St. Francis Assisi, HD Wallpaper

Francis Assisi St. Francis Assisi, HD Wallpaper

ഗാന്ധിജിയുടെ സ്മരണയില്‍ ചില വേറിട്ട ചിന്തകള്‍

https://youtu.be/kpd1RRISvtA ഗാന്ധിജിയുടെ സ്മരണയില്‍ ചില വേറിട്ട ചിന്തകള്‍

SUNDAY SERMON MT 15, 21-28

April Fool

ഏലിയാ-സ്ലീവാ-മൂശേക്കാലം

സ്ലീവാ മൂന്നാം ഞായർ

മത്താ 15, 21-28  

സന്ദേശം

GOSPEL MT 15:21-28 | Praying Through the Scriptures

ജീവിതപ്രതിസന്ധികൾക്ക് ഒരു പഞ്ഞവുമില്ലാത്ത കാലത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒരു വശത്തു കോവിഡ് 19 സൃഷ്ടിക്കുന്ന പ്രതിസന്ധികൾ!! മറുവശത്തു മനുഷ്യ നിർമ്മിതങ്ങളായ പ്രതിസന്ധികൾ!! അതിനോട് ചേർന്ന് തന്നെ രാഷ്ട്രീയ, സാമൂഹ്യ, മത സംഘടനകൾ സൃഷ്ടിക്കുന്ന പ്രതിസന്ധികളുമുണ്ട്. Duplicates കൾ ഉണ്ടാക്കുന്ന പ്രതിസന്ധികൾ ധാരാളമാണ്. പുരാവസ്തുക്കളുടെ പേരുംപറഞ്ഞ് കോടികളുടെ തട്ടിപ്പുനടത്തുന്നവരുണ്ട്. 50 രൂപക്ക് പെട്രോൾ തരാമെന്ന് പറഞ്ഞ് വോട്ടുവാങ്ങിയിട്ട് നമ്മെ പറ്റിക്കുന്ന, തൊഴില് തരാമെന്ന് പറഞ്ഞ് നമ്മുടെ യുവാക്കളെ പറ്റിക്കുന്ന ഭരണകർത്താക്കളുണ്ട്. ആത്മീയതയുടെപേരിൽ നമ്മെ പറ്റിക്കുന്ന മത നേതാക്കളുണ്ട്. ഇവരെല്ലാവരും നമ്മുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്.  എന്തായാലും, ജീവിത പ്രതിസന്ധികൾക്ക് ഒരു പഞ്ഞവുമില്ലാത്ത കാലമാണിത്!!! ഈ കാലഘട്ടത്തിൽ, ഇന്നത്തെ സുവിശേഷം വളരെ ഉചിതമായ ഒരു സന്ദേശവുമായിട്ടാണ് വിരുന്നെത്തിയിരിക്കുന്നത്. ഇതാണ് സന്ദേശം: ജീവിത പ്രതിസന്ധികളെ ദൈവവരപ്രസാദത്താൽ നിറയ്ക്കുക. ഇന്ന്, കാനാൻകാരി സ്ത്രീയുടെ ദൈവവിശ്വാസത്തിലൂടെ നമ്മുടെ ജീവിതത്തിലെ പ്രതിസന്ധികളെ ദൈവവരപ്രസാദത്താൽ നിറയ്ക്കുവാൻ, അതുവഴി ജീവിതത്തിലെ അത്ഭുതങ്ങൾക്കു സാക്ഷ്യം വഹിക്കുവാൻ ഈശോ നമ്മെ ക്ഷണിക്കുകയാണ്.

