വിശുദ്ധൻ

നമ്മൾ വിശ്വാസത്തോടെ പങ്കെടുക്കുന്ന ഓരോ ബലിയിലും ദൈവം നമ്മുടെ മരണസമയത്ത് തുണയാകുവാൻ ഒരു വിശുദ്ധനെ അയക്കുന്നു.…………………………………………..വി. ജർത്രൂദ് തിരുവോസ്തിയിൽ വസിക്കുന്ന ദൈവമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു “When we pray, the voice of the heart must be heard more than the proceedings of the mouth.”—Saint Bonaventure🌹🔥❤️ Good Morning…. Have a graceful day…

Advertisement

July 19 വിശുദ്ധ ജസ്റ്റായും, വിശുദ്ധ റുഫീനയും

♦️♦️♦️♦️ July 1️⃣9️⃣♦️♦️♦️♦️രക്തസാക്ഷികളും കന്യകമാരുമായ വിശുദ്ധ ജസ്റ്റായും, വിശുദ്ധ റുഫീനയും♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ സ്പെയിനിലെ സെവില്ലേയിലേയിലുള്ള ദരിദ്രരും ദൈവഭയമുള്ളവരുമായ ഒരു ക്രിസ്തീയ കുടുംബത്തിലായിരുന്നു വിശുദ്ധ ജസ്റ്റായും, വിശുദ്ധ റുഫീനയും ജനിച്ചത്‌. 268-ല്‍ ജസ്റ്റായും 2 വര്‍ഷങ്ങള്‍ക്കു ശേഷം 270-ല്‍ റുഫീനയും ജനിച്ചു. മണ്‍പാത്ര നിര്‍മ്മാണമായിരുന്നു അവരുടെ തൊഴില്‍, അതില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് അവര്‍ ജീവിക്കുകയും, തങ്ങളാല്‍ കഴിയുംവിധം ആ നഗരത്തിലെ മറ്റുള്ള ദരിദ്രരെ സഹായിക്കുകയും ചെയ്തു. ക്രിസ്തീയവിശ്വാസത്തില്ലൂന്നിയ ഒരു ജീവിതമായിരുന്നു ആ രണ്ടു സഹോദരിമാരും നയിച്ചിരുന്നത്. ദരിദ്രരെ … Continue reading July 19 വിശുദ്ധ ജസ്റ്റായും, വിശുദ്ധ റുഫീനയും