Month: September 2021

യൗസേപ്പിതാവും മുഖ്യദൂതന്മാരും

ജോസഫ് ചിന്തകൾ 296 യൗസേപ്പിതാവും മുഖ്യദൂതന്മാരും   മുഖ്യദൂതന്മാരുടെ തിരുനാൾ ദിനമായ സെപ്റ്റംബർ 29 ന് അവരെക്കൂട്ടിയാകട്ടെ ഇന്നത്തെ ജോസഫ് ചിന്ത ബൈബിളിൽ പേര് എടുത്ത് പരാമർശിക്കുന്ന മൂന്നു മുഖ്യദൂതന്മാരാണ് മിഖായേൽ, ഗബ്രിയേൽ, റഫായേൽ എന്നിവർ.   മിഖായേൽ എന്ന പേരിൻ്റെ അർത്ഥം ദൈവത്തെപ്പോലെ ആരുണ്ട് എന്നാണ്. എന്താണ്, ഇത് അർത്ഥമാക്കുക ദൈവമാണ് ഏറ്റവും മഹോന്നതൻ എന്നാണ്. തിന്മയിൽ നിന്നു സഭയെ സംരക്ഷിക്കുന്ന ഉത്തരവാദിത്വം മിഖായേൽ ദൂതനാണ്. […]

God’s Love

ദൈവസ്നേഹത്തിൻ്റെ പരമ ദൃഷ്ടാന്തമാണ് ദിവ്യകാരുണ്യം. അതിനപ്പുറം സ്വർഗ്ഗമല്ലാതെ മറ്റൊന്നുമില്ല.……………………….വി.പീറ്റർ ജൂലിയൻ എയ്മാർഡ്തിരുവോസ്തിയിൽ വസിക്കുന്ന ദൈവമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Priests have the privilege of holding the God of creation in their hands. Without priests, there is no Eucharist. Without the Eucharist, there is no Church –Archbishop Charles J. Chaput Good Morning… Have a […]

ദിവ്യബലി വായനകൾ Saints Michael, Gabriel and Raphael, Archangels

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 29-Sept-2021, ബുധൻ Saints Michael, Gabriel and Raphael, Archangels – Feast  Liturgical Colour: White. ____ EITHER: ——– ഒന്നാം വായന ദാനി 7:9-10,13-14 അവന്റെ വസ്ത്രം മഞ്ഞുപോലെ ധവളം. ഞാന്‍ നോക്കിക്കൊണ്ടിരിക്കേ, സിംഹാസനങ്ങള്‍ നിരത്തി, പുരാതനനായവന്‍ ഉപവിഷ്ടനായി. അവന്റെ വസ്ത്രം മഞ്ഞു പോലെ ധവളം; തലമുടി, നിര്‍മലമായ ആട്ടിന്‍രോമം പോലെ!തീജ്വാലകളായിരുന്നു അവന്റെ സിംഹാസനം; അതിന്റെ ചക്രങ്ങള്‍ കത്തിക്കാളുന്ന അഗ്നി. അവന്റെ […]

വിശുദ്ധ കൊച്ചുത്രേസ്യായുടെ നൊവേന – ഏഴാം ദിനം

💐വിശുദ്ധ കൊച്ചുത്രേസ്യായുടെ നവനാൾ 💐 💐 Little Flower Novena in Malayalam | Kochuthresiayude Novena 💐 ഏഴാം ദിനം | 7th Day പാവനാത്മവേ നീ വരണമേ മാനസാമണി കോവിലിൽ…. നായകാ ഞങ്ങൾ നാവിനാലങ്ങേ സ്നേഹസംഗീതം പാടുന്നു…   നിൻ പ്രകാശത്തിൻ രശ്മിയാലെന്റെ അന്ധകാരമകറ്റണേ… നിന്റെ ചൈതന്യശോഭയാലുള്ളം സുന്ദരമാക്കി തീർക്കണേ…. സുന്ദരമാക്കി തീർക്കണേ (പാവനാത്മവേ) പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ✝️ : ആദിയിലെപ്പോലെ […]

യൗസേപ്പിതാവും വിന്‍സെന്‍റ് ഡി പോളും

ജോസഫ് ചിന്തകൾ 293 യൗസേപ്പിതാവും വിന്‍സെന്‍റ് ഡി പോളും   ഉപവിപ്രവര്‍ത്തനങ്ങളുടെ സ്വര്‍ഗ്ഗീയമദ്ധ്യസ്ഥനായ വിശുദ്ധ വിന്‍സന്‍റ് ഡി പോളിന്‍റെ തിരുന്നാള്‍ സെപ്റ്റംബർ 27-നു ആചരിക്കുന്നു.   പാവപ്പെട്ടവര്‍ക്കും സമൂഹത്തില്‍ പുറന്തള്ളപ്പെട്ടവര്‍ക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാൽ കാരുണ്യത്തിന്‍റെ മദ്ധ്യസ്ഥന്‍ എന്നും അറിയപ്പെടുന്ന വിശുദ്ധ വിന്‍സെന്‍റ് ഡി പോൾ ഉപവി പ്രവർത്തനങ്ങളാൽ സ്വർഗ്ഗം കരസ്ഥമാക്കിയ ധീരാത്മാവാണ്.   വി. വിൻസെൻ്റിൻ്റെ രണ്ടു പ്രബോധനങ്ങളാണ് ഇത്തത്തെ ജോസഫ് ചിന്തയുടെ ആധാരം   “ദൈവത്തോടു […]

ജോസഫ് ഹൃദയപൂർവ്വം ഒന്നിപ്പിക്കുന്നവൻ

ജോസഫ് ചിന്തകൾ 295 ജോസഫ് ഹൃദയപൂർവ്വം ഒന്നിപ്പിക്കുന്നവൻ   ലോകാരോഗ്യ സംഘടനയുമായി (Who) സഹകരിച്ച് 1999 ൽ വേൾഡ് ഹാർട്ട് ഫൗണ്ടേഷൻ ( World Heart Foundation) എല്ലാ വർഷവും ലോക ഹൃദയ ദിനം എന്ന ആശയം മുന്നോട്ടു വച്ചു. ആദ്യ ലോക ഹൃദയ ദിനാചരണം 2000 സെപ്റ്റംബർ 24 നായിരുന്നു.പിന്നീട് എല്ലാ വർഷവും സെപ്റ്റംബർ 29 ലോക ഹൃദയ ദിനമായി ആചരിക്കുന്നു. ഹൃദയപൂർവ്വം ഏവരെയും ഒന്നിപ്പിക്കുക […]