വ്യാഖ്യാനം   

ജെറുസലേം പട്ടണത്തിൽ നിന്ന് 124 മൈലുകളോളം അകലെ സ്ഥിതിചെയ്യുന്ന ടയിർ, സീദോൻ എന്നീ വിജാതീയ പ്രദേശങ്ങളാണ് ഇന്നത്തെ സുവിശേഷത്തിന്റെ ഭൂമിശാസ്ത്ര പശ്ചാത്തലം. പ്രതിപാദ്യവിഷയമാകട്ടെ, കാനാൻകാരി സ്ത്രീയുടെ പിശാചുബാധിതയായ മകളെ സുഖപ്പെടുത്തുന്നതും. രണ്ടു കാര്യങ്ങളാണ് ഈശോ നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്. ഒന്ന്, പ്രധാന സൂചികയായ കാനാൻകാരിയുടെ വിശ്വാസം. രണ്ട്, ജീവിത പ്രതിസന്ധികളെ ദൈവവര പ്രസാദത്താൽ നിറയ്ക്കുക

കാനാൻകാരി സ്ത്രീയുടെ വിശ്വാസത്തിനു…

View original post 932 more words

തു​റ​ന്നുപ​റ​യേ​ണ്ട​പ്പോ​ൾ നി​ശ​ബ്ദ​നാ​യി​രി​ക്ക​രു​ത്

തു​റ​ന്നുപ​റ​യേ​ണ്ട​പ്പോ​ൾ നി​ശ​ബ്ദ​നാ​യി​രി​ക്ക​രു​ത് മാർ. ജോസഫ് കല്ലറങ്ങാട്ട് തു​റ​ന്നുപ​റ​യേ​ണ്ട​പ്പോ​ൾ നി​ശ​ബ്ദ​നാ​യി​രി​ക്ക​രു​ത്ഇ​രു​പ​താം​നൂ​റ്റാ​ണ്ട് ക​ണ്ട ഏ​റ്റ​വും സ​ത്യ​സ​ന്ധ​നായ മനു ഷ്യനും ആ​ശ​യം​കൊ​ണ്ടും ജീ​വി​തം​കൊ​ണ്ടും ലോ​കം കീ​ഴ​ട​ക്കി​യ കാ​ലാ​തീ​ത​മാ​യ ഇ​തി​ഹാ​സ​വുമാ​ണ് മ​ഹാ​ത്മാ​ഗാ​ന്ധി. മ​ഹാ​ത്മ​ജി​യെ​ക്കു​റി​ച്ചു​ള്ള ഓ​ർമക​ളിൽ നിറയുന്നത് വാ​ക്കും എ​ഴു​ത്തും കൊ​ണ്ടെ​ന്ന​തി​ലേ​റെ ക​ർ​മവും ജീ​വി​ത​വും​കൊ​ണ്ട് ആ​വി​ഷ്ക​രി​ച്ച സ​ത്യാ​ധി​ഷ്ഠി​ത​മാ​യ മ​നു​ഷ്യ​പു​രോ​ഗ​തി​യു​ടെ ആ​ശ​യ​ങ്ങ​ളാ​ണ്. ഗാ​ന്ധി​സ​ത്തി​നു ടെ​ക്സ്റ്റ്ബു​ക്കു​ക​ൾ ആ​വ​ശ്യ​മി​ല്ല. മ​ന​ഃസാ​ക്ഷി​യെയും സ​ഹി​ഷ്ണു​ത​യെയും മു​റു​കെ​പ്പി​ടി​ച്ചു സ​ത്യ​ത്തി​നു​വേ​ണ്ടി ശ​ബ്ദി​ക്കു​ന്ന ഒ​രു സം​സ്കൃ​തി രൂ​പ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ഗാ​ന്ധി​ജ​യ​ന്തി ഓ​ർ​മിപ്പി​ക്കു​ന്ന​ത്. റോ​മ​യ്ൻ റോ​ള​ണ്ട് ഗാ​ന്ധി​ജി​യെ​പ്പ​റ്റി എ​ഴു​തി​യ വ​രി​ക​ൾ ശ്ര​ദ്ധേ​യ​മാ​ണ്, “യു​ഗ​യു​ഗാ​ന്ത​ര​ങ്ങ​ളി​ൽ ഐ​തി​ഹാ​സി​ക​മാ​യ സ്മൃ​തി പൂ​ജി​ച്ച് പാ​ലി​ക്ക​പ്പെ​ടു​മാ​റ് … Continue reading തു​റ​ന്നുപ​റ​യേ​ണ്ട​പ്പോ​ൾ നി​ശ​ബ്ദ​നാ​യി​രി​ക്ക​രു​ത്

