ഞാനും നീയും….

Out of Focus

നിന്നിലെ ഞാനും… എന്നിലെ നീയും… ചേക്കേറിയിട്ട് വർഷങ്ങൾ കുറച്ചായി… എനിക്കു ഞാനാകാനും… നിനക്ക് നീയാകാനുമുള്ള നമ്മുടെ യുദ്ധങ്ങൾ… എളുപ്പമല്ലാട്ടാ… എന്നാലും എന്നിലും നിന്നിലും നിഴലിക്കുന്ന ‘നമ്മൾ ‘.. അതും വളർന്നുക്കൊണ്ടേയിരിക്കുന്നൂ… വളരട്ടയങ്ങനെ… മുന്നോട്ടങ്ങനെ മുന്നോട്ട്… എന്നാ പിന്നെ ഈ ഭംഗിയുള്ള സായാഹ്ന യാത്രകൾ തുടരല്ലേ… മൗനങ്ങളും… ഈണങ്ങളുമായി വീണ്ടും… വീണ്ടും യാത്ര തുടരുന്നൂ…©Sumyz_moments . . . . . . . . . . . . . . . . . . . . . . . . Songs copyright © credits goes to respective owners #SoulfulSambar #CheerstoUs #Cheersto10YearsofTogetherness #Anniversary #Silhoutte #Sunset #MalayalamQuotes #Naturevibes #Sky #Canada #ExploreCanada #ExploreLondon🇨🇦 #Nature #NaturePhotography #Soulful_Moments #Malayali #Thoughts #Mallugram #January2nd2021 #Writings #Miracles #Kerala360 #Canada_gram #TourCanada #OntarioNature #LondonOntario #MalayalamTypography #MalayalamWriters #Canadianmallus https://www.instagram.com/p/CJ2PfchFLDb/?igshid=1rdjikzcdijje

View original post

Leave a comment