ചെടുക്കുക. ചെറിയ തരി പരുവത്തിൽ വേണം
അരച്ചെടുക്കാൻ. അതിലേക്ക് പൂവമ്പഴം ചേർത്ത് ഒന്നുകൂടി നന്നായി അരയ്ക്കുക.
തയ്യാറാക്കി വച്ചിരിക്കുന്ന ചക്കര കൂട്ടിലേക്ക് മൂപ്പിച്ച വെച്ചിരിക്കുന്ന തേങ്ങാക്കൊത്തും എള്ളും ചേർത്ത് നന്നായി ഇളക്കും. അതിലേക്ക് ഒരു മണത്തിനോ രുചിക്കോ ആയി ഏലയ്ക്കാപൊടിയോ ഏലക്കാനുള്ളോ ഇടാം.കുറച്ച് ഉപ്പും ചേർത്ത് നന്നായി ഇളക്കാം.
ഇപ്പോൾ ഇത് ദോശമാവിന്റെ പരുവത്തിൽ ആയിരിക്കും.
അത് 6 മണിക്കൂർ അടച്ചുവെച്ച്
ഇഡ്ഡലി മാവിൻറെ പരുവത്തിലേക്ക് (കുറുകണം)…
View original post 98 more words
Who Are you ?! നീ ആരാണ്?
നീ ആരാണ് ?നീ എന്താണ് ? നിന്നെക്കൊണ്ട് എന്ത് സാധിക്കും ?

ഈ ചോദ്യങ്ങൾ ചിലപ്പോഴെങ്കിലും നമ്മൾ സ്വയം ചോദിച്ചിട്ടുള്ളവർ ആയിരിക്കും🙄
നമ്മളെ കൊണ്ട് നമ്മൾ വിചാരിച്ച പോലെ പലതും ചെയ്യാൻ സാധിച്ചില്ലെങ്കിൽ മറ്റുള്ളവരുടെ മുന്നിൽ നമുക്ക് ഒരു ഷെയിം ഫീലിങ് തോന്നുമ്പോൾ പലപ്പോഴും നമ്മൾ ചോദ്യങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്.
തീർച്ചയായും ഡിപ്രഷൻ ആകാൻ തുടർച്ചയായ ഉത്തരമില്ലാത്ത ഈ ചോദ്യങ്ങൾ മാത്രം മതി🤷
എന്നാൽ സത്യാവസ്ഥ എന്തെന്നാൽ നഷ്ടങ്ങൾക്കു മുന്നിൽ നമ്മൾ നമ്മുടെ നേട്ടങ്ങളെ കാണാതിരിക്കുകയാണ് ചെയ്യുന്നത്
ചാർലി ചാപ്ലിൻ പറഞ്ഞിട്ടുണ്ട് ഒരു കോമഡി പലവട്ടം പറയുമ്പോൾ ചിരിക്കാൻ സാധിക്കില്ലെങ്കിൽ പിന്നെന്തിനാ സങ്കടങ്ങൾ ഓർത്ത് കരയുന്നതെന്ന്
അതുപോലെ തന്നെയാണ് എൻറെ ചോദ്യവും
നിങ്ങൾ എന്താണ് നിങ്ങളെ മനസ്സിലാക്കാത്തത്! അംഗീകരിക്കാത്തത്! നിങ്ങളുടെ സൗന്ദര്യത്തെ കുറിച്ച് നിങ്ങളുടെ പ്രവർത്തികളെ കുറിച്ച് ബോധവാന്മാരാക്കാതത്ത് !!!!
പലപ്പോഴും ചിന്തിക്കുന്നത് നമ്മളെക്കൊണ്ട് കഴിയാത്ത കാര്യങ്ങളെക്കുറിച്ച് ആയിരിക്കും.
ഒന്നോർക്കണം “നമ്മളെക്കൊണ്ട് സാധിക്കാത്തതായി ഒന്നുമില്ല എന്നാൽ നമ്മളെ കൊണ്ട് എല്ലാം സാധിക്കണമെന്നുമില്ല“
പലരും പറയും എനിക്ക് പാടാൻ കഴിവില്ല, ഡാൻസ് കളിക്കാൻ അറിയില്ല എനിക്ക് ഒരു കഴിവും ഇല്ല 😑😑😑😑 എന്ന്
ഒന്നാം ക്ലാസിലെ ടീച്ചർ ചൊല്ലിത്തന്ന പാട്ട് അതുപോലെ പാടിയത് ഓർമ്മയുണ്ടോ അതിന് ഒരുമിച്ച് സ്റ്റെപ്പ് വെച്ചത് നമ്മൾക്ക് മറക്കാൻ പറ്റുമോ?!!
ആ നിങ്ങളാണോ പറയുന്നത് പാടാൻ അറിയില്ലെന്നും ഡാൻസ് കളിക്കാൻ അറിയില്ലെന്നും പറയുന്നത് !
നമ്മൾ ഒരിക്കലും മറ്റൊരാൾ ആകില്ല നമ്മൾ മാത്രമായിരിക്കും ☺️
നമ്മൾ മറ്റൊരാൾ…
View original post 240 more words