October 2 -കാവൽ മാലാഖമാരുടെ തിരുനാൾ

⚜️⚜️⚜️⚜️October 0️⃣2️⃣⚜️⚜️⚜️⚜️കാവൽ മാലാഖമാർ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ഭൂമിയിലുള്ള ഒരോ മനുഷ്യനും ഒരു കാവൽമാലാഖയുണ്ട്. അത് അവനെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയും, രക്ഷ കൈവശപ്പെടുത്തുവാൻ സഹായിക്കുകയും ചെയ്യുന്നു. ജനിക്കുന്ന നിമിഷം മുതൽ ഈ മാലാഖ തന്റെ ദൗത്യം ആരംഭിക്കുന്നു; ജനനത്തിന് തൊട്ടുമുമ്പ് വരെ, അമ്മയുടെ കാവൽമാലാഖയുടെ സംരക്ഷണത്തിലായിരിക്കും. ഈ സംരംക്ഷണം ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്നു; ഈ ലോകത്തിലെ പരിശീലനകാലം, അതായത് മരിക്കുന്ന നിമിഷം വരെ മാത്രമേ ഈ സംരക്ഷണം നിലനിൽക്കുകയുള്ളു. ശേഷം, ‘ശുദ്ധീകരണസ്ഥലം’ അല്ലെങ്കിൽ ‘പറുദീസാ’ വരെ അത് നമ്മുടെ ആത്മാവിനോടൊത്ത് സഞ്ചരിക്കുന്നു; അങ്ങനെ … Continue reading October 2 -കാവൽ മാലാഖമാരുടെ തിരുനാൾ

Daily Saints, October 2 | അനുദിനവിശുദ്ധർ, ഒക്ടോബർ 2 | Guardian Angels | കാവൽ മാലാഖമാർ

⚜️⚜️⚜️⚜️October 0️⃣2️⃣⚜️⚜️⚜️⚜️ കാവൽ മാലാഖമാർ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഭൂമിയിലുള്ള ഒരോ മനുഷ്യനും ഒരു കാവൽമാലാഖയുണ്ട്. അത് അവനെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയും, രക്ഷ കൈവശപ്പെടുത്തുവാൻ സഹായിക്കുകയും ചെയ്യുന്നു. ജനിക്കുന്ന നിമിഷം മുതൽ ഈ മാലാഖ തന്റെ ദൗത്യം ആരംഭിക്കുന്നു; ജനനത്തിന് തൊട്ടുമുമ്പ് വരെ, അമ്മയുടെ കാവൽമാലാഖയുടെ സംരക്ഷണത്തിലായിരിക്കും. ഈ സംരംക്ഷണം ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്നു; ഈ ലോകത്തിലെ പരിശീലനകാലം, അതായത് മരിക്കുന്ന നിമിഷം വരെ മാത്രമേ ഈ സംരക്ഷണം നിലനിൽക്കുകയുള്ളു. ശേഷം, ‘ശുദ്ധീകരണസ്ഥലം’ അല്ലെങ്കിൽ ‘പറുദീസാ’ വരെ അത് നമ്മുടെ ആത്മാവിനോടൊത്ത് … Continue reading Daily Saints, October 2 | അനുദിനവിശുദ്ധർ, ഒക്ടോബർ 2 | Guardian Angels | കാവൽ മാലാഖമാർ

അനുദിന വിശുദ്ധർ (Saint of the Day) October 2nd – Holy Guardian Angel

https://youtu.be/Va4CsXtWyno അനുദിന വിശുദ്ധർ (Saint of the Day) October 2nd - Holy Guardian Angel അനുദിന വിശുദ്ധർ (Saint of the Day) October 2nd - Holy Guardian Angel The Story of the Feast of the Guardian AngelsPerhaps no aspect of Catholic piety is as comforting to parents as the belief that an angel protects their little ones from … Continue reading അനുദിന വിശുദ്ധർ (Saint of the Day) October 2nd – Holy Guardian Angel