Month: October 2021

Saint Jude Statue

Saint Judas Statue യാതൊരു സഹായവും ഫലസിദ്ധിയുമില്ലാത്ത അവസ്ഥകളിൽ അസാധ്യകാര്യ മധ്യസ്ഥനായ വിശുദ്ധ യൂദാശ്ലീഹാ നിങ്ങളുടെ വഴികളിലെ എല്ലാ പ്രതിസന്ധികളും നീക്കം ചെയ്യട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ട് സ്നേഹപൂർവ്വം തിരുനാൾ ആശംസകൾ നേരുന്നു….

സ്നേഹാനുഭവം

യേശുവിനാല്‍ സ്വന്തമാക്കപ്പെടുന്നതുംയേശുവിനെ സ്വന്തമാക്കുന്നതുമാണ്യഥാര്‍ത്ഥ സ്നേഹാനുഭവം.ദിവ്യകാരുണ്യത്തിലെ തമ്പുരാനുമായിഅദമ്യമായൊരു ബന്ധം സ്ഥാപിക്കാതെനാം ഒന്നും നേടുന്നില്ല.– – – – – – – – – – – – – – – – – – –വി.പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡ്. മനുഷ്യമക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “We must not judge things according to our own liking, but according to […]

Daily Saints, October 28 | അനുദിനവിശുദ്ധർ, ഒക്ടോബർ 28 | Sts. Simon & Jude | വി. ശിമയോനും യൂദായും

⚜️⚜️⚜️ October 2️⃣8️⃣⚜️⚜️⚜️ വിശുദ്ധന്‍മാരായ ശിമയോനും, യൂദായും ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ചരിത്രത്തില്‍ ഈ വിശുദ്ധന്‍മാരെ കുറിച്ചുള്ള വിവരങ്ങള്‍ വളരെ പരിമിതമാണെങ്കിലും വിശ്വാസമുള്ള ദൈവമക്കളെ സൃഷ്ടിക്കുന്നതിനായി ഇവര്‍ നടത്തിയ മഹത്തായ പ്രവര്‍ത്തനങ്ങളെ കുറിച്ച് നാം അറിയുന്നത് ഇവരെ കുറിച്ചുള്ള ഐതിഹ്യങ്ങളില്‍ നിന്നുമാണ്. ഒരു വിശ്രമവും കൂടാതെ തങ്ങളുടെ രക്തം ചിന്താന്‍ തയാറായി കൊണ്ട് അവര്‍ ക്രിസ്തുവിന്റെ ശരീരത്തെ മഹത്വപ്പെടുത്തി; സുവിശേഷപ്രചാരണത്തിനിടയിൽ ഒരുമിച്ച് രക്തസാക്ഷിത്വം വരിച്ചു എന്നു വിശ്വസിക്കപ്പെടുന്നതിനാൽ ഒരേ ദിവസമാണ് […]

A Prayer For Daily Neglects

A Prayer For Daily Neglects “A Prayer for Daily Neglects” is a prayer offering the Sacred Heart of Jesus to the Eternal Father in reparation for our sins, faults and spiritual neglects. This prayer is often prayed daily prior to bedtime. An examination of conscience is also recommended […]

Blessed Sandra Sabattini | വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഇതാ ഒരു 22 വയസുകാരി

വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസിന് ശേഷം യുവതലമുറയിൽ നിന്ന് വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഇതാ ഒരു 22 വയസുകാരി കൂടി…💐🙏🏽😍 വത്തിക്കാൻ സിറ്റി: ഇരുപത്തിരണ്ട് വയസുവരെ മാത്രം ദീർഘിച്ച ജീവിതം അനാഥർക്കും അഗതികൾക്കുമായി സമർപ്പിച്ച ഇറ്റാലിയൻ യുവതി സാന്ദ്ര സബാറ്റിനി അൾത്താര വണക്കത്തിലേക്ക് ഉയർത്തപ്പെട്ടപ്പോൾ സഭയ്ക്ക് ലഭിച്ചത്, വാഴ്ത്തപ്പെട്ട നിരയിലെ പ്രഥമ മണവാട്ടിയെ! വിവാഹജീവിതത്തിലേക്ക് പ്രവേശിക്കാനൊരുങ്ങവേ, വാഹനാപകടത്തിൽ മരണമടഞ്ഞ സബാറ്റിനിയെ മിഷൻ ഞായറിലാണ് (ഒക്‌ടോബർ 24) വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തിയത്. […]

ദിവ്യബലി വായനകൾ Saints Simon and Jude, Apostles – Feast 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ – ലത്തീൻക്രമം_____________ 🔵 വ്യാഴം, 28/10/2021 Saints Simon and Jude, Apostles – Feast  Liturgical Colour: Red. സമിതിപ്രാര്‍ത്ഥന ദൈവമേ, വിശുദ്ധരായ അപ്പോസ്തലന്മാര്‍വഴി അങ്ങേ നാമം ഏറ്റുപറയാന്‍ അങ്ങു ഞങ്ങള്‍ക്ക് അനുഗ്രഹം നല്കിയല്ലോ. വിശുദ്ധരായ സൈമണിന്റെയും യൂദായുടെയും മാധ്യസ്ഥ്യത്താല്‍ അങ്ങില്‍ വിശ്വസിക്കുന്ന ജനങ്ങളുടെ വര്‍ധനവഴി സഭ നിരന്തരം വളരാന്‍ കാരുണ്യപൂര്‍വം അനുഗ്രഹിക്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും […]